അയ്യങ്കാളി (1863 Aug 28 - 1941 June 18 )
- ജനനം - വെങ്ങാനൂർ (തിരുവനന്തപുരം)
- പിതാവ് - പെരുങ്കാട്ടുവിള അയ്യൻ
- മാതാവ് - മാല
- ഭാര്യ - ചെല്ലമ്മ (കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മ)
- മക്കള്‍ - കെ. പൊന്നു
കെ. ചെല്ലപ്പന്
കെ. കൊച്ചുകുഞ്ഞ്
കെ. തങ്കമ്മ
കെ. ശിവതാണു
- ബാല്യകാല വിളിപ്പേര് : കാളി
- എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻകാളി ജനിച്ചുവീണത്
- ഇന്ത്യയിലെ ആദ്യ കർഷക പണിമുടക്ക് നടത്തിയത് അയ്യങ്കാളി
ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ
കേരള പട്ടിക ജാതി പട്ടിക വർഗ വികസന corporation ന്റെ ആസ്ഥാനം - അയ്യങ്കാളി ഭവൻ (തൃശൂർ )
അയ്യങ്കാളി സ്മാരകം - ചിത്രകൂടം (വെങ്ങാനൂർ )
- തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയാണ്.
- ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട് അയ്യങ്കാളി പറഞ്ഞു:
"ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില് നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും."
വിശേഷണങ്ങൾ
- പുലയ രാജ എന്നറിയപെടുന്നു
- വിശേഷിപിച്ചത് ഗാന്ധിജി
- ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപിച്ചത് - ഇന്ദിരാഗാന്ധി
- ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്കാരാൻ എന്ന് അയ്യങ്കാളിയെ വിശേഷിപിച്ചത് - ഇ . കെ നായനാർ
വർഷങ്ങൾ
- 1863 - ജനനം
- 1893 - വില്ലുവണ്ടി സമരം (വെങ്ങാനൂർ - കവടിയാർ കൊട്ടാരം)
പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി
- 28 വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്.
പുലയജാതിയിൽ ജനിച്ച അയ്യങ്കാളിക്ക് ചെറുപ്പത്തിലേ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്യ നിഷേധം. വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ നാണയത്തിൽ നേരിടാൻ അയ്യൻകാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടിവാങ്ങി, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യങ്കാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സ്വന്തം സമുദായത്തിലുള്ളവർ ആദരപൂർവം അദ്ദേഹത്തെ അയ്യൻകാളി യജമാനൻ എന്നുവിളിക്കുവാൻ തുടങ്ങി
- 1905 - വെങ്ങാനൂരിൽ കുടിപള്ളികൂടം
- 1907 - സാധുജന പരിപാലന സംഘo
സാധു ജനപരിപാലിനി (മുഖ പത്രം)
പത്രാധിപർ - കാളിച്ചോതി കറുപ്പൻ
സാധുജന പരിപാലന യോഗംരൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യനേതാവായിമാറി.
- 1911 - ശ്രീമൂലം പ്രജാസഭയിൽ അംഗമായി, 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു
- 1912 - ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന് കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്.
- 1915 - കല്ലുമാല സമരം (പെരിനാട് ,കൊല്ലം )
പെരിനാട് ലഹള എന്നറിയപ്പെടുന്നു
സ്ത്രീകളുടെ, പ്രത്യേകിച്ച് അധ:സ്ഥിത സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ പോരാട്ടങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് കല്ലുമാല സമരം. പുലയർ തുടങ്ങിയ അധ:സ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തക്കൾ ആഭരണമായി ധരിക്കണമെന്ന നിർബന്ധം ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു. അയ്യൻകാളി നേതൃത്വം കൊടുത്ത കല്ലുമാല ബഹിഷ്കരണ സമരം ഈ ആചാരത്തിനെതിരെയുള്ള പോരാട്ടമായിരുന്നു
- 1915 - 90-)൦ മാണ്ട് ലഹള (കൊല്ല വര്‍ഷം 1090 )
പുലയ ലഹള , ഉരുട്ടമ്പലം ലഹള എന്നും അറിയപ്പെടുന്നു
- 1937 - ഗാന്ധിജി സന്ദർശിച്ചു (വെങ്ങാനൂർ )
1937 ജനവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്.
- 1938 - സാധുജന പരിപാലന സംഘo പേര് പുലയ മഹാ സഭ എന്നാക്കി
- 1941 - മരണം
ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മനിരതനായിരുന്നു. മഹാനായ ആ സാമൂഹിക പരിഷ്കര്‍ത്താവിന്‍െറ സ്മരണ നിലനിര്‍ത്തി
വെങ്ങാനൂരില്‍ അദ്ദേഹത്തിന്‍െറ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചിട്ടുണ്ട്
- 1980 - പ്രതിമ (വെള്ളയമ്പലം, തിരുവനന്തപുരം)
അനഛ)ദനം - ഇന്ദിരാഗാന്ധി
- 2002 - സ്റ്റാമ്പ് (Aug 12 )
- 2010 - Ayyankali Urban Employment Guarantee Scheme
- 2013 - 150-)൦ ജയന്തി

2. The place where Ayyankali was born

3. Ayyankali's house name


5. Mother's name is

6. Wife's name is

7. Ayyankali's childhood name was

8. Who is known as father of Modern Dali t (ആധുനിക ദളിതരുടെ പിതാവ്)

9. Who is known as Pulayaraja ( പുലയരാജ എന്നറിയപ്പെടുന്നത്)

10. The title Pulaya Raja given by ( പുലയ രാജാവെന്ന് വിശേഷിപ്പിച്ചത്)

11. The founder of Sadhu Jana Paripalana sangam (സാധുജന പരിപാലന സംഘം സ്ഥാപിച്ചത്)

12. The journal of Sadhu Jana Paripalana Sangam (സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം)

13.The first editior of Sadhujana paropalini (സാധുജന പരിപാലിനിയുടെ ആദ്യ മുഖ്യ പത്രാധിപൻ)

14. The year which the name of Sadhu Jana Paripalana Sangam was changed into Pulaya Mahasabha ('സാധുജന പരിപാലന സംഘം പുലയ മഹാസഭയായി മാറിയ വർഷം)

14. Ayyankali started Kudipallikodam at (അയ്യൻകാളി കുടിപ്പള്ളിക്കടം തുടങ്ങിയത് എവിടെ)

15. The year which Ayyankali met Sree Narayana Guru in (അയ്യൻകാളി ശ്രീനാരായണ ഗുരുവിനെ കണ്ടു മുട്ടിയ വർഷം)

16. The founder of Kochi Pulayasabha ( കൊച്ചി പുലയസഭയുടെ സ്ഥാപകൻ)

17. The leader of Villuvandi Samaram(1893) (വില്ലുവണ്ടി സമരത്തിന്റെ നായകൻ)


19. The leader of Thonooramand Samaram(1915) (തൊണ്ണൂറ്റമാണ്ട് സമരത്തിന്റെ നേതാവ്)

20. Thonooramand Samaram is also known as (തൊണ്ണൂറാമാണ്ട് സമരത്തിന്റെ മറ്റൊരു പേര്)

21. The leader of Kallumala Samaram (കല്ലുമാല സമരത്തിന്റെ നേതാവ്)

22. Kallumala Samaram took place in ( കല്ലുമാല സമരം നടന്നതെവിടെ)

23.Kallumala Samaram also known as (കല്ലുമാല സമരത്തിന്റെ മറ്റൊരു പേര്)

24. First Dalit person become member in Sree Moolam Prajasabha ( ശ്രീ മൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിതൻ)

25. Ayyankali died on

26. Ayyankali's tomb is known as (അയ്യൻകാളിയുടെ ശവകുടീരം അറിയപ്പെടുന്നത്)

27. The headquarters of Kerala SC and ST Development Corporation is situated in

28. Who called Ayyankali as the Great Son of India (അയ്യൻകാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്നു വിശേഷിപ്പിച്ചത്)

29. The statue of Ayyankali situated at (അയ്യൻകാളിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്)

30. Who unveiled the statue of Ayyankali at Kawadiar square (അയ്യൻകാളിയുടെ പ്രതിമ കവടിയാറിൽ അനാച്ഛാദനം ചെയ്തത്)

31. The Architect of the statue of Ayyankali (അയ്യൻകാളി പ്രതിമയുടെ ശിൽപ്പി)

32. The year which Kerala Government started Ayyankali Urban Employment Guarantee Scheme (കേരള ഗവൺമെന്റ് അയ്യൻകാളി നഗര തൊഴിലുറപ്പു പദ്ധതി തുടങ്ങിയവർഷം)

33. The year which Indian Postal Department published postage stamp in the memory of Ayyankali (അയ്യൻകാളിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം)

34. Which University sets up a chair in the name of Ayyankali

35. The Prime Minister who attended 152nd birth anniversary of Ayyankali (അയ്യൻകാളിയുടെ 152- മത് ജന്മദിന ചടങ്ങിൽ പങ്കടുത്ത പ്രധാനമന്ത്രി)
