User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

മലയാളത്തിലെ പ്രധാന പത്രങ്ങൾ
പത്രങ്ങൾ നിലവിൽ വന്ന വർഷം ആസ്ഥാനം ആദ്യ പത്രാധിപർ:
രാജ്യസമാചാരം 1847 തലശ്ശേരി  ഹെർമൻ ഗുണ്ടർട്ട്
പശ്ചിമോദയം  1847 തലശ്ശേരി എഫ്.മുള്ളർ
ജ്ഞാനനിക്ഷേപം  1848 കോട്ടയം  ആർച്ച് ഡീക്കൻ കോശി
പശ്ചിമതാരക  1862 കൊച്ചി  കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
സന്ദിഷ്ടവാദി  1867 കോട്ടയം  ഡബ്ല്യു.എച്ച് മൂർ
കേരളമിത്രം  1881 കൊച്ചി  കണ്ടത്തിൽ വർഗീസ് മാപ്പിള
കേരള ദീപിക  1884 കോഴിക്കോട്  ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ
മലയാളി  1886 തിരുവനന്തപുരം  പേട്ടയിൽ രാമൻപിള്ള ആശാൻ
ദീപിക  1887 കോട്ടയം  സി.കുര്യൻ
മലയാള മനോരമ  1888 കോട്ടയം  കണ്ടത്തിൽ വർഗീസ് മാപ്പിള
സ്വദേശാഭിമാനി  1905 തിരുവനന്തപുരം  സി.പി ഗോവിന്ദപിള്ള
കേരള കൗമുദി  1911 തിരുവനന്തപുരം  മൂലൂർ പത്മനാഭപ്പണിക്കർ
മാത്യഭൂമി  1923 കോഴിക്കോട്  കെ.പി കേശവമേനോൻ
അൽ അമീൻ  1924 കോഴിക്കോട്  അബ്ദുൽ റഹ്മാൻ സാഹിബ്
ദേശാഭിമാനി  1942  കൊച്ചി  എം.എസ് ദേവദാസ്
ജനയുഗം  1947 തിരുവനന്തപുരം എൻ.ഗോപിനാഥൻ നായർ
ജന്മഭൂമി  1977 കൊച്ചി  എം.പി മന്മഥൻ
മാധ്യമം , 1987 കോഴിക്കോട്  പി.കെ ബാലക്യഷ്ണൻ

 


 

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )