User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

1. ഇന്ത്യയില്‍ അക്ബറുടെ ഭരണ ക്രമത്തിന് അടിത്തറയിട്ട യുദ്ധം ഏതാണ്?

  • Ans: രണ്ടാം പാനിപ്പത്ത് യുദ്ധം 1556

 

2.അക്ബറുടെ കൊട്ടാരത്തില്‍ എത്തിയ ഇംഗ്ലീഷ് സഞ്ചാരി ആരായിരുന്നു?

  • Ans:റാൽഫ് ഫിച്ച്

 

3.ജഹാംഗീര്‍ വധിച്ച സിഖ് ഗുരു ആരായിരുന്നു? 

  • Ans: Guru Arjun Dev

 

4.അക്ബര്‍ നിര്‍ത്തലാക്കിയ 'ജസിയ' പുനരാരംഭിച്ച ഭരണാധികാരി ആര്?

  • Ans: Aurangazeb

 

5.പ്രസിദ്ധമായ മയൂര സിംഹാസനം പണികഴിപ്പിച്ച ഭരണാധികാരി ആര്?

  • Ans: Shajahan

 

6.ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? 

  • Ans:Kabul

 

7.ആത്മകഥ എഴുതിയ ആദ്യത്തെ മുഗള്‍ ഭരണാധികാരി?

  • Ans: Babar

 

8.1556-ല്‍ ഷേര്‍മണ്ഡല്‍ എന്ന ലൈബ്രറിയുടെ കോണിപടിയില്‍ നിന്ന്‍ വീണ് മരിച്ച മുഗള്‍ ചക്രവര്‍ത്തി ആര്?

  • Ans:Humayun

 

9.നീതിച്ചങ്ങല എന്ന ഭരണ പരിഷ്കാരം നടപ്പിലാക്കിയ മുഗള്‍ ചക്രവര്‍ത്തി അര്?

  • Ans:Jahaangir

 

10.ഡല്‍ഹിയില്‍ ചെങ്കോട്ട പണികഴിപ്പിച്ച ഭരണാധികാരി ആര്?

  • Ans: Shajahaan
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )