Star InactiveStar InactiveStar InactiveStar InactiveStar Inactive
 

1) ഫൌണ്ടന് പേന കണ്ടെത്തിയത് ആരാണ്.?

 

  • വാട്ടര് മാന്   

2) ഇന്ത്യന് ആണവ ശാസ്ത്രത്തിന്റെ പിതാവ് ആരാണ്.?

  • ഹോമി ജെ ഭാഭ   

3) ഏതൊരു പ്രവര്ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്ത്തനം ഉണ്ടായിരിക്കും. - സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ്.?

 

  • ഐസക് ന്യൂട്ടന്‍   

 

4) ഗ്രാമഫോൺ കണ്ടു പിടിച്ചതാര് ?

 

  • തോമസ് ആല്വാ എഡിസണ്   

5) വൈദ്യുത പ്രതിരോധം അളക്കാന് ഉപയോഗിക്കുന്ന ഉപകരണം.?

  • ഓം മീറ്റര്‍   

 

6) ഭൂ കേന്ദ്രത്തില് ഒരു വസ്തുവിന്റെ ഭാരം എത്രയാണ് ?

  • പൂജ്യം   

7)ആണവ പരീക്ഷണം നടത്തിയ എത്രാമത്തെ രാജ്യമാണ് ഉത്തര കൊറിയ .?

  • 5   

8)സദിശ അളവിനു ഉദാഹരണം ഏതാണ്.?

  • ബലം  

9) ഏറ്റവും കൂടുതല് വിശിഷ്ട താപ ധാരിതയുള്ള മൂലകം?

  • ഹൈഡ്രജന്‍   

10) തെർമ്മോ മീറ്റർ കണ്ടു പിടിച്ചതാര് ?

  • ഗലീലിയോ   

11) ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .?

  • 30 ഡെസിബെല്   

12) ആവിയന്ത്രം കണ്ടെത്തിയത് ആരാണ്.?

  • ജയിംസ് വാട്ട്   

13)താരാപ്പൂര് അണുനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

  • മഹാരാഷ്ട്ര   

14) സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം.?

  • ഫാത്തോ മീറ്റര്   

15) ശരീരത്തില് വിറ്റാമിന് ഡി ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം .?

  • അള്ട്രാ വയലറ്റ് കിരണം   

16) മഴവില്ല് ഉണ്ടാകാന് കാരണമാകുന്ന പ്രകാശ പ്രതിഭാസം .?

  • പ്രകീര്ണ്ണനം  

17) ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം.?

  • വയലറ്റ്     

18) ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്കിയ ശാസ്ത്രജ്ഞന് ആരാണ്.?

  • സി.വി രാമന്   

19)മിന്നൽ രക്ഷാ ചാലകം കണ്ടു പിടിച്ചതാര് ?

  • ബഞ്ചമിന് ഫ്രാങ്കില്ന്   

20)പവര് അളക്കുന്ന യൂണിറ്റ്?

  • വാട്ട്   

 21) ഗാര്ഹിക സര്ക്യൂട്ട് കളിലെ എര്ത്ത് വയറിന്റെ നിറം .?

  • പച്ച   

22) ഹൈഡ്രജന് വേപ്പര് ലാമ്പില് നിന്നും പുറത്ത് വരുന്ന നിറം .?

  • നീല   

23) മെന്ലോ പാര്ക്കിലെ മാന്ത്രികന് എന്നറിയപ്പെട്ട വ്യക്തി. ?

  • തോമസ് ആല്വാ എഡിസണ്   

24)ഒരു നിയോൺ വേപ്പർ ലാമ്പ് പുറത്ത് വിടുന്ന പ്രകാശത്തിന്റെ നിറം ?

  • ഓറഞ്ച്   

25)സ്ഥിര കാന്തം നിര്മ്മിക്കാന് ഉപയോഗിക്കുന്ന വസ്തു .?

  • അല്നിക്കോ   

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )