കര്‍മപഥത്തിലെ നക്ഷത്രത്തിളക്കങ്ങള്‍*
1. ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ ആദ്യത്തെ #ശാസ്ത്രജ്ഞന്
2. രാജ്യരക്ഷാമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായശേഷം ഇന്ത്യന്‍ പ്രസിഡന്റായി
3. അവിവാഹിതനായ ഏക രാഷ്ട്രപതി
4. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആദ്യ #രാഷ്ട്രപതി
5. സിയാച്ചിന്‍ ഗ്ലേസിയര്‍ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രപതി
6. #സുഖോയ് വിമാനത്തില്‍ പറന്ന ആദ്യ രാഷ്ട്രപതി
7. അന്തര്‍വാഹിനി, യുദ്ധവിമാനം എന്നിവയില്‍ സഞ്ചരിച്ച ആദ്യ രാഷ്ട്രപതി
8. ഏറ്റവും കൂടുതല്‍ ഓണററി ഡോക്ടറേറ്റുകള്‍ ലഭിച്ച ഇന്ത്യന്‍ പ്രസിഡന്റ് (വിദേശത്തുനിന്ന് ഉള്‍പ്പെടെ 40 സര്‍വകലാശാലകളുടെ ഡോക്ടറേറ്റ് ബിരുദം ലഭിച്ചിട്ടുണ്ട്.)
9. ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹ വിക്ഷേപണ പേടകം എസ്.എല്‍.വി – മൂന്നിന്റെ പ്രൊജക്റ്റ് ഡയറക്ടര്‍
10. #അഗ്നി, #പൃഥ്വി തുടങ്ങിയ മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞന്
11. ഇന്ത്യയുടെ ‘മിസൈല്‍ മാന്‍’
12. അഹമ്മദാബാദ്, ഷില്ലോങ്ങ്, ഇന്‍ഡോര്‍ ഐ.ഐ.എമ്മുകളിലും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും അധ്യാപകന്
13. ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയിലെ പ്രൊഫസര്‍
14. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ചാന്‍സലര്‍
15. ശാസ്ത്രമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ബ്രിട്ടണിലെ ചാള്‍സ് രണ്ടാമന് രാജാവ് ആദരിച്ച ഏക ഭാരതീയ ശാസ്ത്രജ്ഞന്
16. കാലിഫോര്‍ണിയ സര്‍വകലാശാലയുടെ വോണ്‍ കാര്‍മല്‍ വിങ്ങ്സ് പുരസ്കാരം നേടിയ ഇന്ത്യക്കാരന്
17. ഹൂവര്‍ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരന്
18. ആദ്യത്തെ ഫിറോദിയ അവാര്‍ഡിനര്‍ഹന്‍
19. ഇന്ത്യയുടെ പരിസ്ഥിതി അംബാസഡര്‍
20. ലോകത്തിലാദ്യമായി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപഗ്രഹം എന്ന ആശയം മുന്നോട്ടുവച്ച വിദ്യാഭ്യാസ വിചക്ഷണന്‍.
Answer :-
APJ അബ്ദുൽകലാം