Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

  • വലിയ പാറകളിലും ഉന്നതങ്ങളായ സ്തംഭങ്ങളിലും പാറതുരന്നുണ്ടാക്കിയ ഗുഹകളുടെ ഭിത്തികളിലും വിസ്തൃതങ്ങളായ ശിലാഫലകങ്ങളിലും

?ശാസനങ്ങൾ.
?"സ്വസ്തി ശ്രീ" എന്ന് ആരംഭിക്കുന്നു.

?1. വാഴപ്പിള്ളി ശാസനം (AD 832).
─────────────────────────
?കേരളത്തിൽ നിന്ന് കണ്ടെത്തിയ ഏറ്റവും പഴയ ശാസനം.(2nd Chera Dynasty).
?മലയാളലിപിയിലുള്ള ആദ്യ ശാസനം.
?"നമ:ശ്ശിവായ" എന്ന വന്ദന വാക്യത്തിൽ തുടങ്ങുന്ന ഏകശാസനം.
?ചെമ്പ് പാളിയിലുള്ള ശാസനം.
?രാജശേഖരവ'മ്മൻ തയ്യാറാക്കി.("പരമേശ്വര ഭട്ടാരകൻ"എന്ന് ഈ ശാസനത്തിൽ.)
?ചേരരാജാക്കൻമാരുടെ കേരളത്തിൽ നിന്ന് ലഭിച്ച ആദ്യശാസനം.
?കേരളവും, റോമുമായുള്ള വാണിജ്യ ബന്ധം തെളിയിച്ച ശാസനം.
?"വാഴപ്പള്ളി ക്ഷേത്രത്തിലെ നിത്യപൂജ മുടക്കുന്നവർ ചേരരാജാവിന് നൂറ് ദിനാർ പിഴ ഒടുക്കണം".

?2.തരിസാപിള്ളിശാസനം (AD 849).
─────────────────────────
?കേരളത്തിലെ അടിമവ്യവസ്ഥ തെളിയിക്കുന്ന ശാസനം.
?"കോട്ടയം ചെപ്പേട്ടുകൾ"
?തയ്യാറാകിയത്: ചേരരാജാവ്,സ്ഥാണു രവിവ'മ്മയുടെ മന്ത്രി അയ്യനടി തിരുവടികൾ. 
?ഈശോസപിർ എന്ന ക്രിസ്ത്യൻ വ്യാപരിക്ക് എഴുതിയത്.
(തരിസാപിള്ളി = കൊല്ലം)

?3. ഹജൂർ ശാസനം (AD 866).
─────────────────────
?പ്രാചീനകേരളത്തിലെ വിദ്യാപീഠങ്ങളെ പറ്റി പരാമർശിക്കുന്നു.
?ആയ് രാജാവ് കരിനന്തക്കൻ തയ്യാറാക്കി.

?4.ചോക്കൂർ ശാസനം (AD 923).
────────────────────────
?കേരളത്തിലെ ദേവദാസികളെ പറ്റിയുള്ളത്.
?ഗോദരവിവ'മ്മൻ തയ്യാറാകിയത്.

?5. പാലിയം ശാസനം (AD 925).
──────────────────────
?ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തയ്യാറാക്കി.
?പരാന്തകന്റെ കേരളീയാക്രമണം മുഖ്യവിഷയം.

?6. മാമ്പിളളി ശാസനം (AD 974).
────────────────────────
?വേണാട് രാജാവ് ശ്രീവല്ലഭൻകോത തയ്യാറാക്കിയത്.
?കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം.
?പഴയ വേണാട്ചരിത്രത്തിന്റെ ചിത്രം വ്യക്തമാക്കുന്ന ശാസനം.
?"ചെങ്ങന്നൂർ ക്ഷേത്രത്തിലേക്കു് ഭൂസ്വത്തു് ദാനം ചെയ്യുന്ന രേഖയാണിത് ".

?7.ജൂതശാസനം (AD 1000).
────────────────────
?"തിരുനെല്ലി ശാസനം"
?ചേരരാജാവ് ഭാസ്കര രവി-1 തയ്യാറാകിയത്.
?ജോസഫ് റബ്ബാൻ എന്ന യഹൂദ പ്രമാണിക്ക് സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശവും, അഞ്ചുവണ്ണ സ്ഥാനവും ചേരരാജാവ്, അനുവദിച്ചു കൊടുത്ത രേഖയാണിത്.

  PSCTulsi  

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )