1. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്ത് ? | 1. ജീവിതപാത |
2. ലോകസഭാംഗമായിരുന്ന പ്രശസ്ത മലയാള നോവലിസ്റ്റിന്റെ പേരെന്ത് ? | 2. എസ്. കെ പൊറ്റക്കാട് |
3. എം.ടി വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും ചേര്ന്നൊഴുതിയ നോവല്‍ ഏതാണ് ? | 3. അറബിപ്പൊന്ന് |
4. കാളിദാസന്റെ ജീവിതത്തെ കേന്ദ്രീകരിച്ച് ഒ.എന്‍.വി എഴുതിയ ദീര്‍ഘ കാവ്യം ? | 4. ഉജ്ജയിനി |
5. " വെളിച്ചം ദുഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം" ആരുടേതാണ് ഈ വരികള്‍? | 5. അക്കിത്തം അച്യുതൻ നമ്പൂതിരി |
6. കേരള സാഹിത്യ പ്രവര്ത്തകക സഹകരണ സംഗത്തിന്റെ പുസ്തകവില്പനശാലകളുടെ പേരെന്ത് ? | 6. നാഷണൽ ബുക്ക്സ്റ്റാൾ |
7. "കന്നികൊയ്ത്ത് " എന്ന കാവ്യസമാഹാരത്തിന്റെ കര്‍ത്താ വ് ആരാണ് ? | 7. വൈലോപ്പിളളി |
8. കുമാരനാശാന്റെ "വീണപൂവ്" ആദ്യം പ്രസിദ്ധീകരിച്ചത് ഏത് ആനുകാലികത്തിലായിരുന്നു ? | 8. മിതവാദി |
9. എം.ടി. വാസുദേവന്‍ നായരുടെ "നാലുകെട്ട്" ആദ്യം പ്രസിദ്ധീകരിച്ചത് ഏതു വര്ഷാമാണ് ? | 9. 1958 |
10. ദേവകി നിലയങ്ങോടിന്റെ ആത്മകഥയുടെ പേരെന്ത് ? | 10. നഷ്ടബോധങ്ങളില്ലാതെ |
11. "വാസ്തുഹാര" എന്ന ചെറുകഥയുടെ കര്‍ത്താവാര് ? | 11. ശ്രീരാമൻ |
12. "കോവിലന്" എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന് ആര് ? | 12. അയ്യപ്പൻ |
13. "കുറത്തി" എന്ന കവിതയുടെ കര്‍ത്താ വാര് ? | 13. കടമ്മനിട്ട |
14. "ഇതു ഭൂമിയാണ്" എന്ന നാടകം രചിച്ചതാര് ? | 14. കെ.ടി. മുഹമ്മദ് |
15. മഹാത്മാ ഗാന്ധി ആത്മകഥ രചിച്ചത് ഏത് ഭാഷയിലാണ് ? | 15. ഗുജറാത്തി |
16. "എലിപ്പത്തായം" എന്ന ചലചിത്രത്തിന്റെ സംവിധായകന് ആരാണ് ? | 16. അടൂർ ഗോപാലകൃഷ്ണൻ |
17. ഏതു കൃതിയുടെ ഭാഗമാണ് ഭഗവദ് ഗീത ? | 17. മഹാഭാരതം |
18. "ദശകുമാര ചരിതം" എന്ന സംസ്കൃത കൃതിയുടെ കര്‍ത്താ വാരാണ് ? | 18. ദന്തി |
19. നടന് ഗോപിയ്ക്ക് "ഭരത് അവാര്ഡ്്" കിട്ടിയത് ഏത് ചലചിത്രത്തിലെ അഭിനയത്തിനാണ് ? | 19. കൊടിയേറ്റം |
20. സി. വി രാമന് പിള്ള രചിച്ച സാമൂഹിക നോവല്‍ ഏതാണ് ? | 20. പ്രേമാമൃതം |
21. "സൂരി നമ്പൂതിരിപ്പാട്" ഏത് നോവലിലെ കഥാപാത്രമാണ് ? | 21. ഇന്ദുലേഖ |
22. "കേരള കലാമണ്ഡലത്തിന്റെ" ആസ്ഥാനം എവിടെയാണ് ? | 22. ചെറുതുരുത്തി |
23. "അമ്മ" എന്ന റഷ്യന്‍ നോവല്‍ എഴുതിയത് ആരാണ് ? | 23. മാക്സിം ഗോർക്കി |
24. "ഹരിപ്രസാദ് ചൌരസ്യ" ഏത് സംഗീതോപകരണത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത് ? | 24. ഓടക്കുഴൽ |
25. "രാത്രിമഴ" എന്ന കവിതാസമാഹാരം ആരുടേതാണ് ? | 25. സുഗതകുമാരി |
26. "കേരളത്തിലെ പക്ഷികള്‍" എന്ന പുസ്തകം എഴുതിയത് ആരാണ് ? | 26. സലീം അലി |
27. "ആനവാരി രാമന് നായര്‍" എന്ന കഥാപാത്രത്തെ സൃഷ്ടച്ച എഴുത്തുകാരന് ആരാണ് ? | 27. വൈക്കം മുഹമ്മദ് ബഷീർ |
28. "ഗന്ധി" സിനിമയില്‍ ഗാന്ധിജിയുടെ ഭാഗം അഭിനയിച്ച നടന് ആരായിരുന്നു ? | 28. റിച്ചാർഡ് ആറ്റൻബറോ |
29. ആറമുള വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ് ? | 29. പമ്പയാറ് |
30. ഏ. കെ ഗോപലന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്ന് മദിരാശിയിലേക്ക് 750നാഴിക നടന്ന് 32 പേര് ചേര്‍ന്ന് നടത്തിയ ജാഥ ഏതു പേരിലാണ് അറിയപ്പെടുന്നത് ? | 30. പട്ടിണി ജാഥ |
♣ ========================================= - ® PSC Tulsi ® - ========================================= ♣