User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

                     

 

 1⃣ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്?

✅  കൊളംബോ:

 

2⃣ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത്?

✅  ശ്രീ ജയവര്‍ധനപുരം കോട്ട

 

3⃣ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം?

✅  കൊളംബോ

 

4⃣ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷ?

✅ സിംഹള, തമിഴ്

 

5⃣ശ്രീലങ്കയുടെ നാണയം

 

✅ ശ്രീലങ്കന്‍ രൂപ

 

6⃣ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി?

 

✅ ഡി എസ് സേനാനായകെ

 

7⃣ശ്രീലങ്ക സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള്‍?

 

✅ ഇന്ത്യ, മാലദ്വീപ്

 

8⃣എത്ര വര്‍ഷത്തെ എഴുതപ്പെട്ട ചരിത്രം ഉണ്ട് ശ്രീലങ്കക്ക്?

 

✅ ഏകദേശം 3000 വര്‍ഷങ്ങള്‍

 

9⃣ശ്രീലങ്ക-തമിഴ് പുലി പോരാട്ടം എന്നാണ് അവസാനിച്ചത്?

 

✅ 2009 ല്‍

 

????ഇന്ത്യയുടെ കണ്ണുനീര്‍ത്തുള്ളി എന്നറിയപ്പെടുന്ന രാജ്യം ഏത്?

 

✅ ശ്രീലങ്ക

 

1⃣1⃣ഏത് വര്‍ഷം ആണ് ശ്രീലങ്ക ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്?

 

✅ 1948 ല്‍

 

1⃣2⃣ശ്രീലങ്കയുടെ രാഷ്ട്രപിതാവ് ആര്:

 

✅ ഡി എസ് സേനാനായകെ

 

1⃣3⃣ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്കിന്റെ പേര്?

 

✅ പാക് കടലിടുക്ക്

 

 1⃣4⃣ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?

 

✅ സിരിമാവോ ബന്ദാരനായകെ

 

1⃣5⃣ശ്രീലങ്കയുടെ ദേശീയ മൃഗം?

 

✅ സിംഹം

 

1⃣6⃣ശ്രീലങ്കയുടെ ദേശീയ പക്ഷി?

 

✅ കാട്ടുകോഴി

 

1⃣7⃣ശ്രീലങ്കയുടെ ദേശീയ വിനോദം?

 

✅ വോളിബോള്‍

 

1⃣8⃣ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന പാറകളുടെ ശ്രുംഖലക്ക് എന്താണ് പേര്?

 

✅ രാമസേതു അല്ലെങ്കില്‍ ആദംസ് ബ്രിഡ്ജ്

 

1⃣9⃣രാമസേതു ലംഘിച്ച് ആഴത്തില്‍ കുഴിച്ച് കപ്പല്‍ച്ചാല്‍ ഉണ്ടാക്കാന്‍ ഉള്ള പദ്ധതിയുടെ പേര് എന്ത്?

 

✅ സേതുസമുദ്രം പദ്ധതി

 

2⃣0⃣ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയുടെ പേര്?

✅ ടെമ്പിൾ ട്രീസ്

 

2⃣1⃣ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രസിഡന്റ്

✅ മെെത്രിപാല സിരിസേന

 

2⃣2⃣ശ്രീലങ്കൻ ദേശീയ ഗാനം

✅ ശ്രീലങ്ക മാതാ (mother of sri Lanka)

 

2⃣3⃣ശ്രീലങ്കയിലെ പ്രധാന മതം

✅ ബുദ്ധ മതം

 

2⃣4⃣ശ്രീലങ്കൻ പ്രസിഡൻട് പദവിയിൽ കൂടുതൽ കാലം ഇരുന്ന വ്യക്തി?

✅ ചന്ദ്രികാ കുമാരതുംഗെ(11 years)

 

2⃣5⃣ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ വർഷം?

✅  1996

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )