User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 
കേരളത്തിലെ ആദ്യത്തെ പത്രം? രാജ്യസമാചാരം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം? തട്ടേക്കാട്
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്? തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്? തിരുവനന്തപുരം- മുംബൈ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ? മട്ടാഞ്ചേരി
കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം? സംക്ഷേപവേദാർത്ഥം
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്? ഓമനക്കുഞ്ഞമ്മ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം? വീണപൂവ്
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ? കെ.ഒ. ഐഷാ ഭായി
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്? പി.ടി. ചാക്കോ
കേരളത്തിലെ ആദ്യത്തെ കോളേജ്? സി.എം.എസ്. കോളേജ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ അച്ചടിശാല? സി.എം.എസ്. പ്രസ്സ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല? തിരുവിതാംകൂർ
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം? തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്? തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ  അച്ചടിച്ചത്? ഹോർത്തൂസ് മലബാറിക്കസ്
തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്? മാർത്താണ്ഡവർമ
കേരളത്തിലെ ആദ്യത്തെ സ്പീക്കർ? ആർ. ശങ്കരനാരായണ തമ്പി
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല? തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ? ഇന്ദുലേഖ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? ബ്രഹ്മപുരം
കേരളത്തിൽനിന്ന്  ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി? ഡോ. ജോൺ മത്തായി
കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ? കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
കേരളത്തിലെ ആദ്യത്തെ ബാങ്ക്? നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ പ്രസ്സ്? ജസ്യുട്ട് പ്രസ്സ്
കേരളത്തിലെ ആദ്യ പേപ്പർ മിൽ? പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി? കെ. ആർ.   ഗൌരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ? ഡോ. ബി. രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ? പി. കെ. ത്രേസ്യ
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി? ചേരമാൻ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ? ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
കേരളത്തിലെ ആദ്യ ശബ്ദ സിനിമ? ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ? വിഗതകുമാരൻ
കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്? ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്? ലളിതാംബിക അന്തർജനം
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി? ജി. ശങ്കരകുറുപ്പ്
കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം? കൃഷ്ണഗാഥ
കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ? അന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്? നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം? നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ? റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം? കൊച്ചി
കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്? ശാരദ
കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ? ചെമ്മീൻ
കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ? സർദാർ കെ. എം. പണിക്കർ
കേരളത്തിലെ ആദ്യ സഹകരണ സംഘം? ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

 

First In Kerala

First Governor - Dr.B.Ramakrishna Rao

First Chief Minister - E.M.S Namboothiripadu

First Legislative Assembly Speaker - R.Sankaranarayanan Thampi

First Chief Justice - Justice K.T.Kosi

First Woman High Court Judge - Anna Chandi

First Woman Magistrate - Omana Kunjamma

First Woman Minister - K.R.Gauri Amma

First woman Parliament Member - Aani Mascreen

First woman Legislative Assembly Member - Thottakkadu Madhavi Amma

First woman Chief Secretary - Padma Ramachandran

First woman Police station - Kozhikode

First woman IPS Officer - Sreelekha

First woman IAS Officer - Anna Malhotra

First woman Chief Engineer - P.K.Thresya

First woman’s magazine - Keraleeya Suguna Bodhini

First general election - 1957

First University - Kerala University

First Medical College - Thiruvananthapuram

First Engineering College - Thiruvananthapuram

First College - CMS College, Kottayam (1840)

First English School - Mattancherry (1818)

First Malayalam News magazine - Kavana Kaumudi

First Limited Company - Punaloor Paper mill

First Hydro electric project - Pallivasal

First Diesel electric project - Brahmapuram

First windmill electric station - Kanjikkottu (Palakkad)

First railway service - Thirur – Beppur

First airlines service - Thiruvananthapuram –Mumbai (1935)

First Bank - Nedungadi Bank, Kozhikode (1899)

First Post office - Alappuzha (1857)

First radio station - Thiruvananthapuram

First hanging bridge - Punaloor

First electric train - Ernakulam – Shornnur

First Jew church - Mattancherry (first in India)

First computer centre - Kochi

First bird park - Thattekkadu (Malayattoor)

First museum - Thiruvananthapuram (1853)

First Concrete bridge - Karamana (Thiruvananthapuram 1900)

First coir factory - Alappuzha Daras Company (1859)

First Government hospital - Civil Hospital, Thiruvananthapuram

First Rubber plantation - Nilamboor (1896)

First newspaper - Rajya Samacharan (1847)

First novel - Kundalatha (Appu Nedungadi)

Director of first talky movie in Malayalam - S.Nottani

First Malayalam novel filmed - Marthanda Varma

First child friendly district - Ernakulam

Fist wildlife sanctuary - Periyar sanctuary

First library - Thiruvananthapuram

First Malayalam film dubbed in another language - Jeevitha Nouka

First recipient of Malayalam film State Award - Kumara Sambhavam

First congress chief minister - R.Sankar

First case-less village - Varavoor Panchayat (Thrissur)

First Diwan of Travancore - Raja Kesava Dasan

First Panchayat that won Swaraj Trophy - Vallikkunnu (Malappuram)

First Techno park - Thiruvananthapuram

First Malayalee who appeared in postal stamps - Sree Narayana Guru

First Medical science magazine - Dhanwanthiri

First autobiographer in Malayalam - Vaikkathu Pachumoothathu

First neo realistic cinema - Newspaper boy

First Malayalee president of Indian National Congress - Sir.C.Sankaran Nairv First Malayalee Member in UPSC - Dr.K.G.Adiyodi

First person who won D.Lit in Kerala University - C.P.Ramaswami

First Malayalee President of Indian Medical Council - Dr.C.O.Karunakaran

First Malayalee Director of VSSC - G.Madhavan Nair

First Communist to become Chief Minister through ballot paper - EMS Namboothiripadu

First Malayalam film that won President’s Gold medal - Chemmeen

First Malayalam film that won President’s Silver medal - Neelakuyil

First book printed in Malayalam - Horthoos Malabaricus

First Malayalee who won Rajeev Gandhi Khel Ratna Award - K.M.Beenamol

First collection of Malayalam poems - Vellinakshtram (M.P.Appan)

First church leader who won Padmasree - Kardinal Antony Padiyara

First Co-operative Medical College - Pariyaram Medical College

First Sports Council President - Col.Godavarma Raja

First and last Prime Minister of Thiru-Kochi - Paravoor T.K.Narayana Pillai-(1890-1971)

 

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?

-സംക്ഷേപ വേദാര്‍ത്ഥം(1772)

മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?

-വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.)

മലയാളത്തിലെ ആദ്യ നിഘണ്ടു?

-ഡിക്ഷ്ണേറിയം മലബാറിക്കം(1746)

മലയാളത്തിലെ ആദ്യ സാഹിത്യമാസിക?

-വിദ്യാവിലാസിനി(1881)

മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

-മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?

-കവന കൌമുദി

മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?

-ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

-രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?

-മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)

മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?

-വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം)

മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?

-ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)

മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?

-തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍)

പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?

-നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)

മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?

-ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)

സിനിമയാക്കിയ ആദ്യ മലയാള നോവല്‍?

-മാര്‍ത്താണ്ഡവര്‍മ്മ

പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?

-കേരളനിര്‍ണ്ണയം (വരരുചി)

കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍?

-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌?

-കുട്ടിക്കൃഷ്ണമാരാര്‍

ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?

-അവകാശികള്‍(വിലാസിനി)

നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?

-ഉണ്ണായി വാര്യര്‍

ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?

-ശൂരനാട് കുഞ്ഞന്‍പിള്ള

തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?

-കുമാരനാശാന്‍

മലയാളം ആദ്യമായി അച്ചടിച്ച 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്?

-ആംസ്റ്റര്‍ഡാം

ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?

-തുടിക്കുന്ന താളുകള്‍

'വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?

-ബാലാമണിയമ്മയുടെ

'ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?

-ചെറുകാട്

ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്?

-ആത്മകഥ

'കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

-വള്ളത്തോള്‍

ആരുടെ തൂലികാനാമമാണ് 'ശ്രീ'?

-വൈലോപ്പിള്ളി ശ്രീധരമേനോന്‍

എസ്.കെ.പൊറ്റക്കാടിന്റെ ശരിയായ പേര്?

-ശങ്കരന്‍കുട്ടി

'കൊഴിഞ്ഞ ഇലകള്‍' ആരുടെ ആത്മകഥയാണ്?

-ജോസഫ്‌ മുണ്ടശ്ശേരി

'കേരളപഴമ' രചിച്ചത്?

-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?

-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

മാധവിക്കുട്ടിയുടെ ആത്മകഥ?

-എന്റെ കഥ

വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?

-ഭാര്‍ഗവീനിലയം

മലയാളത്തിലെ ആദ്യത്തെ സ്വതന്ത്രനാടകം?

-കല്യാണി നാടകം

ഉള്ളൂര്‍ രചിച്ച മഹാകാവ്യം?

-ഉമാകേരളം

മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?

-കുമാരനാശാന്‍

മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?

-കുഞ്ചന്‍ നമ്പ്യാര്‍

'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍?

-ഇ.വി.കൃഷ്ണപിള്ള

'ഋതുക്കളുടെ കവി' എന്ന് അറിയപ്പെടുന്നത് ആര്?

-ചെറുശ്ശേരി

ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?

-കളിത്തോഴി

വള്ളത്തോള്‍ രചിച്ച മഹാകാവ്യം?

-ചിത്രയോഗം

മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?

-യോഗ് മിത്രം

കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്?

-വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?

-കല്യാണസൌഗന്ധികം

കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?

-എം ടി വാസുദേവന്‍‌ നായര്‍

സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?

-പി.കെ.നാരായണപിള്ള

'എന്റെ നാടുകടത്തല്‍' ആരുടെ ആത്മകഥയാണ്?

-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

പ്രഥമ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി?

-അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം)

കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?

-അമാവാസി

കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?

-തകഴി ശിവശങ്കരപ്പിള്ള

മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

-ലീലാതിലകം

മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

-പാട്ടബാക്കി

മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?

-ബാലാമണിയമ്മ

ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?

-പാലാ നാരായണന്‍ നായര്‍

കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്?

-കേരളവര്‍മ വലിയകോയിത്തമ്പുരാന്‍

'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന കൃതിയുടെ മൂലകൃതി?

-കേരളാരാമം(ഇട്ടി അച്യുതന്‍)

'വിലാസിനി'യുടെ യഥാര്‍ത്ഥ നാമം?

-മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോന്‍)

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )