User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

1. കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്?
  :  ആക്കുളം


2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയില് ആണ്?
  :  തിരുവനന്തപുരം

3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് എവിടെയാണ്?
  :  അഗസ്ത്യാര്കൂടം

4. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
  :  തിരുവനന്തപുരം

5. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
  :  പാറശ്ശാല

6. എം എന് ഗോവിന്ദന് നായര് ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
  :  കൊല്ലം

7 കൊല്ലം നഗരം സ്ഥാപിച്ചതാര്?
  :  സാപിര് ഈസോ

8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
  :  കൊല്ലം

9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
  :  പന്മന

10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
  :  നീണ്ടകര

11. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല് കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
  :  പത്തനംതിട്ട

12. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
  :  മല്ലപ്പള്ളി

13. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് കണ്വെന്ഷന് നടക്കുന്ന ജില്ല:
  :  പത്തനംതിട്ട

14. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് കണ്വെന്ഷന് നടക്കുന്നത് എവിടെയാണ്?
  :  കോഴഞ്ചേരി

15. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് കണ്വെന്ഷന് നടക്കുന്നത് ഏത് നദീതീരത്താണ്?
  :  പമ്പ

16. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
  :  മാര്ത്താണ്ഡ വര്മ്മ

17. രാജാരവി വര്മ്മ കോളേജ് ഓഫ് ഫൈനാര്ട്ട്സ് എവിടെയാണ്?
  :  മാവേലിക്കര

18. കേരളാ സ്റ്റേറ്റ് വാട്ടര് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെ?
  :  ആലപ്പുഴ

19. കുഞ്ചന് നമ്പ്യാര് സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
  :  അമ്പലപ്പുഴ

20. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായല് ഏത്?
  :  പുന്നമട കായല്

21. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്?
  :  കോട്ടയം

22. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
  :  കോട്ടയം

23. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
  :  മീനച്ചില് ആറ്

24. സമ്പൂര്ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
  :  കോട്ടയം

25. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
  :  കോട്ടയം

26. വിസ്തൃതിയില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്?
  :  ഇടുക്കി

27. ഇടുക്കി ജില്ലയുടെ ആസ്ഥനം:
  :  പൈനാവ്

28. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
  :  ഇടുക്കി

29. എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ്?
  :  കോടനാട്

30. എറണാകുളം ജില്ലയുടെ ആസ്ഥാനം എവിടെ?
  :  കാക്കനാട്

31. കേരളത്തിലെ ഏറ്റവും വലിയ കോര്പ്പറേഷന് ഏത്?
  :  കൊച്ചി

32. കേരളത്തില് ആദ്യം കമ്പ്യൂട്ടര് സ്ഥാപിച്ചത് എവിടെയാണ്?
  :  കൊച്ചി

33. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന് ദേവാലയം ഏതാണ്?
  :  പുത്തന് പള്ളി

34. ശ്രീരാമക്ഷേത്രമായ തൃപ്പയാര് സ്ഥിതി ചെയ്യുന്ന ജില്ല:
  :  തൃശൂര്

35. ഭരതക്ഷേത്രമായ കൂടല്മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല:
  :  തൃശൂര്

36. തൃശൂര്പൂരം നടക്കുന്ന മൈതാനം ഏത്?
  :  തേക്കിന്കാട്

37. കേരളത്തിലെ ആദ്യ മുന്സിപാലിറ്റി:
  :  ഗുരുവായൂര്

38. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
  :  പാലക്കാട്

39. കേരളത്തില് കാറ്റില് നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ്?
  :  കഞ്ചിക്കോട്

40. കേരളത്തില് ഏറ്റവും കൂടുതല് പട്ടികജാതിക്കാരുള്ള ജില്ല:
  :  പാലക്കാട്

41. കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ്?
  :  പ്ലാച്ചിമട

42. കേരളത്തില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള ജില്ല ഏത്?
  :  മലപ്പുറം

43. മലബാര് സ്പെഷ്യല് പോലീസിന്റെ ആസ്ഥാനം എവിടെ?
  :  മലപ്പുറം

44. പൂര്ണ്ണമായും കമ്പ്യൂട്ടര് വത്കൃതമായ ആദ്യ പഞ്ചായത്ത്?
  :  വെള്ളനാട്

45. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര് സാക്ഷരതാഗ്രാമം:
  :  തയ്യൂര്(തൃശൂര്)

46 കേരളത്തില് ഏറ്റവും കൂടുതല് കര്ഷക തൊഴിലാളികള് ഉള്ള ജില്ല:
  :  പാലക്കാട്

47 പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ?
  :  കീഴാറ്റൂര് (പെരിന്തല്മണ്ണയ്ക്കടുത്ത്)

48 കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
  :  കരിപ്പൂര്(മലപ്പുറം ജില്ല)

49 സമ്പൂര്ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്?
  :  മലപ്പുറം

50. സമ്പൂര്ണ്ണ കോള വിമുക്ത ജില്ല ഏത്?
  :  കോഴിക്കോട്

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )