User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

 

 • ഒരു സാധാരണ വർഷം 52 ആഴ്ചകളുൾപ്പെടെ 365 Days.
       (യഥാർത്ഥത്തിൽ 365 ¼ Days)
 
 • 366 Days ഉള്ളത് അധിവർഷം-LeapYear.
      4 വർഷത്തിലൊരിക്കൽ ഇതുണ്ടാവും.
 •  അധിവർഷം February-ൽ 29 Days ഉണ്ട്.
 
 • 4 കൊണ്ട് പൂർണമായി ഹരിക്കാവുന്ന വർഷങ്ങളാണ് ഇവ. Eg: 2016, 2020
 
 • അധിവർഷത്തിലെ ആദ്യ ദിനം(Jan 1) ഞായറാണെങ്കിൽ, അവസാനദിനം
  (Dec 31) തിങ്കളാണ്.
 • എന്നാൽ, സാധാരണവർഷത്തിലെ ആദ്യദിനവും, അവസാന ദിനവും ഒന്നു തന്നെയാണ്.
 
 • 400 കൊണ്ട് പൂർണമായി ഹരിക്കാവുന്ന നൂറ്റാണ്ടുകളായുള്ള വർഷം അധിവർഷമാണ്. Eg; 2000, 1200
 
ODD DAYS.
 • ഒരു വർഷത്തിൽ പൂർണമായ ആഴ്ചകൾക്ക് ശേഷം വരുന്ന ദിവസങ്ങളാണ് ഒറ്റ ദിവസം
                                 OR
  4 ആഴ്ച Complete ആയതിനു ശേഷം വരുന്ന് മിച്ച ദിനങ്ങളാണ് Odd Days.
 
 • ഒരു സാധാരണ വർഷം =  1 Odd Day
          "             അധി വർഷം =  2    "      "
 
   31 Days ഉള്ള മാസങ്ങളിൽ 3 Odd Days
   
   30    "         "           "              2    "       "
 
Example;

            മാർച്ച്                            ഏപ്രിൽ
S  M   T    W TH  F  S               S M  T   W TH  F  S
I    2    3    4   5   6   7                      I   2    3    4
8   9    I0  I I  I2  I3  I4       5  6   7   8   9   l0  I I
I5  I6   I7  I8  I9 20  2I      I2 I3  I4  I5  I6  I7  I8
22 23 24 25 26 27 28          I9 20 2I 22 23 24 25
29 30 31                            26 2728 29 30
       =3 Odd days.                           =2 Odd days
 
 
◆മാർച്ചിൽ 4 ആഴ്ചയ്ക്ക് ശേഷം 3 Odd days.

◆ ഏപ്രിലിൽ എല്ലാ ദിനങ്ങളും 4 ആഴ്ച്ച 
വരത്തക്കവിധം ആക്കിയാൽ 2 ദിനങ്ങൾ മിച്ചം വരും.
 
 • ഒരു വർഷത്തിലെ 2 മാസങ്ങൾക്ക് ഒരു കലണ്ടർ ഉപയോഗിക്കാം;
     ☞  ജനവരി - ഒക്ടോബർ
 
 • ഒരു വർഷത്തിലെ 7മാസങ്ങൾക്ക് 31ദിനം
  വീതം ഉണ്ട്. (Jan,Mar,May,Jul,Ag,Oct,Dec)
 •  4മാസങ്ങൾക്ക്, 30 ദിനം വീതം (Ap,Jun, Sep,Nov).
  February-യ്ക്ക് വ്യത്യാസം വരാം., 
 • അധിവർഷമെങ്കിൽ 29ഉം, സാധാരണവർഷമെങ്കിൽ 28 ഉം വരാം.
 
 
                 മുൻകാല ചോദ്യങ്ങൾ
                   ──────────────
1).1984 ൽ ജനു, ഫെബ്രു.മാസങ്ങളിൽ ആകെ ദിവസങ്ങളെത്ര?

= 1984നെ 4 കൊണ്ട് പൂർണമായി ഹരിക്കാം., So 1984 Leapyear ആണ്.
      Then; 31+29 = 60Days.
 
 
2).2007 ജനു.1 ചൊവ്വയായാൽ, 2008 Jan1 എന്താഴ്ചയാകും?

  2007നെ 4 കൊണ്ട പൂർണമായി ഹരിക്കാ
നാവില്ല. So, അത് സാധാരണവർഷം ആണ്.
Then,  07 Jan 1ചൊവ്വ- 07 Dec 31 ചൊവ്വ
                   2008 ജനു.1= ബുധൻ.
 ഒരു വർഷം തുടർച്ചയായി 31 Days വീതം വരുന്ന മാസങ്ങൾ July, August.
     അതുപോലെ Decmbr, Janaryകളിലും
31 Days വീതം ഉണ്ട്.
 
 
DATE കിട്ടിയാല്‍ ദിവസം എങ്ങനെ കണ്ടു പിടിക്കാം 

 

  1986 ഫെബ്രുവരി 04  ഇതു ദിവസമായിരിക്കും എന്ന് എങ്ങനെ കണ്ടു പിടിക്കും ?

    സംഭവം വളരെ സിമ്പിള്‍ ആണ്  എനിക്ക് ജ്യോതിഷം ഒന്നും അറിയില്ലാട്ടോ 

 

    1986 ഫെബ്രുവരി 04

 

 • ഇവിടെ വര്ഷം 1986  മാസം FEBRUARY ദിവസം 04

          തന്നിരിക്കുന്ന വര്‍ഷത്തില്‍ നിന്നും 1 കുറയ്ക്കുക  1986 - 1 = 1985

   കിട്ടിയ ഉത്തരത്തിനെ 4 കൊണ്ട് ഹരിക്കുക  

                            1985 / 4 = 496.25 ( ഇവിടെ ശിഷ്ടം കളഞ്ഞേക്ക് )  = 496

   തന്നിരിക്കുന്ന വര്‍ഷത്തോടൊപ്പം  ഇത് കൂട്ടുക  ( 1986 + 496 ) = 2482 

   ഇപ്പോള്‍ കിട്ടിയ ഉത്തരവും ജനുവരി 01 മുതല്‍ ഫെബ്രുവരി  04 വരെയുള്ള ദിവസങ്ങളും കൂട്ടുക 

 

അതായത് 

 

2482 + 31 ( ജനുവരി 31 ദിവസം ) + 4 (നമുക്ക് വേണ്ട ഡേറ്റ് ) = 2517

 

ഇപ്പോള്‍ കിട്ടിയ ഉത്തരത്തിനെ 7 കൊണ്ട് ഹരിക്കുക 

2517 ÷ 7 = ഇപ്പോള്‍ ഉത്തരം 359 ശിഷ്ടം 4 കിട്ടും ( ഉത്തരം മറന്നേക്കു ശിഷ്ടം മാത്രം മതി നമുക്ക്  )

ശിഷ്ടം = 4 

ഇനി താഴെ കാണിച്ചിരിക്കുന്ന ചാര്‍ട്ട് പ്രകാരം ദിവസം നിര്‍ണയിക്കാം

  ( ദിവസം കിഋ കൃത്യമായിരിക്കും ചെയ്തതൊക്കെ ശരിയനെങ്ങില്‍ ) 

 

0 വെള്ളി 
1 ശനി
2 ഞായര്‍ 
3 തിങ്ങള്‍
4 ചൊവ്വ 
5 ബുധന്‍ 
6 വ്യാഴം 

 

ഇവിടെ ശിഷ്ടം 4 ആയതിനാല്‍ 04 ഫെബ്രുവരി 1986 ചൊവ്വാഴ്ചയായിരിക്കും 

മനസ്സിലായോ എങ്ങനെയനെന്ന്‍ 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )