ഭരണഘടനകളില്‍ കടം വാങ്ങിയവ
29. ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്ന് ക്രിയാത്മകമായ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയെ കടം കൊണ്ട ഭരണഘടന (Borrowed Constitution) എന്നറിയപ്പെടുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് – 1935 നോടാണ്.
30. ഗവര്‍ണര്‍ പദവി –
ഗവ :ഓഫ് ഇന്ത്യാ ആക്ട് 1935
31. പബ്ലിക് സര്‍വ്വീസ് കമ്മീഷന് –
ഗവ :ഓഫ് ഇന്ത്യാ ആക്ട് 1935
32. ഫെഡറല്‍ കോടതി –
ഗവ :ഓഫ് ഇന്ത്യാ ആക്ട് 1935
33. പാര്‍ലമെന്ററി ജനാധിപത്യം –
ബ്രിട്ടണ്
34. ഏക പൗരത്വം –
ബ്രിട്ടണ്
35. നിയമവാഴ്ച –
ബ്രിട്ടണ്
36. കാബിനറ്റ് സമ്പ്രദായം –
ബ്രിട്ടണ്
37. രാഷ്ട്രതലവന് നാമമാത്രമായ അധികാരം –
ബ്രിട്ടണ്
38. റിട്ടുകള്‍ –
ബ്രിട്ടണ്
39. ദ്വി മണ്ഡല സഭ –
ബ്രിട്ടണ്
40. തിരഞ്ഞെടുപ്പ് സംവിധാനം –
ബ്രിട്ടണ്
41. കൂട്ടുത്തരവാദിത്വം –
ബ്രിട്ടണ്
42. സിഎ.ജി. –
ബ്രിട്ടണ്
43. സ്പീക്കര്‍ –
ബ്രിട്ടണ്
44. മൗലികാവകാശങ്ങള്‍ –
യു.എസ്.എ
45. ആമുഖം –
യു.എസ്.എ
46. സ്വതന്ത്ര നീതിന്യായ വ്യവസ്ഥ –
യു.എസ്.എ
47. ജുഡീഷ്യല്‍ റിവ്യൂ –
യു.എസ്.എ
48. ഇംപീച്ച്മെന്റ് –
യു.എസ്.എ
49. ലിഖിത ഭരണഘടന –
യു.എസ്.എ
50. വൈസ് പ്രസിഡന്റ് –
യു.എസ്.എ
51. സുപ്രീംകോടതി –
യു.എസ്.എ
52. അടിയന്തരാവസ്ഥ –
ജര്‍മ്മനി
53. മൗലിക കടമകള്‍ –
റഷ്യ (USSR)
54. പഞ്ചവത്സര പദ്ധതി –
റഷ്യ
55. ഫെഡറല്‍ സംവിധാനം –
കാനഡ
56. അവശിഷ്ടാധികാരം –
കാനഡ
57. യൂണിയന്, സ്റ്റേറ്റ് ലിസ്റ്റുകള്‍ –
കാനഡ
58. കണ്‍കറന്റ് ലിസ്റ്റ് –
ആസ്ട്രേലിയ
59. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം –
ആസ്ട്രേലിയ
60. മാര്‍ഗ നിര്‍ദ്ദേശക തത്ത്വങ്ങള്‍ –
അയര്‍ലന്റ്
61. പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് –
അയര്‍ലന്റ്
62. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത് –
അയര്‍ലന്റ്
63. ഭരണഘടനാ ഭേദഗതി –
ദക്ഷിണാഫ്രിക്ക
64. റിപ്പബ്ലിക് –
ഫ്രാന്‍സ്
65. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം –
ഫ്രാന്‍സ്
[8:41 AM, 11/15/2016] Shamjith Nambiar Math Only: 27. “ഭരണഘടന” യെന്ന ആശയം ഉദയം ചെയ്തത്
അമേരിക്കയില്‍
28. അമേരിക്കന്‍ ഭരണഘടന നിലവില്‍ വന്നത്
1789
29. അമേരിക്കന്‍ ഭരണഘടനയുടെ പിതാവ്
ജയിംസ് മാഡിസണ്‍
30. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
ഇന്ത്യ
31. ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം
ഗ്രീസ്
32. ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന രാജ്യം
ഗ്രീസ്
33. ആധുനിക ജനാധിപത്യത്തിന്റെ നാട്
ബ്രിട്ടണ്
34. പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം (Home of Direct Democracy) എന്നറിയപ്പെടുന്ന രാജ്യം.
സ്വിറ്റ്സര്‍ലാന്റ്