Star InactiveStar InactiveStar InactiveStar InactiveStar Inactive
 

1. Allahabad Bank, established in 1865Allahabad Bank is the oldest Public Sector Bank in India having branches all over India and serving the customers for the last 145 years.

2. Imperial Bank of India was later renamed in 1955 as the State Bank of India.

3. The first Bank of India with Limited Liability to be managed by Indian Board was Oudh Commercial Bank. It was established in 1881 at Faizabad.

4. Punjab National Bank is the first bank purely managed by Indians, which was established in Lahore in 1895.

5. First Truly Swadeshi bankCentral Bank of India is called India’s First Truly Swadeshi bank, which was established in 1911 and wholly owned and managed by Indians.

6. Union Bank of India was inaugurated by Mahatma Gandhi in 1919.

7. Osborne Smith was the first governor of the Reserve Bank.

8. CD Desmukh was the first Indian to be the governor of Reserve Bank.

9. Savings account system in India was started by Presidency Bank, 1833.

10. The first Indian bank to open overseas branch is Bank of India. It established a branch in London in 1946.

11. ICICI Bank was the first Indian bank to provide internet banking facility.

12. Central Bank of India was the first public bank to introduce Credit card.

13. ICICI bank is the first bank to provide mobile ATM.

14. Bank of Baroda has the maximum number of overseas branches.

 

1. Which is the First Bank in India ?
Answer: Bank of Hindustan

2. Which is the first Bank managed byIndians ?
Answer: Oudh Commercial Bank

3. Which is the first bank started with Indian capital (Indian owned bank) ?
Answer: Punjab National Bank

4. Which is the first foreign Bank inIndia ?
Answer: HSBC

5. Which is the first bank to get ISO certificate ?
Answer: Canara Bank

6. Which is the first bank in India to start its branches outside India ?
Answer: Bank of India

7. Which is the first bank in India to introduce ATM ?
Answer: H.S.B.C bank

8. Which is the oldest public bank in India ?
Answer: Allahabad Bank

9. Which is the paper used for making Indian currency ?
Answer: Rag

10. The currency of IMF is known as ?
Answer: SDR ( Special Drawing Rights )

11. Which is known as Artificial currency or Paper Gold ?
Answer: SDR

12. Which is the Biggest public bank in India ?
Answer: SBI

13. What was the old name of StateBank Of India ?
Answer: Imperial Bank of India

14. Which bank has the most branches in India ?
Answer: SBI

15. Which Committee recommended the formation of State Bank of India ?
Answer: Gorwala committee

16. Where is the headquarters of SBI ?
Answer: Mumbai

17. Which is the biggest commercial bank in India ?
Answer: State Bank of India

18. Who is the present Chairman of SBI ?
Answer: Pratip Chaudhuri

19. Which is the largest private sector bank in~India ?
Answer: ICICI

20. Which is the first universal bank in India ?
Answer: ICICI

.
  2. സ്വയം പിരിഞ്ഞുപോകൽ പദ്ധതി ആവിഷ്കരിച്ചത്?
  3. തിരുവിതാംകൂർ ബാങ്ക് ആരുടെ കാലത്താണ് നിലവിൽ വന്നത്?
  4. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം?
  5. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ.ടി.എം ആരംഭിച്ചതെവിടെയാണ്?
  6. പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച കേരളം ആസ്ഥാനമായ ബാങ്ക്?
  7. സെഞ്ചൂറിയൻ ബാങ്ക് ഏതു ബാങ്കുമായാണ് ലയിപ്പിക്കപ്പെട്ടത്?
  8. ദി കാത്തലിക് സിറിയൻ ബാങ്കിന്റെ ആസ്ഥാനം?
  9. ദി ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ ആസ്ഥാനം?
  10. ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനം?
  11. ഇന്ത്യയിലെ ലൈഫ് ഇൻഷ്വറൻസ് രംഗം ദേശസാത്‌കരിച്ചത്?
  12. എൽ.ഐ.സിയുടെ ആസ്ഥാനം?
  13. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി?
  14. ഇന്ത്യൻ പണത്തിന്റെ അടിസ്ഥാന ഏകകം?
  15. രൂപയുടെ ചിഹ്നം ഔദ്യോഗികമായി നിലവിൽ വന്നത്?
  16. ഒരു രൂപ ഒഴികെയുള്ള കറൻസി നോട്ടിൽ ഒപ്പിടുന്നത്?
  17. രൂപാ നാണയം ആദ്യമായി അച്ചടിച്ചിറക്കിയ വർഷം?
  18. കറൻസി കടലാസുകൾ നിർമ്മിക്കുന്നത്?
  19. ഇന്ത്യൻ കറൻസിക്ക് എത്ര പ്രാവശ്യം മൂല്യനശീകരണം ഉണ്ടായിട്ടുണ്ട്?
  20. മഹാത്മാഗാന്ധി സീരിസിലുള്ള ബാങ്ക് നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത്?
  21. ദശാംശ നാണയസമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിയത്?
  22. 1954ലെ നികുതി കമ്മിഷന്റെ തലവൻ?
  23. ഗവൺമെന്റിന്റെ മുഖ്യ വരുമാനമാർഗം?
  24. കേന്ദ്ര സർക്കാരിന്റെ പ്രധാന നികുതികൾ?
  25. നികുതികളെക്കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി കമ്മിഷനെ നിയമിച്ചത്?
  26. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർഗം?
  27. ഒരുളുടെ മേൽ ചുമത്തുന്ന നികുതി ഭാഗികമായോ പൂർണമായോ മറ്റൊരാൾ നൽകേണ്ടിവരുന്നത്?
  28. നികുതിദായകന് അടയ്ക്കേണ്ട നികുതി സ്വയം വിലയിരുത്താൻ കഴിയുന്നത്?
  29. ഉടമസ്ഥൻ മരിച്ചതിനുശേഷം അയാളുടെ സ്വത്തിനുമേൽ അനന്തരാവകാശികൾ അടയ്ക്കുന്നത്?
  30. പാലം, റോഡ് എന്നിവയിലൂടെയുള്ള വാഹനഗതാഗതത്തിന് നൽകേണ്ടിവരുന്ന നികുതി?
  31. 2012 മുതൽ നിലവിൽ വരുത്താൻ തീരുമാനിച്ച പുതിയ നികുതി സംവിധാനം?
  32. നികുതി, ധനവിയോഗം, കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവൺമെന്റിന്റെ നയമാണ്?
  33. ഇന്ത്യയിൽ ആദ്യമായി മൂല്യവർദ്ധിത നികുതി നടപ്പിലാക്കിയത്?
  34. കേന്ദ്ര നികുതി സംവിധാനത്തിൽ സമഗ്ര മാറ്റം വരുത്തി നടപ്പാക്കാൻ തീരുമാനിച്ച നിയമം?
  35. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്‌ചേഞ്ച് ?
  36. ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി?
  37. ഇന്ത്യയിലെ 2 ദേശീയ സ്റ്റോക്ക് എക്സ്‌ചേഞ്ചുകൾ?
  38. ദേശീയ ഓഹരി വിപണി സൂചിക?
  39. കേരളത്തിലെ സ്റ്റോക്ക് എക്സ്‌ചേഞ്ച്?
  40. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഓഹരി ഷെയർ ഹോൾഡർമാരുള്ള രാജ്യം?
  1. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്?
  ഉത്തരങ്ങൾ
  (1) ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ (2) പഞ്ചാബ് നാഷണൽ ബാങ്ക് (3) ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ (4) മലപ്പുറം (5) കൊച്ചിക്കും വൈപ്പിനുമിടയിൽ (6) നെടുങ്ങാടി ബാങ്ക് (7) എച്ച്.ഡി.എഫ്.സി ബാങ്ക് (8) തൃശൂർ (9) ആലുവ (10) ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ (11) 1956 ജനുവരി 19 (12) മുംബൈ (13) ജനശ്രീ ഭീമയോജന (14) രൂപ (15).
  2010 ജൂലായ് 15 (16) റിസർവ് ബാങ്ക് ഗവർണർ (17) 1542 (18) സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്, ഹോഷംഗാബാദ് (19) 2 പ്രാവശ്യം (20) 1996 മുതൽ (21) 1957 ഏപ്രിൽ (22) ഡോ. ജോൺ മത്തായി (23) നികുതികൾ (24) എക്സൈസ് തീരുവ, ആദായ നികുതി, സേവന നികുതി (25 ) 1954ൽ (26) വിൽപ്പന നികുതി (27) പരോക്ഷ നികുതി (28) മൂല്യവർദ്ധിത നികുതി (29) എസ്റ്റേറ്റ് ഡ്യൂട്ടി / ഡെത്ത് നികുതി (30) ടോൾ (31) ജി.എസ്.ടി (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) (32) ധനനയം (33)ഹരിയാന (34) ന്യൂടാക്സ് കോഡ് (35) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (36) ഡി.എസ്. പ്രഭുദാസ് ആൻഡ് കമ്പനി (37) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് , ഓവർ ദി കൗണ്ടർ എക്സ്‌ചേഞ്ച് ഒഫ് ഇന്ത്യ (38) നിഫ്റ്റി (39 ) കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് (40) ഇന്ത്യ.
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )