User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 
1. ധാത്രി എന്ന പദത്തിനർത്ഥം             
  • ഉത്തരം - വളർത്തമ്മ
           
2. നളിനി എന്ന വാക്കിർത്ഥം            
  • ഉത്തരം - താമരപ്പൊയ്ക
           
3. പാദം മുതൽ ശിരസ്സു വരെ എന്നതിന് തുല്യമായത്           
  • ഉത്തരം - ആപാദചൂഡം
           
4. ബദറുൽ മുനീർ എന്ന ഖണ്ഡ കാവ്യം രചിച്ചതാര്             
  • ഉത്തരം - മോയിൻകുട്ടി വൈദ്യർ
           
5. ഗ്രഹിക്കുന്ന ആൾ എന്നതിന് ഒറ്റപ്പദം             
  • ഉത്തരം - ഗ്രാഹകൻ
           
6. മനസാസ്മരാമി ആരുടെ ആത്മകഥ ആണ്             
  • ഉത്തരം - എസ് . ഗുപ്തൻ നായർ
           
7. അർദ്ധ രാത്രിക്കു കുട പിടിക്കുക എന്ന ശൈലിയുടെ അർത്ഥം         
  • ഉത്തരം - അനാവശ്യമായ ആഡംബരം കാണിക്കുക
           
8. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം ആരുടെ വരികൾ    
  • ഉത്തരം - കുഞ്ചൻ നമ്പ്യാർ
           
9. ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടേതാണ് ഈ വരികൾ 
  • ഉത്തരം - വള്ളത്തോൾ
           
10. ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നു പാടിയത്   
  • ഉത്തരം - കുഞ്ചൻ നമ്പ്യാർ
           

  11 . " ശബ്ദ സുന്ദരന്‍ " എന്നറിയപ്പെടുന്നത് ആരെ ? വള്ളത്തോള്‍

  12. കവിത ചാട്ടവാറാക്കിയ കവി ആര് ? കുഞ്ഞന്‍ നമ്പ്യാര്‍ 

13. "അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ" ആരുടെ വരികൾ?

വൈലോപ്പിള്ളി ശ്രീധരമേനോൻ

 

1. സി.പിയെ പ്രതിരൂപമാക്കിയ വർക്കിയുടെ രചന ഏത്?
  2. കവിത ചാട്ടവാറാക്കിയ കവി ആര്?.
  3.ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത് ആരെയാണ്?.
  4. രാമായണത്തിലെ അദ്ധ്യായങ്ങൾ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?.
  5. മഹാഭാരതത്തിലെ അദ്ധ്യായങ്ങളെ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?.
  6. സ്പർശിച്ചാസ്വദിക്കാവുന്ന കവിതകൾ ഏത് കവയിത്രിയുടേതാണ്?.
  7. വയലാറിന്റെ ഏറ്റവും പ്രസിദ്ധമായ ഖണ്ഡകാവ്യം ഏത്?.
  8. മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്?.
  9. 2009ലെ മൂർത്തി ദേവി പുരസ്കാരം നേടിയ മഹാകവി?.
  10. ആധുനിക മലയാള കവിതയുടെ വക്താവ് എന്നറിയപ്പെടുന്നത് ആര്?.
  11. നളിനി എന്ന ഖണ്ഡകാവ്യത്തിന് ആശാൻ കൊടുത്ത മറ്റൊരു പേര് എന്ത്?.
  12. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മലയാള നോവൽ ഏത്?.
  13. അടിയന്തരാവസ്ഥയെ പശ്ചാത്തലമാക്കി മാധവിക്കുട്ടിയും കെ.എൻ. മോഹനവർമ്മയും ചേർന്ന് രചിച്ച നോവൽ ഏത്?.
  14. മാപ്പിളപ്പാട്ടിന്റെ മഹാകവി ആര്?.
  15.കേരള സ്കോട്ട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരൻ ആര്?.
  16. ഇ.എം.എസിനെ കേന്ദ്രമാക്കി മുകുന്ദനെഴുതിയ നോവൽ ഏത്?.
  17. പതഞ്ജലിയുടെ പ്രസിദ്ധ കൃതി ഏത്?.
  18. ജന്തുക്കൾ കഥാപാത്രമാകുന്ന ഇന്ത്യയിലെ കഥ ഏത്?.
  19. ആഫ്രിക്കൻ പശ്ചാത്തലത്തിൽ എസ്.കെ. പൊറ്റക്കാട് എഴുതിയ നോവൽ?.
  20; പപ്പു' ഏക നായകനാകുന്ന ദേവിന്റെ നോവൽ ഏത്?.
  21. സൈബർ സംസ്കാരവുമായി ബന്ധപ്പെട്ട മലയാളത്തിലെ ആദ്യ നോവൽ ഏത്?.
  22. കുഞ്ഞുണ്ണിയെ കേന്ദ്രമാക്കി ഒ.വി. വിജയൻ എഴുതിയ നോവൽ ഏത്?.
  23. കേസരി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കഥാകാരൻ ആര്.
  24. മലയാളത്തിലെ ആദ്യത്തെ സചിത്ര വർത്തമാനപത്രം ഏത്?.
  25. ശാരദ എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്?.
  26. കാരാട്ട് അച്യുതമേനോൻ എഴുതിയ കുറ്റാന്വേഷണ നോവൽ ഏത്?.
  27. കേരളത്തിലെ ആദ്യത്തെ വർത്തമാനപത്രിക ഏത്?.
  28. ടോമി എന്ന നായ് കേന്ദ്ര കഥാപാത്രമാകുന്ന പരിണാമം എന്ന നോവൽ രചിച്ചതാര്?.
  29. മലയാളത്തിലെ പ്രഥമ അപസർപ്പക നോവലായ ഭാസ്കരമേനോന്റെ രചയിതാവ് ആര്?.
  30. കേരളത്തിലെ ആദ്യത്തെ നാടകക്കളരി എവിടെയായിരുന്നു?.
  31. ഇന്ത്യയിലെ ഏറ്റവും പ്രാചീന കഥ ഏത്?.
  32. രാമായണത്തെ ആസ്പദമാക്കി രചിക്കപ്പെട്ട നാടകങ്ങൾ ഏതെല്ലാം?.
  33. മലയാളത്തിൽ ആദ്യമായി ഇസ്ബൻ നാടകങ്ങൾ പരിഭാഷപ്പെടുത്തിയത് ആര്?.
  34. ദ്വീപ് കഥാകാരൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്?.
  35. കാദംബരിയുടെ രചയിതാവ് ആര്?.
  36. മലയാള ലിപിയിൽ ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം ഏത്?.
  37. നാരായണകുരുക്കൾ എഴുതിയ മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവൽ ഏത്?.
  38. മലയാള നാടകവേദിയിൽ ചരിത്രം സൃഷ്ടിച്ച തോപ്പിൽ ഭാസിയുടെ ജനപ്രിയ നാടകം ഏത്?.
  39. ദീപിക ദിനപത്രത്തിന്റെ ആദ്യ പേര് എന്ത്?.
  40. 'നിന്റെ ഓർമ്മയ്ക്ക്' എന്ന കഥയെ തുടർന്ന് എം.ടി. എഴുതിയ കഥ ഏത്?.
  .
  ഉത്തരങ്ങൾ
  (1) മന്ത്രിക്കെട്ട് (2) കുഞ്ചൻനമ്പ്യാർ (3) വള്ളത്തോൾ (4) കാണ്ഡങ്ങളായി (5) പർവങ്ങളായി (6) സുഗതകുമാരി (7) ആയിഷ (8) വൈലോപ്പിള്ളി (9) അക്കിത്തം അച്യുതൻ നമ്പൂതിരി (10) അയ്യപ്പപണിക്കർ (11) ഒരു സ്നേഹം (12) പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ' (13) അമാവാസി (14) ഉബൈദ് (15) സി.വി. രാമൻപിള്ള (16) കേശവന്റെ വിലാപങ്ങൾ (17) മഹാഭാഷ്യം (18) പഞ്ചതന്ത്രം കഥകൾ (19) കബീന (20) ഓടയിൽ നിന്ന് (21) എം. മുകുന്ദന്റെ നൃത്തം (22) ഗുരുസാഗരം (23) വേങ്ങയിൽ കുഞ്ഞിരാമൻനായർ (24) ജ്ഞാനനിക്ഷേപം (25) സി. ആനപ്പായി (26) വിരുതൻശങ്കു (27) ജ്ഞാന നിക്ഷേപ മാസിക (28) എം.പി. നാരായണപിള്ള (29) അപ്പൻ തമ്പുരാൻ (30) ശാസ്താംകോട്ട (31) ജാതകകഥകൾ (32) ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത (33) കേസരി എ. ബാലകൃഷ്ണപിള്ള (34) ടി.എ. മുഹമ്മദ്കോയ (35) ബാണഭട്ടൻ (36) കേരളാരാമം (37) പാറപ്പുറം (38) നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (39) നസ്രാണി ദീപിക (40) കാഡുഗണ്ണാവ

 

 

♣ =========================================  - ® PSC Tulsi ® -  ========================================= 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )