User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 
മനുഷ്യശരീരത്തിലെ  അവയവങ്ങളുടെ എണ്ണം എത്രെയാണ് ?  

 

 

 

  •  
    ചോദ്യത്തിന് ഇതുവരെയുണ്ടായിരുന്ന ഉത്തരം 78 എന്നായിരുന്നു.എന്നാല്‍ ഇനി  മുതല്‍ പുതിയ ഉത്തരം 79 ആണ് 
  • കാരണം ഇപ്പോള്‍ പുതിയൊരു അവയവത്തെകൂടി കണ്ടെത്തിയിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.
  • മെസെന്ററി എന്നറിയപ്പെട്ടിരുന്ന ഈ അവയവം ദഹനേന്ദ്രിയ വ്യൂഹത്തിന്റെ ഭാഗമായാണ് ഇതുവരെ കരുതിയിരുന്നത്.
  • മെസെന്ററി യഥാര്‍ത്ഥത്തില്‍ ഒറ്റ അവയവമാണെന്നു കണ്ടെത്തിയിരിക്കുന്നത് ഒരുകൂട്ടം ഐറിഷ് ഗവേഷകരാണ്
  • ലിമറിക് സര്‍വ്വകലാശാലയിലെ സര്‍ജിക് പ്രൊഫസര്‍ ജെ കാല്‍വിന്‍ കൊഫീയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിനു പിന്നില്‍ 
  • ചെറുകുടല്‍, ആഗ്‌നേയഗ്രന്ഥി, പ്ലീഹ എന്നിവയെയും ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളെയും അടിവയറിന്റെ പിന്‍ഭിത്തിയുമായി ബന്ധിപ്പിക്കുന്ന നേര്‍ത്തസ്തരമായ പെരിറ്റോനീയത്തിലെ ഇരട്ടമടക്കാണ് മെസെന്റെറി.

 


 

Related Topic :  ? HUMAN BODY - LIVER / മനുഷ്യ ശരീരം - കരള്‍

Related Topic : ⏩ ? മനുഷ്യശരീരം - രക്തം ( BLOOD )

Related Topic : ?  Human Body - മനുഷ്യ ശരീരം പരീക്ഷകളിലൂടെ


 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )