User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

 

 ലഘുഗണിതം✔
━━━━━━━━━━━━━


?ODMAS Rule.
───────────
BODMAS നിയമം ഉപയോഗിച്ച് ഗണിതക്രിയ താഴെ പറയുന്ന ക്രമത്തിൽ കൃത്യമായും, വേഗത്തിലും ചെയ്യാം;

B- ബ്രായ്ക്കറ്റിലെ ക്രിയ( )
O- ഓഫ്
D-ഹരണം(Division)
M-ഗുണനം(Multiplication)
A- സങ്കലനം(Addition)
S- വ്യവകലനം(Subtraction)
───────────
QN: 200÷ 25x2+10-2

ആദ്യം ഹരണ ക്രിയ:

200÷25=8. 8x2+10-2

അതിനു ശേഷം ഗുണന ക്രിയ:

8x2=16. 16+10-2

അതിന് ശേഷം കൂട്ടുക:
16+10=26. 26-2

ഏറ്റവുമൊടുവിൽ കുറയ്ക്കുക:
26-2 = Ans 24.

QN: 8÷4(3-2)x4+3-7

ആദ്യം ബ്രായ്ക്കറ്റിലെ ക്രിയ:

3 -2 = 1. 8÷4x4+3-7

അതിനു ശേഷം ഹരണ ക്രിയ:
8÷4 = 2. 2x4+3-7

അതിന് ശേഷം ഗുണന ക്രിയ:

2x4 = 8. 8 + 3 - 7

അതിന് ശേഷം കൂട്ടുക:
8 + 3 = 11. 11-7

ഒടുവിൽ കുറയ്ക്കുക: 11-7= Ans:4.

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )