User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബയോസ്ഫിയർ റിസർവുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം: തമിഴ്‌നാട്‌

* ഇന്ത്യയിലെ ആകെ ബയോസ്ഫിയർ റിസർവുകൾ - 18

* ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്‌ - നീലഗിരി (1986)

* ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്‌ - ഗ്യാൻ ഭാരതി (റാൻ ഓഫ്‌ കച്ച്‌), ഗുജറാത്ത്‌

* ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്‌ - ദിബ്രു സൈക്കോവ, അസം

* ഇന്ത്യയിൽ http://www.buy-trusted-tablets.com ഏറ്റവും ഒടുവിൽ രൂപീക്യതമായ ബയോസ്ഫിയർ റിസർവ്‌ - പന്ന, മധ്യപ്രദേശ്‌ (2011)

* യുനെസ്‌കോ വേൾഡ്‌ നെറ്റ്‌വർക്കിൽ ഉൾപ്പെട്ട ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകൾ - 9


1. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ഉത്തരം :-ആനമുടി (ഇടുക്കി-2695 മീ)

2. കേരളത്തിലെ മൊത്തം നദികൾ?
ഉത്തരം :- 44

3. "വെടിയുണ്ടകളെക്കാൾ ശക്തമാണ് ബാലറ്റ് " എന്നു പറഞ്ഞത്?
ഉത്തരം :- ഏബ്രഹാം ലിങ്കൺ

4. " ദക്ഷിണ നളന്ദ " എന്നറിയപ്പെടുന്ന വിദ്യാപീഠം?
ഉത്തരം :- കാന്തളൂർശാല

5. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ?
ഉത്തരം :- കബനി, പാമ്പാർ, ഭവാനി

6. തൃശൂർ പൂരം ആരംഭിച്ചത്?
ഉത്തരം :- ശക്തൻ തമ്പുരാൻ

7. കേരളത്തിലെ ഏറ്റവും വലിയ കായൽ?
ഉത്തരം :- വേമ്പനാട്ട് കായൽ -260 ച.കി.മി

8. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ?
ഉത്തരം :- കേരള സർവ്വകലാശാല - 1937

9. "ലാൻറ് ഓഫ് ബാക്ക് വാട്ടേഴ്സ് " എന്നറിയിപ്പെടുന്നത്?
ഉത്തരം :- കേരളം

10. നെയ്യാർഡാം സ്ഥിതി ചെയ്യുന്ന ജില്ല?
ഉത്തരം :- തിരുവനന്തപുരം

11.40. ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി ?
ഉത്തരം :- പിംഗലി വെങ്കയ്യ

12. ശുദ്ധമായ സ്വർണ്ണം എത്രകാരറ്റാണ്?
ഉത്തരം :- 24

13. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷിക ഉത്പന്നം?
ഉത്തരം :- കശുവണ്ടി

14. ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു?
ഉത്തരം :- ലൂയി ബ്രൗൺ

15. മനുഷ്യനിൽ എത്ര ലിംഗ ക്രോമോസോമുകളുണ്ട്?
ഉത്തരം :- 1 ജോഡി (X, Y)

16. ജനിതക ഘടകങ്ങൾ തലമുറയിലൂടെ കൈമാറ്റം ചെയ്യപ്പെടുമെന്ന് കണ്ടെത്തിയതാര്?
ഉത്തരം :- ട്രിഗർ മെൻഡൽ

17.1857ലെ വിപ്ലവത്തെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്രസമരം എന്ന് വിശേഷിപ്പിച്ചതാര്?
ഉത്തരം :- V.D.സവർക്കർ

18.ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ?
ഉത്തരം :- പരമവീരചക്ര

19. മഞ്ഞുമൂടിയ ഭൂഖണ്ഡo ഏത്?
ഉത്തരം :- അൻറാർട്ടിക്ക

20. ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ?
ഉത്തരം :- അഡ്രിനാലിൻ

2l.സ്റ്റാമ്പുകളിൽ പേര് രേഖപ്പെടുത്താത്ത രാജ്യം?
ഉത്തരം :- ഇംഗ്ലണ്ട്

22. ഏഷ്യയിൽ ഏറ്റവും കൂടുതൽ കാറ്റ് വീശുന്ന നഗരം?
ഉത്തരം :- രാമക്കൽമേട് - ഇടുക്കി

23. സാർവ്വ ലായകം എന്നറിയിപ്പെടുന്നത്?
ഉത്തരം :- ജലം

24. തകഴിയുടെ ആദ്യത്തെ നോവൽ?
ഉത്തരം :- ത്യാഗത്തിന് പ്രതിഫലം

25.പി.കുഞ്ഞിരാമൻ നായരുടെ തൂലികാനാമം ?
ഉത്തരം :- തിക്കോടിയൻ

26. പഞ്ചായത്ത് രാജ് ആദ്യമായി നടപ്പാക്കിയ ഇന്ത്യൻ സംസ്ഥാനം ?
ഉത്തരം :- രാജസ്ഥാൻ

27. ആദ്യമായി ഇന്ത്യ അണു വിസ്ഫോടനം നടത്തിയ സ്ഥലം?
ഉത്തരം :- രാജസ്ഥാനിലെ താർ മരുഭൂമിയിലെ പൊഖ്റാൻ (1974, മെയ് 18)

.28. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
ഉത്തരം :- ആപ്പിൾ

29. ഇന്ത്യയുടെ പ്രഥമ ഉപഗ്രഹം?
ഉത്തരം :- ആര്യഭട്ട

30. ഇന്ത്യയിൽ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത്?
ഉത്തരം :- നാസിക് (മഹാരാഷ്ട്ര)

31. പ്രാർഥനാ സമാജം സ്ഥാപിച്ചതാര് ?
ഉത്തരം :- എം.ജി റാനഡെ

32. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് "നൈറ്റ് ഹുഡ് ബഹുമതി " ബ്രിട്ടീഷുകാർക്ക് തിരിച്ചു നൽകിയ ഇന്ത്യക്കാരൻ?
ഉത്തരം :- ടാഗോർ

33. "ചുവന്ന ഗ്രഹം " എന്നറിയപ്പെടുന്നത്?'
ഉത്തരം :- ചൊവ്വ

34. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
ഉത്തരം :- ഹിരാകുഡ് - ഒറീസയിൽ മഹാനദിക്ക് കുറുകെ

35. കുണ്ടറ വിളംബരം നടന്നതെന്ന് .?
ഉത്തരം :- 1809 ജനവരി 11

36. മാമാങ്കം എത്ര ദിവസമായിരുന്നു?
ഉത്തരം :-28 ദിവസം

37. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഉത്തരം :- AP- 1953

38. ഇന്ത്യയിലെ ആദ്യ ബാങ്ക്?
ഉത്തരം :- ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

39. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ?
ഉത്തരം :- രാകേഷ് ശർമ്മ - 1984

40. അവസാന മൗര്യ രാജാവ്?
ഉത്തരം :- ബൃഹദ്രഥൻ..

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )