User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

KASARGODU

 

 

ആസ്ഥാനം  കാസര്‍ഗോട് 
വിസ്തീർണ്ണം 1992 ചതുരശ്ര കിലോമീറ്റർ
ആകര്‍ഷണങ്ങള്‍
 • ബേക്കൽ കോട്ട
 • ജൈനക്ഷേത്രം
 • മധൂർ ശ്രീ മദനന്ദേശ്വര ക്ഷേത്രം
 • മല്ലികാർജ്ജുന ക്ഷേത്രം, കാസർഗോഡ്
 • തളങ്കര പള്ളി

 

ജില്ലയിൽ മൂന്ന് മുനിസിപാലിറ്റികളും 38 പഞ്ചായത്തുകളും ഉണ്ട്

താലുക്കുകള്‍ 

 1. കാസർകോട്
 2. ഹോസ്ദുർഗ്
 3. വെള്ളരിക്കുണ്ട് 
 4. മന്ജെശ്വരം 

 

വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ

 • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കാസർഗോഡ്
 • ഗവണ്മെന്റ് കോളേജ്, കാസർഗോഡ്
 • ഗവണ്മെന്റ് കോളേജ്, മഞ്ചേശ്വരം
 • കേന്ദ്ര സർവ്വകലാശാല
 • നെഹ്രു ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞങ്ങാട്, പടന്നക്കാട്

 

നിയമസഭാമണ്ഡലങ്ങൾ

 • മഞ്ചേശ്വരം നിയമസഭാമണ്ഡലം
 • കാസർഗോഡ് നിയമസഭാമണ്ഡലം
 • ഉദുമ നിയമസഭാമണ്ഡലം
 • കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം
 • തൃക്കരിപ്പൂർ നിയമസഭാമണ്ഡലം

 

നദികൾ

കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ എണ്ണം നദികൾ കാസറഗോഡാണുള്ളത്.

 • കൂർഗിലെ പട്ടിമലയിൽ നിന്നും ആരംഭിച്ച് തളങ്കരയിൽ വെച്ച് സമുദ്രത്തോടു ചേരുന്ന 105 കിലോമീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴ (പയസ്വിനി)
 •  64 കിലോമീറ്റർ നീളമുള്ള കാര്യങ്കോട് പുഴയാണ്‌ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. കാര്യങ്കോടുപുഴയെ തേജസ്വിനി പുഴ എന്നും വിളിക്കുന്നു. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴയ്‌ക്കു കുറുകേയാണ്‌. മറ്റുള്ള പുഴകൾ യഥാക്രമം
 • ഷിറിയ പുഴ (61 കിലോമീറ്റർ)
 •  ഉപ്പള പുഴ (50 കിലോമീറ്റർ)
 •  മൊഗ്രാൽ പുഴ(34 കിലോമീറ്റർ)
 •  ചിത്താരിപ്പുഴ(25 കിലോമീറ്റർ)
 •  നിലേശ്വരം പുഴ (47 കിലോമീറ്റർ)
 •  കാവ്വായിപ്പുഴ(23 കിലോമീറ്റർ)
 •  മഞ്ചേശ്വരം പുഴ(16 കിലോമീറ്റർ)
 •  കുമ്പള പുഴ(11 കിലോമീറ്റർ)
 •  ബേക്കൽ‌ പുഴ(11 കിലോമീറ്റർ)
 • കളനാട് പുഴ(8 കിലോമീറ്റർ)

 


 

 • കേരളത്തില് ഏറ്റവും കുറവ് വ്യവസായശാലകള് ഉള്ള ജില്ല
 • കേരളത്തില് ഏറ്റവും കുറവ് താലൂക്കുകള് ഉള്ള ജില്ല
 • കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല
 • ഏറ്റവും കൂടുതല് പ്രാദേശിക ഭാഷകള് ഉള്ള ജില്ല
 • കേരളത്തില് ഏറ്റവും കൂടുതല് പുഴകള് ഒഴുകുന്ന ജില്ല
 • കേരളത്തില് അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല
 • എന്ഡോസള്ഫാന് കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വന്ന ജില്ല
 • കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില് പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം കാസറഗോഡ് ജില്ലയിലെ നീലേശ്വരം
 • ഇന്ത്യയിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് കാസറഗോഡ് ജില്ലയിൽ ആണ്
 • കേരളത്തിലെ ഏറ്റവും പ്രസിദ്ധ ജലക്ഷേത്രമായ അനന്തപുരം കാസറഗോഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
 • കാസര്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി - ചന്ദ്രഗിരിപ്പുഴ

കൂടുതല്‍  അറിവ് 

_____
1. 1984 മെയ് 24ന് രൂപീകൃതം
2. ഒടുവിൽ രൂപം കൊണ്ട ജില്ല
3. വടക്ക് ലോക്സഭാ മണ്ഡലം: കാസർഗോഡ്
4.വടക്ക് നിയമസഭ മണ്ഡലം: മഞ്ചേശ്വരം
5. വടക്ക് താലൂക്ക്: മഞ്ചേശ്വരം
6. വടക്ക് നദി: മഞ്ചേശ്വരം പുഴ (16 Km)
7. വടക്ക് ഗ്രാമം: തലപ്പാടി
8. വടക്ക് കായൽ: ഉപ്പള
9. സാംസ്കാരിക കേന്ദ്രം: നീലേശ്വരം
10. നിയമസഭയിൽ എതിരില്ലാതെ തെരഞ്ഞെടുത്ത ആദ്യ വ്യക്തി: ഉമേഷ് റാവു (മഞ്ചേശ്വരം)
11. കാസർഗോഡിന്റെ ആസ്ഥാന കവി: മഞ്ചേശ്വരം ഗോവിന്ദ പൈ
12. മലയാളിയായ കന്നഡ കവി: ഗോവിന്ദപൈ
13. ഷേക്സ്പിയറിന്റേയും ഒമർ കയാമിന്റേയും കൃതികൾ മലയാളത്തിലേക്ക് തർജിമ: ഗോവിന്ദ പൈ
14. നദികളുടെ നാട്
15. കൂടുതൽ നദികൾ ഉള്ള ജില്ല: 12 നദികൾ
16. ജില്ലയിലെ ഏ. വലിയ നദി : ചന്ദ്രഗിരിപ്പുഴ(പയസ്വിനി എന്നറിയപ്പെടുന്നു)
17. U ആകൃതിയിൽ ഒഴുകുന്ന നദി : ചന്ദ്രഗിരിപ്പുഴ
18. " ഷിറിയ " നദി ഒഴുകുന്ന ജില്ല
19. " ഹെർ ക്വില " എന്നറിയപ്പെടുന്ന പ്രദേശം: കാസർഗോഡ്
20. കേ. ഏ. വലിയ കോട്ട: ബേക്കൽ കോട്ട
21. ബേക്കൽ, ചന്ദ്രഗിരി കോട്ട നിർമ്മിച്ചത്: ബദ നൂറിലെ ശിവപ്പ നായ്ക്കർ
22. ബേക്കൽ, ചന്ദ്രഗിരി കോട്ടകൾ: ചന്ദ്രഗിരി പ്പുഴയുടെ തീരത്ത്
23. കാഞ്ഞങ്ങാട് കോട്ട: " ഹോസ്ദുർഗ് "കോട്ട എന്നും അറിയപ്പെടുന്നു
24. ഫ്യൂറൽ എന്നറിയപ്പെട്ട പ്രദേശം: ബേക്കൽ
25. " സപ്ത ഭാഷാ സംഗമ ഭൂമി" : കാസർഗോഡ്
26. തുളു, കൊങ്കിണി, ബ്യാരി ഭാഷകൾ സംസാരിക്കുന്ന ഏക ജില്ല
27. " ദൈവങ്ങളുടെ നാട് "
28. കേ. ഏക തടാക ക്ഷേത്രം: അനന്തപുരം ക്ഷേത്രം
29. യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല
30: യക്ഷഗാനം ഉപജ്ഞാതാവ്: പാർത്ഥി സുബ്ബ
31. കന്നഡ ലിപി: പാർത്ഥി സുബ്ബ
32. ചോമന്റെ തുടി എന്ന കൃതി: പാർത്ഥി സുബ്ബ
33. പുകയില കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല
34. അടക്ക ഉല്പ്പാദനത്തിൽ ഒന്നാം സ്ഥാനം
35. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം: കാസർഗോഡ് (കുട്ലു എന്ന പ്രദേശം)
36. TXD' വിത്ത് വികസിപ്പിച്ചെടുത്തത്: 'തോട്ടവിള ഗവേഷണ കേന്ദ്രം
37. കേ. ഏക മനുഷ്യനിർമ്മിത വനം: കരിം ഫോറസ്റ്റ്
38: കയ്യൂർ സമരം - 1941- കാസർഗോഡ് - "ചിരസ്മരണ " എന്ന നോവൽ ഈ സമരം ആസ്പദമാക്കി നിരഞ്ചന എഴുതിയ നോവൽ ആണ്
39. വിറക് തോൽ സമരം - 1946-ചീമേനി എന്ന പ്രദേശത്ത്
40: കേ. രണ്ടാമത്തെ തുറന്ന ജയിൽ: ചി മേനി
41. പുതിയ തെർമൽ പവർ പ്ലാന്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം: ചീമേനി
42. എൻഡോസൾഫാൻ ബാധിച്ച പ്രദേശം: പെട്ര
43. പെട്ര സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്: ബദനുടുക്ക പഞ്ചായത്ത്
44. പെട്രയുടെ ഇപ്പോഴത്തെ പേര്: എൻമകജെ
45. എൻമകജെ എന്ന കൃതി: അംബിക സുദൻ മങ്ങാട്
46. എൻമകജെ പ0നങ്ങൾ എന്ന കൃതി: സന്തോഷ് എച്ചിത്താനം
47. രണ്ടാം ഭോപ്പാൽ ദുരന്തം: എൻഡോ സൾഫാൻ ദുരന്തം
48. എൻഡോസൾഫാൻ സമര നായിക: ലീലാകുമാരിയമ്മ
49. കേരളത്തിലെ ആദ്യ ജൈവ ജില്ല
50. ടെലി മെഡിസിൻ സംവിധാനം ആരംഭിച്ച ആദ്യ ജില്ല
51. വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല
52. നിർമ്മൽ ഗ്രാം പുരസ്ക്കാർ നേടിയ ആദ്യ പഞ്ചായത്ത്: പീലിക്കോട്
53. കേരളത്തിന്റെ ഊട്ടി: റാണിപുരം ( മാടത്തും മല)
54. കാസർഗോഡ് ജില്ലയിലെ ഹിൽ സ്റ്റേഷൻ: റാണിപുരം
55. ഇന്ത്യയിലെ ആദ്യ പൂർണ്ണ രക്തദാന ഗ്രാമ പഞ്ചായത്ത്: മടികൈ പഞ്ചായത്ത്

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )