Star InactiveStar InactiveStar InactiveStar InactiveStar Inactive
 
കുറച്ചു  പുതിയ  പേരുകൾ  പഠിക്കാം.


നം പഴയ പേര്  പുതിയ പേര് 
1

? സെൻട്രൽ പ്രോവിൻസ്❓❓

മദ്ധ്യപ്രദേശ്✔✔
2

? യുണൈറ്റഡ്  പ്രോവിൻസ്❓❓

  ഉത്തർപ്രദേശ് ✔✔

3

? ഭാഗ്യ നഗരം❓❓

  ഹൈദരാബാദ് ✔✔

4

? നേഫയുടെ പുതിയ പേര്❓❓

  അരുണാചൽ പ്രദേശ്✔✔

5

? പ്രയാഗ്❓❓

  അലഹാബാദ്✔✔

6

? ദേവഗിരി❓❓

  ദൗലത്താബാദ്✔✔

7

 ? അവന്തി❓❓

 ഉജ്ജയിനി✔✔

 8

? കന്യാകുബ് ജം❓❓

 കനൗജ്✔✔ 
 ?പാൻജിയം❓❓   പനാജി✔✔
10   ?കർണ്ണാവതി❓❓   അഹമ്മദാബാദ്✔✔
 11  ? ചിറാപുഞ്ചി❓❓   സൊഹ്റ✔✔
12 

? കാമരൂപ്❓❓

  ആസ്സാം✔✔

13 

 ? മഗധ❓❓

 ബീഹാർ✔✔

14 

? ഇന്ദ്രപ്രസ്ഥം❓❓

  ഡൽഹി✔✔

15 

?വo ഗദേശം❓❓

  ബംഗാൾ✔✔

16 

? മയ്യഴി❓❓

  മാഹി✔✔

17 

 ?ബ്രഹ്മർഷിദേശം❓❓

  ഉത്തർപ്രദേശ്✔✔

18 

?രം ദാസ്പൂർ❓❓

  അമൃത് സർ✔✔

19   ? ഔറംഗാബാദ്❓❓   സാംബാജി നഗർ✔✔
20 

? സാകേതം❓❓

  അയോദ്ധ്യ✔✔

21 

? കോസലം❓❓

  ഫൈസാബാദ്✔✔

22 

 ?വഡോദര❓❓

  ബറോഡ✔✔

23 

 ? ബലിത❓❓

  വർക്കല✔✔

24 

 ?കാശി❓❓

  ബനാറസ്✔✔

25 

 ? ഗണപതി വട്ടം❓❓ 

  സുൽത്താൻ ബത്തേരി✔✔

26 

 ? ഋഷി നാഗ കുളം❓❓

  എറണാകുളം✔✔

27 

 ? ഉത്തരാഞ്ചൽ❓❓

 ഉത്തരാഖണ്ഡ്✔✔

28 

 ? അരിക്കമേട്❓❓

  പുതുച്ചേരി ✔✔

29 

? മഹോദയപുരം❓❓

   കൊടുങ്ങല്ലൂർ✔✔
30   ? ഓടനാട്❓❓   കായംകുളം✔✔

 

 


 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )