User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

1. സ്വാമി വിവേകാനന്ദന്‍ ജനിച്ച വര്ഷം ?

 : 12 ജനുവരി 1863

2 . സ്വാമി വിവേകാനന്ദന്റെ യഥാര്‍ത്ഥ നാമം ?

 : നരേന്ദ്ര നാധ് ദത്ത്

3 . സ്വാമി വിവേകാനന്ദന്റെ അച്ഛന്റെ നാമം ?

 : വിശ്വനാഥ് ദത്ത്

4 . സ്വാമി വിവേകാനന്ദന്റെ അമ്മയുടെ  നാമം ?

 : ഭുവനേശ്വരി ദേവി 

5 . സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച വര്ഷം ?

 : 1892

6 . ഇന്ത്യയില്‍ ദേശീയ യുവ ദിനമായി ആചരിക്കുന്നത് ഇതു ദിവസം ?

 : സ്വാമി വിവേകാനന്ദന്റെ ജന്മദിനം ( ജനുവരി 12 )

7 . സ്വാമി വിവേകാനന്ദന്റെ ഗുരുവിന്റെ നാമം ?

 : രാമകൃഷ്ണ പരമഹംസന്‍

8 . രാമകൃഷ്ണ മിഷന്‍റെ, രാമാ കൃഷ്ണ മഠം  സ്ഥാപകന്‍  ?

 :  സ്വാമി വിവേകാനന്ദന്‍

9 . സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ സര്‍വമത സമ്മേളനത്തില്‍ പ്രസംഗിച്ച വര്ഷം ?

 :  1893 

10 . ന്യൂ യോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചത് ആര് ?

 :  സ്വാമി വിവേകാനന്ദന്‍

11 . സ്വാമി വിവേകാനന്ദന്‍ ന്യൂ യോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ച വര്‍ഷം ?

 : 1894

12 . സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ആര് ?

 : സിസ്റര്‍ നിവേദിത

13 .  സിസ്റര്‍ നിവേദിതയുടെ യഥാര്‍ത്ഥ നാമം ?

 : മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍

14 . പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം വിവേകാനന്ദ പാറ സ്ഥിതിചെയ്യുന്നത് എവിടെ ?

 : കന്യാകുമാരി , തമിഴ് നാടു

15 . സ്വാമി വിവേകാനന്ദന്‍ മരണപ്പെട്ടതെവിടെ ?

 : ബേലൂർ മഠം, കൊൽക്കത്ത

16 . സ്വാമി വിവേകാനന്ദന്‍ മരണപ്പെട്ട വര്ഷം ?

 : 1902 ജൂലൈ 4

17 . അമാനുഷിക ഊർജ്ജസ്രോതസ്സുകളെക്കുറിച്ച് വർ‌ണ്ണിക്കുന്ന സ്വാമി വിവേകാനന്ദന്റെ കൃതി ?

 : രാജയോഗം

18 . " മലബാറില്‍ ഞാന്‍ ഒരു മനുഷ്യനെ കണ്ടു " സ്വാമി വിവേകാനന്ദന്‍ ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ?

 : ചട്ടമ്പി സ്വാമികള്‍ 

19 . സ്വാമിയുടെ 150 ആം ജന്മദിനത്തില്‍ ആരംഭിച്ച റയില്‍ സര്‍വിസ് ഏതു ?

 : വിവേക് എക്സ്പ്രസ്സ്‌

20 . "ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌ " എന്ന് പറഞ്ഞതാര് ?

 :  സ്വാമി വിവേകാനന്ദന്‍

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )