User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

KANNUR

 

ആസ്ഥാനം  കണ്ണൂര്‍ 
വിസ്തീർണ്ണം 2966 ചതുരശ്ര കിലോമീറ്റർ
ആകര്‍ഷണങ്ങള്‍ സെന്റ് ആഞ്ജലോ കോട്ട , തലശ്ശേരി കോട്ട , മുഴപ്പിലങ്ങാട് ബീച്ച് , പയ്യാമ്പലം , ഏഴിമല , മലയാള കലാഗ്രാമം , പഴശ്ശി അണക്കെട്ട് , പൈതൽ മല ,  ഗുണ്ടർട്ട് ബംഗ്ലാവ് ,  പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം , മാപ്പിള ബേ , കൊട്ടിയൂർ , മീൻ‌കുന്ന് കടപ്പുറം ,  ധർമടം ദ്വീപ്

 

തലുക്കുകള്‍ 

 1. കണ്ണൂര്‍
 2. തലശ്ശേരി 
 3. തളിപ്പറമ്പ് 
 4. ഇരിട്ടി

 


 

 • തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
 • കേരളത്തില് ഏറ്റവും കൂടുതല് കടൽ തീരം ഉള്ള ജില്ല
 • കേരളത്തിലെ നാവിക അക്കാദമി കണ്ണൂർ ജില്ലയിലെ ഏഴിമല സ്ഥിതി ചെയ്യുന്നു
 • മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി കണ്ണൂർ ജില്ലയിലെ പയ്യന്നൂര് ആയിരുന്നു
 • രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം - പയ്യന്നൂര്
 • പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് കണ്ണൂർ ജില്ലയില് ആണ്
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്തത് കണ്ണൂരിലെ പയ്യാമ്പലം ആണ്
 • കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം
 • കേരളത്തിലെ ഏക കന്റോണ്മെന്റ്
 • ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല
 • കേരളത്തില് ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് കണ്ണൂർ ജില്ലയിലെ വളപട്ടണം ആണ്
 • ധര്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴയില് ആണ്
 • ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം - തലശ്ശേരി
 • സര്ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത് - കീലേരി കുഞ്ഞിക്കണ്ണന്
 • കണ്ണൂര് യൂണിവേഴ്സിറ്റി സ്ഥാപിച്ചത് - 1996 മാര്ച്ച് 1
 • വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി ആയിരുന്നു
 • കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല -  കണ്ണൂര്‍ 
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )