കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
- റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
- നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി
- കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
- തോട്ടവിള ഗവേഷണ കേന്ദ്രം - അമ്പല വയൽ
- കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി
- ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
- പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി
- ഏലം ഗവേഷണ കേന്ദ്രം - പാമ്പാടുംപാറ
- കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര
- ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
- നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം
- കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല( പത്തനംതിട്ട ) , മേനോൻ പാറ( പാലക്കാട് )
- അഗ്രോണമിക് റിസർച്ച് സെന്റർ - ചാലക്കുടി
- അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം
- കശുവണ്ടി ഗവേഷണ കേന്ദ്രം - ആനക്കയം (മലപ്പുറം)
-
സ്പൈസസ് പാര്‍ക്ക് - പുറ്റടി
-
ഇഞ്ചി ഗവേഷണ കേന്ദ്രം - അമ്പലവയല്‍
-
കാപ്പി ഗവേഷണ കേന്ദ്രം - ചുണ്ടേല്‍ (വയനാട്)
-
പുല്‍ത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി (എറണാകുളം)
-
ഏലം ഗവേഷണകേന്ദ്രം - പാമ്പാടും പാറ (ഇടുക്കി)
-
കേന്ദ്ര കയര്‍ ഗവേഷണ കേന്ദ്രം - കലവൂര്‍ (ആലപ്പുഴ)
-
കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല (പത്തനംതിട്ട)
-
ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ (തൃശൂര്‍)
-
കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം)
-
കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര (തൃശൂര്‍)
-
കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
-
നെല്ല് ഗവേഷണ കേന്ദ്രങ്ങള്‍ - പട്ടാമ്പി, മങ്കൊമ്പ്, കായംകുളം, വൈറ്റില
Related Link : കേരളം അറിയേണ്ടതെല്ലാം