User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

KOZHIKKODU

 

ആസ്ഥാനം  കോഴിക്കോട് 
വിസ്തീർണ്ണം 2344 ചതുരശ്ര കിലോമീറ്റർ
ആകര്‍ഷണങ്ങള്‍ കാപ്പാട് ബീച്ച് , കോഴിക്കോട് ബീച്ച് , തുഷാരഗിരി , കക്കയം 

 

 താലുക്കുകള്‍ 
 1. വടകര
 2. കോഴിക്കോട്
 3. കൊയിലാണ്ടി 
 4. താമരശ്ശേരി 

 

ബ്ലോക്ക്‌ പഞ്ചായത്ത്

 

 1. ബാലുശ്ശേരി 
 2. ചെലന്നുര്‍
 3. കൊടുവള്ളി
 4. കോഴിക്കോട്
 5. കുന്നമംഗലം
 6. കുന്നുമ്മല്‍
 7. മേലടി
 8. പന്തലായിനി 
 9. പേരാമ്പ്ര
 10. തോടന്നുര്‍
 11. തൂണേരി
 12. വടകര 

 


 

 • = ? ഇന്ത്യയിലെ ആദ്യ ശില്‍പ നഗരം
 • = ? ഇന്ത്യയിലെ ആദ്യ വനിതാ പോലിസ് സ്റ്റേഷന്‍
 • = ? കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ല
 • = ? കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് നിരോധിത ജില്ല
 • = ? 3G മൊബൈല്‍ സേവനം നിലവില്‍ വന്ന കേരളത്തിലെ ആദ്യ ജില്ല
 • = ? ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്ന ജില്ല
 • = ? ഡോള്‍ഫിന്‍ പോയിന്‍റ് സ്ഥിതിചെയ്യുന്ന ജില്ല
 • = ? കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല
 • = ? കൃഷ്ണമേനോന്‍ മ്യുസിയം സ്ഥിതിചെയ്യുന്ന ജില്ല
 • = ? തുഷാരഗിരി , അരിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല
 • = ? വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല
 • = ? നാളീകേര ഉത്പാദനത്തില്‍ ഒന്നാംസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ല
 • കേരളത്തില് ഏറ്റവും കൂടുതല് നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല
 • കേരളത്തിലെ പ്രധാന ബോട്ട് നിര്മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല
 • ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല
 • കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീനതയിലുണ്ടായിരുന്ന പ്രദേശം ആണ് മാഹി
 • സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര് കോഴിക്കോട് ജില്ലയിലാണ്
 • വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല കോഴിക്കോട് ആണ്
 • കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷന് സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്
 • ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം - കൊളാവി
 • ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ആണ്
 • മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്
 • സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത് കോഴിക്കോട് ആണ്
 • തച്ചോളി ഒതേനന്റെ ജന്മ സ്ഥലം - വടകര
 • ഉഷ സ്കൂള് ഓഫ് അത് ലറ്റിക്സ് സ്ഥിതിചെയ്യുന്നത് കൊയിലാണ്ടി ആണ്
 • മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി - കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി
 • കോഴിക്കോട് സര്വ്വകലാശാലയുടെ ആസ്ഥാനം - തേഞ്ഞിപ്പാലം
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )