1. ശങ്കരാചാര്യരുടെ കൃതി അല്ലാത്തത് ?
എ.സഹസ്രനാമം
ബി.ബ്രാഹ്മണ സൂത്രം
സി.ഉപദേശ സാഹസ്രി
ഡി.അദ്വൈത പരം✅
2. വിവേകോദയം പത്രം ആരംഭിച്ച വർഷം?
എ.1903
ബി.1904✅
സി.1900
ഡി.1888
3. ജാതിനാശിനി സഭ രൂപീകരിച്ചതാര്?
എ.അയ്യൻകാളി
ബി.തൈക്കാട് അയ്യാ
സി.സഹോദരൻ അയ്യപ്പൻ
ഡി.ആനന്ദ തീർത്ഥൻ✅
4. പണ്ഡിറ്റ് കറുപ്പൻ ' സുധർമ്മ സൂര്യോദയ സഭ ' സ്ഥാപിച്ചതെവിടെ ?
എ.കൊടുങ്ങല്ലൂർ
ബി.തേവറ✅
സി.ഇടക്കൊച്ചിൻ
ഡി.കുമ്പളം
5.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എങ്ങോട്ടെക് ?
എ.തിരുന്നെല്ലി
ബി.തിരുച്ചിറപ്പള്ളി
സി.തിരുനൽവേലി✅
ഡി.തിരുവനതപുരം
6.treatment of thiyyas in travncore
എന്ന പുസ്തകം രചിച്ചത് ?
എ.s.n.ഗുരു
ബി.സഹോദരൻ അയ്യപ്പൻ
സി.dr.പൽപ്പു✅
ഡി.കുമാരനാശാൻ
7.vt ഭട്ടത്തിരിപ്പാട് യാചന യാത്ര നടത്തിയെത് എപ്പോൾ ?
എ.1930
ബി.1931✅
സി.1932
ഡി.1934
8.al-ameen enna പ്രസിദ്ധീകരണം ആരംഭിച്ചതാര്?
എ.അബ്ദുൾ റഹ്മാൻ സാഹിബ്✅
ബി.വക്കം അബ്ദുൽ ഖാദർ മൗലവി
സി.എ.കെ.ഗോപാലൻ
ഡി.കൃഷ്ണപ്പിള്ള
9.എ.കെ.ഗോപാലൻ ന്റെ ആത്മകഥ ?
എ.എന്റെ കഥ
ബി.എന്റെ ജീവിതകഥ✅
സി.എന്റെ നാടുകടത്തൽ
ഡി.സമരം തന്നെ ജീവിതം
10.സ്വദേശാഭിമാനി രാമകൃഷ്ണയുടെ പ്രതിമ സ്ഥാപിച്ചത്?
എ.പാളയം✅
ബി.പയ്യാമ്പലം
സി.മാനാചിറ
ഡി.നെയ്യാറ്റിൻകര
11.ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ്?
എ.എ.കെ.ഗോപാലൻ
ബി.മന്നത് പത്മനാഭൻ✅
സി.കെ.കേളപ്പൻ
ഡി.none
12.കുമാരനാശാനെ ചിന്നസ്വാമി എന്ന് അഭിസംബോധന ചെയ്തതാര്?
എ.കെ.കേളപ്പൻ
ബി.ഇ.വി.രാമസ്വാമി നായ്ക്കർ
സി.dr.പൽപ്പു✅
ഡി.കേരള വർമ്മ വലിയകോയി തബുരാൻ
13.ചട്ടമ്പിസ്വാമികൾ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയത് ?
എ.1888
ബി.1898
സി.1882✅
ഡി.1922
14.കാളീനാടകം ആരുടെ കൃതിയാണ്?
എ.ചട്ടമ്പിസ്വാമികൾ
ബി.ശ്രീനാരായണഗുരു✅
സി.അയ്യൻകാളി
ഡി.none
15.ബാലഗുരു എന്നറിയപ്പെട്ടിരുന്നത്?
എ.വാഗ്ഭടനാഥൻ✅
ബി.സഹോദരൻ അയ്യപ്പൻ
സി.അയ്യൻകാളി
ഡി.none
16.ശിവയോഗ വിലാസം എന്നപേരിൽ മാസിക പുറത്തിറക്കിയതാര്?
എ.ആനന്ദ തീർത്ഥൻ
ബി.ബ്രഹന്മന്ദ ശിവയോഗി
സി.വാഗ്ഭടനാഥൻ✅
ഡി.സഹോദരൻ അയ്യപ്പൻ
17.രണ്ടാം ബുദ്ധൻ എന്ന് ജി.ശങ്കര കുറിപ്പ് വിശേഷിപ്പിച്ചതാരെ ?
എ.ശ്രീനാരായണ ഗുരു✅
ബി.വിവേകാനന്തൻ
സി.none of this
ഡി.തൈക്കാട് അയ്യാ
18.വരേണ്യ വർഗം " പനാലി പായൻ " എന്ന് വിശേഷിപ്പിച്ചതാരെ ?
എ.വൈകുണ്ഠ സ്വാമികൾ
ബി.തൈക്കാട് അയ്യ✅
സി.അയ്യൻകാളി
ഡി.സഹോദരൻ അയ്യപ്പൻ
19.CMI yude സ്ഥാപക നേതാക്കളിൽ അല്ലാത്തത്?
എ.കുരിയാക്കോസ് ഏലിയാസ് ചാവറ
ബി.പാലക്കൽ തോമസ് മാപ്പിള
സി.പൊറുകര തോമസ് കത്തനാർ
ഡി.മാളിയേക്കൽ ഔസേപ്പ് കത്തനാർ✅
20.ശ്രീനാരായണഗുരു രമണ മഹർഷിയെ കണ്ടുമുട്ടിയ വര്ഷം?
എ.1916✅
ബി.1914
സി.1912
ഡി.1891
21.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ശ്രീനാരായണഗുരു സമർപ്പിച്ചതാര്ക്?
എ.തൈക്കാട് അയ്യാ
ബി.രാമൻപിള്ള ആശാൻ
സി.ചട്ടമ്പിസ്വാമികൾ✅
ഡി.none
22:ശ്രീനാരായണഗുരുവിന്റെ ഏത് കൃതിയുടെ 100 ആം വാർഷികമാണ് 2014 ഇൽ ആഘോഷിച്ചത് ?
എ. ദൈവശതകം✅
ബി.നിർവൃതി പഞ്ചകം
സി.ആത്മോപദേശക ശതകം
ഡി.അറിവ്
23.ശ്രീനാരായണഗുരു അരുവിപ്പുറം ക്ഷേത്രം പണി കഴിപ്പിച്ച വർഷം?
എ.1888
ബി.1887✅
സി.1898
ഡി.none
24.ഏത് വർഷമാണ് ശ്രീനാരായണ ഗുരു ശ്രീലങ്കൻ സ്റ്റാമ്പിൽ ഉൾപ്പെട്ടത്?
എ.2008
ബി.1998
സി.2009✅
ഡി.2005
25,.പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം ?
എ.ഇരവിപേരൂർ✅
ബി.ചെമ്പഴന്തി
സി.കണ്ണൻമൂല
ഡി.നകാലപൂരം