User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

?മാർബ്ബിളിൻറ്റെ  നാട്?

 : ഇറ്റലി

 

 

 The Colosseum in Rome, Italy, one of the most popular tourist attractions in the world

?പ്രഭാത ശാന്തതയുടെ  നാട്  എന്ന  അപരനാമത്തിൽ  അറിയപ്പെടുന്ന രാജ്യം?

 : കൊറിയ.

 

?സന്യാസിമാരുടെ നാട്?

 : കൊറിയ

 

?ഏഷ്യയിലെ കടുവ?

 : ദക്ഷിണകൊറിയ

 

?കനാലുകളുടെ  നാട്?

 : പാക്കിസ്ഥാൻ

 

?ഏഷ്യയുടെ കവാടം?

 : ഫിലിപ്പൈൻസ്

 

 

?തെക്കിൻറ്റെ  ബ്രിട്ടൻ ?

 : ന്യൂസിലൻറ്റ്

 

?ഇടിമിന്നലിന്റ്റെ നാട്?

 : ഭൂട്ടാൻ.

 

?നൈലിൻറ്റെ ദാനം?

 : ഈജിപ്ത്.

 

?ലോകത്തിന്റ്റെ  മേല്ക്കൂര?

 : പാമീർ.

 

?ചൈനയുടെ ദുഖം?

 : ഹൊയാങ്ഹോ.

 

?വിശുദ്ധനാട്?

 : പാലസ്തീൻ.

 

?ധവളനഗരം?

 : ബൽഗ്രേഡ്.

 

?തടാകങ്ങളുടെ നാട്?

 : ഫിൻലാൻഡ്.

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )