1 . ജോളിഗ്രന്റ് എയർപോർട്ട് എവിടെ ?
- ഡെറാഡൂൺ
2 . അസ്വാൻ അണക്കെട്ട് ഏത് നദിയിൽ ?
- നൈൽ
3 . വാൽമീകി ടൈഗർ റിസർവ് ഏത് സംസ്ത്ഥാനതാണ് ?
- ബീഹാർ
4 ഓറഞ്ച് നദി ഏത് രാജ്യത്ത് ?
- ദക്ഷിണാഫ്രിക്ക
5 . അന്താരാഷ്ട്ര മോൾ ദിനം ?
- ഒക്ടോബർ 23
6 . രാസ ചികിൽസയുടെ പിതാവ് ?
- പോൾ എർലിക്
7 . ഇന്ത്യയിലെ നീളം കൂടിയ ദേശീയ പാത ?
- NH-44 വരണാസി മുതൽ കന്യാകുമാരി
8 . ബ്രഡ്, ബേക്കറി , ബൺ എന്നിവ മൃദുത്വം കൂട്ടാൻ ഉപയോഗിക്കുന്ന വസ്തു ?
- പൊട്ടാസ്യംബ്രോമേറ്റ്
9 . ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം ?
- അയോ
10 . ഫ്രാൻസിലെ നീളം കൂടിയ നദി ?
- ലോയിർ
11 . സമാധി സങ്കൽപ്പം രചിച്ചത് ?
- പണ്ഡിറ്റ് കറുപ്പൻ
12 . അരബിന്ദഘോഷ് രചിച്ച ഇതിഹാസം ?
- സാവിത്രി
13 . അരവിടു വംശം സ്ത്ഥാപിച്ചത് ?
- തിരുമല നായ്ക്
14 . തത്ത്വചിന്തകന്റെ കമ്പിളി ?
- സിങ്ക് ഓക്സൈഡ്
15 . വെള്ളെഴുത്ത് എന്നറിയപ്പെടുന്നത് ?
- ഹൈപ്പർമെട്രിയ
16 . നയുദാമ അവാർഡ് ഏത് മേഖലയിൽ നൽകുന്നു ?
- ശാസ്ത്രം, സങ്കേതികം
17 . ഗ്വാണ്ടനാമോ ജയിൽ ഏത് ദ്വീപിൽ ?
- ക്യൂബ
18 . കേരള മന്ത്രിയായിരിക്കെ വിവാഹിതയായ ആദ്യ വനിത ?
- കെ.ആർ.ഗൗരിയമ്മ✅✅
19 . ഗ്രേറ്റ് സ്ലേവ് തടാകം ഏത് രാജ്യത്ത് ?
- കാനഡ
20 . അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ആരുടെ ആത്മകഥ ?
- ഈച്ചരവാര്യർ