User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

▶️ പലിശ പൊതുവെ രണ്ട് തരത്തിൽ ഉണ്ട്.


 

▶️ സാധാരണ പലിശ 

 

▶️ ഫോർമുല I = (PNR) / 100
സാധാരണ പലിശ കാണാനുള്ള സൂത്രവാക്യമാണത്

ഇവിടെ I എന്നത് ആണ് പലിശയെ അഥവാ Interest നെ സൂചിപ്പിക്കുന്നത്.
▶️ P = Principal അഥവാ നിക്ഷേപിച്ച തുക .
▶️ N= എത്ര വർഷത്തേക്കാണ് നിക്ഷേപിച്ചതെന്ന് സൂചിപ്പിക്കുന്നു.
▶️ R = പലിശ നിരക്ക് ആണ് .

 

സാധാരണ പലിശയെ സംബന്ധിച്ച് നിക്ഷേപിക്കുന്ന തുകയ്ക്ക് എല്ലാ വർഷവും ഒരേ പലിശ തന്നെയായിരിക്കും.
ഇത് വളരെ ലളിതമാണ്. ഈ സൂത്രവാക്യം മനസിലാക്കിയാൽ എളുപ്പത്തിൽ ഉത്തരം കണ്ടെത്താം.

ഒരു ഉദാഹരണം നോക്കൂ
ഒരാൾ 10000 രൂപ 6 % നിരക്കിൽ സാധാരണ പലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിച്ചാൽ 2 വർഷം കൊണ്ട് എത്ര രൂപ പലിശലഭിക്കും ?

ഫോർമുല I = (PNR) / 100
P = നിക്ഷേപിച്ച തുക = 10000
N= വർഷം = 2
R= പലിശ നിരക്ക് = 6
പലിശ അഥവാ, I = (10000 x 2 x 6 ) / 100
= 120000 / 100 = 1200

എല്ലാർക്കും മനസിലായോ ??
ഇതു പോലെ കുറച്ച് ചോദ്യങ്ങൾ നിങ്ങൾ തന്നെ ചെയ്ത് നോക്കു...

 


 

▶️ കൂട്ടു പലിശ 

 


 

 

                            P(1 + R )N
▶️ ഫോർമുല I =  ───────
                                100

P = Principal അഥവാ നിക്ഷേപിച്ച തുക .
N= എത്ര വർഷത്തേക്കാണ് നിക്ഷേപിച്ചതെന്ന് സൂചിപ്പിക്കുന്നു.
R = പലിശ നിരക്ക് ആണ് .


                                                             P(1 + r)2n
▶️ അർദ്ധവാർഷിക കൂട്ട് പലിശ =   ───────
                                                                  200


                                                            P(1 + r )4n
▶️ പാദവാർഷിക കൂട്ട് പലിശ =       ────────
                                                                  400


 


അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )