User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

 

എൽ.ഡി.സി പരീക്ഷ 2017

 • അബദ്ധം X സുബദ്ധം
 • അതിശയോക്തി X ന്യൂനോക്തി
 • അനുലോമം X പ്രതിലോമം
 • അച്‌ഛം X അനച്‌ഛം
 • അപഗ്രഥനം X ഉദ്ഗ്രഥനം
 • അഭിജ്ഞൻ X അനഭിജ്ഞൻ
 • ആകർഷകം X അനാകർഷകം
 • ആധ്യാത്മികം X ഭൗതികം
 • ആദി X അനാദി
 • ആദിമം X അന്തിമം
 • ആധിക്യം X വൈരള്യം
 • ആന്തരം X ബാഹ്യം
 • ആയാസം X അനായാസം
 • ആരോഹണം X അവരോഹണം
 • ആവരണം X അനാവരണം
 • ആവിർഭാവം X തിരോഭാവം
 • ആശ്രയം X നിരാശ്രയം
 • ആസ്തികൻ X നാസ്തികൻ
 • ഉന്മീലനം X നിമീലനം
 • ഉത്‌കൃഷ്ടം X അപകൃഷ്ടം
 • ഉന്നതം X നതം
 • ഉത്തമം X അധമം
 • ഉപകാരം X അപകാരം
 • ഉച്ചം X നീചം
 • ഉഗ്രം X ശാന്തം
 • ഋജു X വക്രം
 • ഋണം X അനൃണം
 • ഋതം X അനൃതം
 • ഏകം X അനേകം
 • ഐക്യം X അനൈക്യം
 • കൃതജ്ഞത X കൃതഘ്‌നത
 • കൃത്രിമം X നൈസർഗ്ഗികം
 • കൃശം X മേദുരം
 • ക്രയം X വിക്രയം
 • ഗമനം X ആഗമനം
 • ഗാഢം X മൃദു
 • ഗുരുത്വം X ലഘുത്വം
 • ഗൗരവം X ലാഘവം
 • ഖണ്ഡനം X മണ്ഡനം
 • ഖേദം X മോദം
 • കനിഷ്ഠൻ X ജ്യേഷ്ഠൻ
 • തിക്തം X മധുരം
 • ത്യാജ്യം X ഗ്രാഹ്യം
 • ദക്ഷിണം X ഉത്തരം
 • ദീർഘം X ഹ്രസ്വം
 • ദുഷ്ടൻ X ശിഷ്ടൻ
 • ദുഷ്‌പേര് X സത്‌പേര്‌
 • ദുഷ്‌കൃതം X സുകൃതം
 • ദുർഗ്ഗമം X സുഗമം
 • ദുഷ്കരം X സുകരം
 • ദുർഗ്രാഹം X സുഗ്രാഹം
 • ദൃഢം X ശിഥിലം
 • ദൃഷ്ടം X അദൃഷ്ടം
 • ദ്രുതം X മന്ദം
 • ധീരൻ X ഭീരു
 • നവീനം X പുരാതനം
 • നശ്വരം X അനശ്വരം
 • നിരക്ഷരത X സാക്ഷരത
 • പ്രശാന്തം X പ്രക്ഷുബ്ധം
 • ഭൂഷണം X ദൂഷണം
 • മന്ദം X ശീഘ്രം
 • മലിനം X നിർമ്മലം
 • മിഥ്യ X തഥ്യ
 • രക്ഷ X ശിക്ഷ
 • വികാസം X സങ്കോചം
 • വിമുഖം X ഉന്മുഖം
 • വിയോഗം X സംയോഗം
 • വിരക്തി X ആസക്തി
 • നികൃഷ്ടം X ഉത്‌കൃഷ്ടം
 • നിക്ഷേപം X വിക്ഷേപം
 • നിർഭയം X സഭയം
 • നിന്ദ X സ്തുതി
 • നിശ്ചലം X ചഞ്ചലം
 • നിരുപാധികം X സോപാധികം
 • നിവൃത്തി X പ്രവൃത്തി
 • നെടിയ X കുറിയ
 • പരാങ്‌മുഖൻ X ഉന്മുഖൻ
 • പരകീയം X സ്വകീയം
 • പാശ്ചാത്യം X പൗരസ്ത്യം
 • പുരോഗതി X പശ്ചാത്ഗതി
 • പോഷണം X ശോഷണം
 • പ്രഭാതം X പ്രദോഷം
 • ക്ഷയം X വൃദ്ധി
 • വിരളം X സരളം
 • വൈധർമ്യം X സാധർമ്യം
 • വ്യഷ്ടി X സമഷ്ടി
 • ശ്ലാഘനീയം X ഗർഹണീയം
 • വന്ദിതം X നിന്ദിതം
 • സഫലം X വിഫലം
 • സഹിതം X രഹിതം
 • സാർത്ഥകം X നിരർത്ഥകം
 • സ്ഥാവരം X ജംഗമം
 • സ്വാശ്രയം X പരാശ്രയം
 • സുഗ്രഹം X ദുർഗ്രഹം
 • സൂക്ഷ്മം X സ്ഥൂലം
 • സൃഷ്ടി X സംഹാരം
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )