User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

1) ലിഫ്റ്റ് കണ്ടു പിടിച്ചതാര് ?

എലീസ ഓട്ടിസ്

2) വൈദ്യുത പ്രതിരോധം അളക്കാന് ഉപയോഗിക്കുന്ന ഉപകരണം.?

ഓം മീറ്റര്‍

3) ഏതൊരു പ്രവര്ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്ത്തനം ഉണ്ടായിരിക്കും. - സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ്.?

ഐസക് ന്യൂട്ടന്‍

4) ഭൂ കേന്ദ്രത്തില് ഒരു വസ്തുവിന്റെ ഭാരം എത്രയാണ് ?

പൂജ്യം

5) മാസ് കൂടുതലുള്ള വസ്തുക്കള്ക്ക് ജഡത്വം?

കൂടുതലാണ്

6) ഖര പദാര്ഥങ്ങളില് താപം പ്രസരിക്കുന്ന രീതി .?

ചാലനം

7) ഏറ്റവും കൂടുതല് വിശിഷ്ട താപ ധാരിതയുള്ള മൂലകം?

ഹൈഡ്രജന്‍

8) തെർമ്മോ മീറ്റർ കണ്ടു പിടിച്ചതാര് ?

ഗലീലിയോ

9) ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .?

30 ഡെസിബെല്

10) കപ്പല് ജലത്തില് പൊങ്ങിക്കിടക്കാന് കാരണമായ ബലം.?

പ്ലവക്ഷമ ബലം

11) സോളാര് കുക്കറില് ഉപയോഗിക്കുന്ന മിറര് ഏതാണ് .?

കോണ്‍ കേവ്

12) സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം.?

ഫാത്തോ മീറ്റര്

13) ശരീരത്തില് വിറ്റാമിന് ഡി ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം .?

അള്ട്രാ വയലറ്റ് കിരണം

14) നക്ഷത്രങ്ങള് മിന്നി തിളങ്ങാന് കാരണമായ പ്രകാശ പ്രതിഭാസം .?

അപവര്ത്തനം

15) തന്മാത്രകള് ഏറ്റവും കൂടുതല് ക്രമ രഹിതമായി കാണുന്ന അവസ്ഥ.? പ്ലാസ്മ

16) ഗ്രാമഫോൺ കണ്ടു പിടിച്ചതാര് ? തോമസ് ആല്വാ എഡിസണ്

17) ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം.? വയലറ്റ്

18) ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്കിയ ശാസ്ത്രജ്ഞന് ആരാണ്.? സി.വി രാമന്

19) രാസോര്ജ്ജം വൈദ്യുതോര്ജ്ജമായി മാറുന്നതിനു ഉദാഹരണമാണ്? ബാറ്ററി

20) ഉയര്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം.? *പൈറോമീറ്റര്

21) ഗാര്ഹിക സര്ക്യൂട്ട് കളിലെ എര്ത്ത് വയറിന്റെ നിറം .? പച്ച

22) ഹൈഡ്രജന് വേപ്പര് ലാമ്പില് നിന്നും പുറത്ത് വരുന്ന നിറം .? നീല

23) മെന്ലോ പാര്ക്കിലെ മാന്ത്രികന് എന്നറിയപ്പെട്ട വ്യക്തി. ? തോമസ് ആല്വാ എഡിസണ്

24) പവര് സ്റ്റേഷനില് ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോള്ട്ടേജ് .? 11KV

25)സ്ഥിര കാന്തം നിര്മ്മിക്കാന് ഉപയോഗിക്കുന്ന വസ്തു .? അല്നിക്കോ

26) ഇന്ത്യന് ആണവ ശാസ്ത്രത്തിന്റെ പിതാവ് ആരാണ്.? ഹോമി ജെ ഭാഭ

27) പ്രകാശത്തിനു തുല്യമായ വേഗതയില് സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് കിരണം.? ഗാമാ കിരണം

28) കാറ്റിന്റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം.? അനിമോ മീറ്റര്‍

29) മനുഷ്യന് കണ്ടുപിടിച്ചതില് വച്ചേറ്റവും വലിയ സ്ഫോടന സംവിധാനം .? ഹൈഡ്രജന് ബോംബ്

30) താഴെപ്പറയുന്നതില് ഒന്നാം വര്ഗ്ഗ ഉത്തോലകത്തിനു ഉദാഹരണമല്ലാത്തത് ഏതാണ്.? പാക്കുവെട്ടി

31) വസ്തുവിന്റെ ഭാരം കൂടുന്നതിന് അനുസരിച്ച് ഘര്ഷണ ബലം ?*കൂടും

32) സൈക്കിള് കണ്ടെത്തിയത് ആരാണ് .? മാക്മില്ലന്‍

33) മഴവില്ല് ഉണ്ടാകാന് കാരണമാകുന്ന പ്രകാശ പ്രതിഭാസം .? പ്രകീര്ണ്ണനം

34) പച്ച പ്രകാശത്തില് മഞ്ഞ പൂവിന്റെ നിറം എന്തായി കാണപ്പെടും .? പച്ച

35) സൂര്യപ്രകാശത്തിലെ താപകിരണങ്ങള് എന്നറിയപ്പെടുന്നത് .? ഇന്ഫ്രാ റെഡ് കിരണങ്ങള്‍

36) ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുകയാണെങ്കില് അതിന്റെ ഗതികോര്ജ്ജം? നാലിരട്ടിയാകും

37) ഫൌണ്ടന് പേന കണ്ടെത്തിയത് ആരാണ്.? വാട്ടര് മാന്

38) ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം.? ഹൈഡ്രോ മീറ്റര്‍

39) പ്രകാശത്തെക്കാള് വേഗതയില് സഞ്ചരിക്കുന്ന ടാക്കിയോണുകള് കണ്ടെത്തിയത് ആരാണ്.? ഇ.സി.ജി സുദര്ശന്

40) SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകള് എത്രയെണ്ണമാണ്.?7

41) ശബ്ദത്തേക്കാള് അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത് .? ഹൈപ്പര്‍ സോണിക്

42) നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയില് ? കെല്വിന്

43) ആവിയന്ത്രം കണ്ടെത്തിയത് ആരാണ്.? ജയിംസ് വാട്ട്

44) വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് .? പൂര്ണ്ണ ആന്തരിക പ്രതിഫലനം

45) ഒരു മൈല് എന്നാല് എത്ര ഫര്ലോങ്ങ് ആണ് .? 8

46) ദ്രാവകങ്ങളുടെ തിളനില അളക്കാന് ഉപയോഗിക്കുന്ന ഉപകരണം.? ഹൈപ്സോ മീറ്റര്

47) താഴെ പറയുന്നവയില് സദിശ അളവിനു ഉദാഹരണം ഏതാണ്.? ബലം

48) മെര്ക്കുറിയുടെ ദ്രവണാങ്കം എത്രയാണ് .? - 39 ഡിഗ്രീ സെല്ഷ്യസ്

49) എക്സ് റെ കണ്ടെത്തിയത് ആരാണ്.? റോണ്ട്ജന്

50) മിന്നൽ രക്ഷാ ചാലകം കണ്ടു പിടിച്ചതാര് ? ബഞ്ചമിന് ഫ്രാങ്കില്ന്

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )