User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

                                ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ
1. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം 
 
2. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം      
 
3. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം                 
 
4. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ലോഹ മൂലകം ?
 
5. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള ലോഹം        
 
6. മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം 
 
7. ഭൂമിയുടെ അകകാമ്പില്‍ ഏറ്റവും കുടുതല്‍ ഉള്ള ലോഹം 
 
8. ഹീമോഗ്ലോബിനില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം -
 
9. ഹരിതകത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം        -
 
10. ഏറ്റവും കൂടുതല്‍ ഇരുമ്പുള്ള വ്യഞ്ജനം                -
 
11. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്?
 
12. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?
 
13. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
 
14. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
 
15. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? 
 
16. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
 
17. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?
 
18. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?
 
19. ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി?
 
20. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?
 
21. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
 
22. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
 
23. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
 
24. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?
 
25. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
 
26. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
 
27. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?
 
28. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?
 
29. പഴങ്ങളുടെ രാജാവ്?
 
30. പഴങ്ങളുടെ റാണി ?
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )