50 ചോദ്യോത്തുരങ്ങൾ
1. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര് ?
: ലാവേസിയര്‍
2. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?
: കാര്‍ബണ്‍
3. കാര്‍ബണിന്റെ ആറ്റോമിക നമ്പര്‍ ?
: 6
4. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?
: ഐസോടോണ്
5. അറ്റോമിക സഖ്യ 99 ആയ മൂലകം ?
: ഐന്‍സ്റ്റീനിയം
6. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?
: നീല
7.വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം ?
: അലൂമിനിയം
8. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ?
: മീഥേന്‍ ഐസോ സയനേറ്റ്
9. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ?
: കാല്‍സ്യം
10. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന് പദാര്‍ത്ഥം ?
: കുമ്മായം
11. മുട്ടത്തോടിലെ പ്രധാന ഘടകം ?
: കാല്‍സ്യം കാര്‍ബണേറ്റ്
12. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍ ?
: കോപ്പര്‍ സള്‍ഫേറ്റ്, സ്ലേക്റ്റ് ലൈം
13. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ?
: ബേക് ലൈറ്റ്
14. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം ?
: ഡയോക്സിന്‍
15. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
: ഹൈഡ്രജന്‍ പെറോക്സൈഡ്
16. ആദ്യത്തെ കൃത്രിമ നാര് ?
: റയോണ്‍
17. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം ?
: ഗ്ലാസ്
18. ആദ്യത്തെ കൃത്രിമ റബര്‍ ?
: നിയോപ്രിന്‍
19. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?
: ചെമ്പ്
20. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
: ലാപ്പിസ് ലസൂലി
21. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?
: ബേരിയം
22. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?
: മഞ്ഞ ഫോസ് ഫറസ്
23. ആറ്റം എന്ന പേര് നല്‍കിയത് ആര് ?
: ഡാള്‍ട്ടണ്‍
24.മരതകം രാസപരമായി എന്താണ് ?
: ബെറിലിയം അലൂമിനിയം സിലിക്കേറ്റ്
25. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട് ?
: 18 ഗ്രൂപ്പ് 7 പട്ടിക
26. ആദ്യത്തെ കൃത്രിമ മൂലകം ?
: ടെക്നീഷ്യം
27. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ?
: കൊബാള്‍ട്ട്
28. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?
: ടൈറ്റനിയം
29. ഓയില്‍ ഓഫ് വിന്റര്‍ ഗ്രീന്‍ എന്നറിയപ്പെടുന്നത് ?
: മീഥേല്‍ സാലി സിലേറ്റ്
33.പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ?
: മാഗനീസ് സ്റ്റീല്‍
34. ഡ്രൈ ഐസ് എന്നറിയ്പ്പെടുന്നത് എന്ത് ?
: ഖര കാര്‍ബണ്‍ഡയോക്സൈഡ്
35. ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?
: ലാവോസിയര്
36. ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര് ?
: കാള്‍ ഷീലെ
37. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത് ?
: ഹൈഡ്രജന്‍
38. ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ?
: നൈട്രജന്‍ ആന്റ് ഹൈഡ്രജന്‍
39. എല്‍. പി. ജി കണ്ട് പിടിച്ചത് ആര് ?
: ഡോ വാള്‍ട്ടര്‍ സ്നല്ലിംഗ്
40. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് ?
: മെര്‍ക്കുറി
41. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന് ?
: ഹാന്‍സ് ഈസ്റ്റേര്‍ഡ്
42. ക്ഷാര സ്വഭാവമുള്ള ഏക വാതകം ?
: അമോണിയ
43. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം ?
: ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ്
44. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
: ഗാല്‍വ നേസേഷന്‍
45. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
: കഫീന്‍
46. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?
: തെയിന്‍
47. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?
: എഥിലിന്‍
48. ആര്‍സനിക് സള്‍ഫൈഡ് ഒരു ആണ് ?
: എലി വിഷം ആണ്
49. പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?
: തന്മാത്ര
50. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ് ?
: സൂര്യകാന്തി, രാമതുളസി