User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

MALAPPURAM

 

 

ആസ്ഥാനം  മലപ്പുറം 
വിസ്തീർണ്ണം 3550 ചതുരശ്ര കിലോമീറ്റർ
ആകര്‍ഷണങ്ങള്‍ തുഞ്ചൻപറമ്പ്, കോട്ടകുന്ന്, കടലുണ്ടി പക്ഷി സങ്കേതം

 

താലുക്കുകള്‍

 

 1. തിരൂരങ്ങാടി
 2. ഏറനാട്
 3. തിരൂർ
 4. പൊന്നാനി
 5. പെരിന്തൽമണ്ണ

 

നിയമസഭാ മണ്ഡലങ്ങൾ

 

 1. മങ്കട
 2. മഞ്ചേരി
 3. മലപ്പുറം
 4. വണ്ടൂർ
 5. പെരിന്തൽമണ്ണ
 6. തിരൂരങ്ങാടി
 7. തിരൂർ
 8. താനൂർ
 9. പൊന്നാനി
 10. കോട്ടക്കൽ
 11. കൊണ്ടോട്ടി
 12. നിലമ്പൂർ
 13. വേങ്ങര
 14. വള്ളിക്കുന്ന്
 15. തവനൂർ
 16. ഏറനാട്

 

പ്രധാന നദികൾ
 • ചാലിയാർ
 • കടലുണ്ടിപ്പുഴ
 • ഭാരതപുഴ
 • തിരൂർപുഴ
 • കുന്തിപ്പുഴ

 


 

 • കേരളത്തില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള ജില്ല
 • സമ്പൂര്ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല
 • മലബാര് സ്പെഷ്യല് പോലീസിന്റെ ആസ്ഥാനം
 • പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നത് - മലപ്പുറം ജില്ലയിലെ കീഴാറ്റൂര് (പെരിന്തല്മണ്ണയ്ക്കടുത്ത്)
 • കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് - മലപ്പുറം ജില്ലയിലെ കരിപ്പൂര്
 • കേരളത്തിൽ ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത് - മലപ്പുറം ജില്ലയിലെ പള്ളിക്കല്
 • സാമൂതിരിമാരുടെ സൈനിക ആസ്ഥാനം മലപ്പുറം ആയിരുന്നു
 • കേരളത്തിലെ ഒരേയൊരു സര്ക്കാര് ആയുര്വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല് സ്ഥിതിചെയ്യുന്നു
 • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം - കനോലി പ്ലോട്ട് (വെളിയം തോട് ,നിലമ്പൂര് )
 • കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ ശുചിത്വ പഞ്ചായത്ത് - മലപ്പുറം ജില്ലയിലെ പൊന്നാനി
 • ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് - പൊന്നാനി
 • കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം - പൊന്നാനി
 • മേല്പ്പത്തൂര് ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് - ചന്ദനക്കാവ് (തിരുനാവായ)
 • ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം- നിലമ്പൂര്
 • ഇ എം എസ് ജനിച്ച സ്ഥലം - ഏലംകുളം മന(പെരിന്തല്മണ്ണ)
 • മലപ്പുറം ഒറ്റനോട്ടത്തിൽ

  * കംപ്യൂട്ടർ സാക്ഷരത നേടിയ ആദ്യ ജില്ല
  * അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല
  * മലബാർ സ്പെഷ്യൽ പോലീസിൻ്റെ ആസ്ഥാനം
  * കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ജില്ല
  * വളളുവനാട് രാജവംശത്തിൻ്റെ ആസ്ഥാനമായ ജില്ല
  * മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജനിച്ച മണ്ണ് (തിരൂർ)
  * തുഞ്ചൻ സമരകം സ്ഥിതി ചെയ്യുന്നു
  * കേരളത്തിൽ ആദ്യമായി റെയിൽ പാത വന്ന ജില്ല (തിരൂർ- ബേപ്പുർ )
  * കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല
  * മലയാള ഭാഷയുടെ കല്പിത ആസ്ഥാനം- തിരൂർ
  * മലയാള ഭാഷ സർവകലാശാലയുള്ള ജില്ല
  * കോട്ടക്കൽ ആര്യവൈദ്യശാല (ലോക പ്രശസ്ത്തം)
  * ലോകത്തിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളമായ തേക്കിൻ തോട്ടുള്ള ജില്ല-നിലമ്പൂർ
  * സ്വർണ നിക്ഷേപമുള്ള സ്ഥലം  നിലമ്പൂർ
  * തേക്ക് മ്യൂസിയം - വെളിയംത്തോട് ( നിലമ്പൂർ )
  * മലബാർ കലാപം (1921) നടന്ന മണ്ണ്
  * ഇന്ത്യൻ സ്വാതന്തത്തിന് വേണ്ടി പടവെട്ടിയവരുടെ സ്മാരകമായ വാഗൺ ട്രാജഡി  നിലനിൽക്കുന്ന മണ്ണ്
  * കേരളത്തിലെ മക്ക, ,പള്ളികളുടെ നഗരം = പൊന്നാനി
  * കനോലി കനാൽ സ്ഥിതി ചെയ്യുന്നു
  * കുഞ്ഞാലി മരക്കാരുടെ താവളം~ പൊന്നാനി
  * പ്രാചീന കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ മാമാങ്കം (തിരുന്നാവായ) നടന്ന ജില്ല
  * ലോകത്ത് ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയകമ്മ്യൂണിസ്റ്റ് പ്രസ്താനത്തിന്‍റെ ഭരണാധികാരി E. M. S ജനിച്ച ഏലംകുളത്ത് മന (പെരിന്തൽമണ്ണ) സ്ഥിതി ചെയ്യുന്ന ജില്ല
  * തവനൂർ - കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല
  * മാപ്പിളപ്പാട്ട് കലാകാരൻ മോയിൻ കുട്ടി വൈദ്യരുടെ സ്മാരകം ( കൊണ്ടോട്ടി ) സ്ഥിതി ചെയ്യുന്ന ജില്ല
  * 1968ൽ നിലവിൽ വന്ന കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം -തേഞ്ഞിപ്പാലം അതും ഈ ജില്ലയിൽ
  * കോഴിക്കോട് അന്തർദേശീയ വിമാന താവളത്തിൻ്റെ ആസ്ഥാനം - കരിപ്പൂർ
  * സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം - മങ്കട
  * കേരളത്തിലെ ആദ്യ SC /ST കോടതി പ്രവർത്തനം ആരംഭിച്ച സ്ഥലം- മഞ്ചേരി
  * മലബാർ വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം -അമരയമ്പലം
  * "നാരായണീയം " എഴുതിയ മേൽപ്പത്തൂർ നാരായണ ഭട്ടത്തിരിപ്പാടിൻ്റെ ജന്മദേശം-ചന്ദനക്കാവ്
  *  "ജ്ഞാനപാന" എഴുതിയ പൂന്താനം നമ്പൂതിരിയുടെ ഇല്ലം (കീഴാറ്റൂർ ) സ്ഥിതി ചെയ്യുന്ന ജില്ല
  * ഉറൂബ് (പി.സി കുട്ടികൃഷ്ണൻ ) ജനിച്ച മണ്ണ് -പൊന്നാനി           
  *കവികളൾക്ക് ജന്മം നൽകിയ മണ്ണ്
  1. ശക്തിയുടെ കവി -ഇടശ്ശേരി ഗോവിന്ദൻ നായർ
  2. കീർത്തനത്തെ ജനകീയമാക്കിയ - പൂന്താനം
  3. കേരള വാല്മീകി - വള്ളത്തോൾ നാരായണമേനോൻ
  4. "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് " എന്ന പ്രശസ്ത നാടക രചയിതമായ വി.ടി ഭട്ടതിരപ്പാട് ൻ്റെ മണ്ണ്
  5. മലയാളത്തിലെ മികച്ച വിലാപകാവ്യമായ " കണ്ണുനീർത്തുള്ളി " രചിച്ച നാലാപ്പാട്ട് നാരായണ മേനോൻ്റെ മണ്ണ്
  *സാഹിത്യ ഇതിഹാസം ഒ വി വിജയന്‍റെ നാട് - കോട്ടക്കല്‍

  *സാഹിത്യ ഭീഷ്മാചാര്യന്‍ എംടി വാസുദേവന്‍ നായരുടെ സ്വന്തം മണ്ണ്

  *കഥകളിയുടെ ഇതിഹാസം കലാ മഢലം ഹൈദരാലി, ദ്രോണാചാര്യര്‍ ശിവരാമനും ചന്ദ്ര ശേഖര്‍ വാര്യരും ജനിചു വളര്‍ന്ന ഞങ്ങളുടെ കോട്ടക്കല്‍

  *ഇന്ത്യയിലെ എറ്റവും പഴക്കമേറിയ ഉഝവം, നിലമ്പൂര്‍ പാട്ടുഝവ്.
  *ഇന്ത്വയില്‍ വരാന്‍ പോകുന്ന ആദ്യത്തെ ആയൂര്‍ വേദ സര്‍വകലാശാല
  *ഇന്ത്യയിലെ ആദ്യത്തെ wifi നഗര സഭ എന്ന നേട്ടം ഈ വരുന്ന നവംബറില്‍ സാക്ഷാത്കരികുന്നു
  *ക്രികറ്റ് രാജ്യമായ ഇന്ത്യയില്‍ ക്രികറ്റിനേക്കാളേറെ ഫുഡ്ബാളിനെ സ്നേഹിക്കുന്ന സംസ്ഥാനത്തെ ഫുഡ്ബാളിന്‍റെ മക്ക.
  *ഒരു പക്ഷെ ഫുഡ്ബാള്‍ ലോക കപ്പിനു ആദിധേയത്വം വഹിക്കുന്ന രാഷ്ട്രം കഴിഞ്ഞാല്‍ ഏറ്റവുമധികം ആവേശവും ടീം ആരാദകരുമുളള നാടായിരിക്കും ഞങ്ങളുടെ നാട്
  *ഇന്ത്യന്‍ ഫുഡ്ബാള്‍ താരങ്ങളുടെ ഊറ്റില്ലം

  *മത സൗഹാര്‍ദത്തിന് ഇന്ത്യക്കും കേരളത്തിനും മാതൃക

  * കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ, സ്കൂളുകൾ, മുസ്ലിം ജനസംഖ്യ, ഗ്രാമ പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നിയമസഭ മണ്ഡലങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ഗ്രാമവാസികൾ, ജനസംഖ്യ എന്നിവയുള്ള ഒരേയൊരു മണ്ണ്
  * വിദേശ പണം ഏറ്റവുമധികം ഒഴുകി എത്തുന്ന ജില്ല

  * നാടുകാണീ ചുരം, വാവൽ മലകൾ, കൊടികുത്തിമല ,ബീയം കായൽ, കോട്ടക്കുന്ന് മൈതാനം, ആഢ്യൻപാറ വെള്ളച്ചാട്ടം, പടിഞ്ഞാറേക്കര ബീച്ച് എന്നീ പ്രകൃതി രമണീയമായ Hot spot കൾ ഉള്ള മണ്ണ്
  *കാടാമ്പുഴ ക്ഷേത്രം, തൃപ്പങ്ങോട് ശിവക്ഷേത്രം, നവാമുകുന്ദ ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, കേരളാ ധീശ്വരപുരം ക്ഷേത്രം എന്നിവ നില നിൽക്കുന്ന മണ്ണ്,,,,
  * താനൂർ- കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ഗ്രാമ പഞ്ചായത്ത്
  * പള്ളിക്കൽ - "അക്ഷയ " പദ്ധതിക്ക് തുsക്കം കുറിച്ച ഗ്രാമ പഞ്ചായത്ത്
  * പോത്തുക്കൽ - കേരളത്തിലെ ആദ്യ സവൂർണ ശുചിത്വ പഞ്ചായത്ത്
  * ചമ്രവട്ടം -കപ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത് 
  * പുലാമന്തോൽ - 2012 - 13 മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി
  *കേരളത്തില്‍ ഏറ്റവുമധികം നഗര സഭകളുളള ജില്ല കൂടി 
1. Malappuram was formed on
Answer: 16 June 1969


2. The District Headquarters of Malappuram
Answer: Malappuram


3. Malappuram in Kerala

a. Most populated district

b. The highest Population Growth Rate

c. Most number of Government School

d. Most number of Local Self Government Institutions

e. Most Number of Legislative Constituencies

f. Most number of Garma panchayats


4. Mecca of Kerala (Small Mecca)
Answer: Ponnani


5. Mecca Of Kerala Football
Answer: Malappuram


.      .

6. First Municipality in India to get ISO Certificate for Service
Answer: Malappuram


7. The Headquarters of Cochin Dynasty
Answer: Perumpadap Swaroopamm (In Ponnani)


8. The only port in Malappuram
Answer: Ponnani Port


9. The oldest Teak Plantation in the World
Answer: Cannoli Plot (Nilambur)


10. The first Teak Museum in the World
Answer: Nilambur Teak Museum


.      .

11. First Dowry free Village in Kerala
Answer: Nilambur


12. Kerala Wood Industries is Situated in
Answer: Nilambur


13. Headquarters of Malabar Special Police (MSP)
Answer: Malappuram


14. Wagon Tragedy Memorial Hall is situated in
Answer: Tirur


15. Thunchath Ezhuthachan Malayalam University was established at
Answer: 1 November 2012


.      .

16. Malayalam University is Situated in
Answer: Tirur


 17. Motto of Malayalam University
Answer: Shreshtam Malayalam


18. Vice-Chancellor of Malayalam University
Answer: K.Jayakumar


19. Thunjan Smarakam is situated in
Answer: Thunjan Parambu (Tirur)


20. Old name of Kottakkal
Answer: Venkidakotta


.      .

21. The founder of Kottakkal Arya Vedic Center
Answer: P.S.Warrier


22. The only one Government Ayurvedic Mental Hospital in India
Answer: Kottakkal Arya Vaidyasala (Malappuram)


23. Aligarh university off Campus. in Kerala
Answer: Chelamala (Malappuram)


24. First fully wi-fi zone Municipality
Answer: Malappuram


25. Ooty of Malappuram
Answer: Kodikuthimala (Perinthalmanna)


.      .

26. First Bioresources Natural Park in Kerala
Answer: Nilambur


27. First fully computer literate panchayat in India
Answer: Chamravattam


28. Old name of Angadipuram
Answer: Valluvanagaram


29. The Memorial of Melpathur Narayana Bhattathiri is situated at
Answer: Chandanakavu


30. "Narayaneeyam" was written by
Answer: Melpathur Narayana Bhattathiri


.      .

31 . The Memorial of Moyinkutty Vaidyar is situated at
Answer: Kondotty


32. Headquarters of Calicut University
Answer: Thenhipalam (തേഞ്ഞിപ്പാലം) (Malappuram)


33. Kozhikode International Airport is situated at
Answer: Karipur (Malappuram)


34. The first Municipality in Kerala to complete Aadhar Registration
Answer: Malappuram Muncipality


35. Cashew Research Station
Answer: Anakkayam


.      .

36. Kudumbasree Project was first introduced in
Answer: Malappuram (17 May 1998)


37. Kudumbasree Project was launched by
Answer: A.B.Vajpayee


38. Kadalundi Bird Sanctuary is situated in
Answer: Malappuram


39. Biyyam Kayal is situated in
Answer: Malappuram


40. First Railway Line in Kerala
Answer: Tirur - Baypur (1861)

.      .
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )