User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

ERANAKULAM

 

ആസ്ഥാനം  കാക്കനാട് 
വിസ്തീർണ്ണം 3068 ചതുരശ്ര കിലോമീറ്റർ
ആകര്‍ഷണങ്ങള്‍ വീഗ ലാന്‍ഡ്‌  , ഫോര്‍ട്ട്‌ കൊച്ചി , മംഗളവനം , തൃപ്പൂണിത്തുറ ഹിൽപാലസ് , 
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം

 

 • കേരളത്തിലെ ഏറ്റവും വലിയ കോര്പ്പറേഷൻ ആണ് കൊച്ചി
 • അറബിക്കടലിന്റെ റാണി 
 • കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം
 • കൊച്ചി തുറമുഖത്തിന്റെ ശില്പി - റോബര്‍ട്ട്‌ ബ്രിസ്ടോ 
 • ഇന്ത്യയില് സമ്പൂര്ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല ( 1990 ൽ )
 • കേരളത്തില് ആദ്യം കമ്പ്യൂട്ടര് സ്ഥാപിച്ചത് കൊച്ചിയിൽ ആണ്
 • ആനപരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലെ കോടനാട് ആണ്
 • കേരള ബുക്സ് ആന്റ് പബ്ലിക്കേഷന് സൊസൈറ്റിയുടെ ആസ്ഥാനം
 • കേരളത്തില് ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി - എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റല് (2003 മേയ് 13)
 • കേരളത്തിലെ ആദ്യ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി - അമൃതാ ഇന്സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി (2004)
 • എള്ള് ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല
 • കൈതച്ചക്ക ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല
 • കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പ്പറേഷന്റെ ആസ്ഥാനം
 • ദക്ഷിണ മേഖല നാവിക കമാന്ഡിന്റെ ആസ്ഥാനം
 • ഏലം ബോര്ഡിന്റെ ആസ്ഥാനം
 • ഇന്ത്യയില് സ്വകാര്യ പങ്കാളിത്തത്തോടെ നിര്മ്മിച്ച ആദ്യ വിമാനത്താവളം ആണ് നെടുമ്പാശ്ശേരി
 • കേരളത്തില് അവസാനം രൂപം കൊണ്ട സര്വ്വകലാശാല ആണ് കൊച്ചി നിയമ സര്വ്വകലാശാല (2005)
 • കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്ത്തനം തുടങ്ങിയത് 1978 ൽ ആണ്
 • കൊച്ചിന് റിഫൈനറീസ് സ്ഥിതി ചെയ്യുന്നത് - അമ്പലമുകള്
 • ബാംബൂ കോര്പ്പറേഷന്റെ ആസ്ഥാനം എറണാകുളം ജില്ലയിലെ അങ്കമാലി ആണ്
 • ബോള്ഗാട്ടി പാലസ് നിര്മ്മിച്ചത് - ഡച്ചുകാര് (1744)
 • ഇന്ത്യയിലെ ആദ്യ യൂറോപ്യന് കോട്ട - പള്ളിപ്പുറം കോട്ട
 • ചങ്ങമ്പുഴ സ്മാരകം സ്ഥിതി ചെയ്യുന്നത് - ഇടപ്പള്ളി
 • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി - മട്ടാഞ്ചേരി
 • ഇന്ത്യയിലെ ആദ്യ റബര് പാര്ക്ക് - ഐരാപുരം
 • മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - പനങ്ങാട് കൊച്ചി 
 • ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം -THATTEKKKADU 
 • കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം - THATTEKKKADU 
 • കൊച്ചി മെട്രോ പദ്ദതിയുടെ നാമം - കൊമെട്ട 
 • കൊച്ചി തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് സഹകരിച്ച രാജ്യം - ജപ്പാന്‍ 
 • പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും ആകര്‍ഷണമായിട്ടള്ള പക്ഷി സങ്കേതം - മംഗളവനം ( കൊച്ചിയുടെ ശ്വാസകോശം )
 • സ്പൈസ് ബോഡിന്‍റെ ആസ്ഥാനം -കൊച്ചി 
 • കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല - എറണാകുളം 
 • ആലുവ സര്‍വ്വമാതസംമെലനം നടന്നത് - 1924 
 • കേരള പ്രെസ്സ് അക്കാദമി - കാക്കനാട് 
 • കേരളത്തിന്റെ ചരിത്ര മ്യുസിയം - ഇടപ്പള്ളി 
 • കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ആസ്ഥാനം - കളമശ്ശേരി 
 • കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായം ഉള്ള ജില്ല 
 • ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത്‌ ആര് - ഡച്ച് ( 1744) 
 • കൊച്ചി മെട്രോയുടെ കോച്ചുകള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനി - ALSTOM 
 • കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത് 

                          പെരുമ്പടപ്പ് സ്വരൂപം

 • കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത് 

                          പാലിയത്തച്ഛൻ

 • പെരുമ്പടപ്പിൻറെ തലസ്ഥാനം 

                          മഹോദയപുരം (ആദ്യം ചിത്രകൂടം)

 • കൊച്ചി രാജാവിന്റെ ഔദ്യോഗിക നാമം 

                          പെരുമ്പടപ്പ് മൂപ്പൻ

 • കോവിലധികാരികൾ എന്ന് വിളിക്കപ്പെട്ട രാജാക്കന്മാർ  

                          കൊച്ചി രാജാക്കന്മാർ

 • കൊച്ചിയുടെ പഴയ നാമം 

                          ഗോ ശ്രീ

 • കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി 

                          റാണി ഗംഗാധര ലക്ഷ്മി

 • കൊച്ചിയിലെ ആദ്യ ദിവാൻ 

                          കേണൽ മൺറോ

 • കൊച്ചി ഭരണം ആധുനികരീതിയിൽ ഉടച്ചു വാർത്ത റസിഡൻറ് 

                          കേണൽ മൺറോ

 • കൊച്ചിയിലെ ഡച്ച് കൊട്ടാരം നിർമ്മിച്ചത്  

                          പോർച്ചുഗീസുകാർ (1555)

 • കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്കുള്ള സ്കൂൾ സ്ഥാപിച്ചത്  

                          ദിവാൻ ഗോവിന്ദമേനോൻ

 • മഹാരാജാസ് കോളേജ് സ്ഥാപിച്ചത് 

                          ദിവാൻ ശങ്കരവാര്യർ

 • കൊച്ചിയിലെ അവസാനത്തെ ദിവാൻ  

                          സി പി കരുണാകരമേനോൻ

 • കൊച്ചിയിലെ ദിവാൻ ഭരണം അവസാനിച്ചതെന്ന് 

                          1947

 • കൊച്ചിയിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം  

                          1947

 • കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായത്  

                          1941

 • കൊച്ചി ഭരിച്ച ശക്തനായ ഭരണാധികാരി 

                          ശക്തൻ തമ്പുരാൻ (രാമവർമ്മ) (1790 - 1805)

 • ആധുനിക കൊച്ചിയുടെ പിതാവ്  

                          ശക്തൻ തമ്പുരാൻ

 • കൊച്ചിയിലെ മാർത്താണ്ഡ വർമ്മ എന്നറിയപ്പെട്ടത്   

                          ശക്തൻ തമ്പുരാൻ

 • ശക്തൻ തമ്പുരാൻ കൊട്ടാരം സ്ഥിതിചെയ്യുന്നത്   

                          തൃശൂർ

 • തൃശ്ശൂർ പട്ടണം സ്ഥാപിച്ചത്   

                          ശക്തൻ തമ്പുരാൻ

 • തൃശ്ശൂർ പൂരം ആരംഭിച്ചത്    

                          ശക്തൻ തമ്പുരാൻ

 • കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്  

                          ശക്തൻ തമ്പുരാൻ

 

 

1. Ernakulam was formed on
Answer : 1 April 19582. Commercial capital of Kerala
Answer : Ernakulam3. The district headquarters of Ernakulam
Answer : Kakkanad4. Ernakulam in Kerala

Answer : 

Most number of Municipality

Most number of vehicle registered

Most urbanized district

Most number of Jewish Population

Most number of Christian Population

Largest Producer of Pineapple

Highest per Capital Income

First Baby friendly district

Most number of Telephone exchange5. Ancient Name
Answer :
Ernakulam = Rishi Nagakulam

Kochi = Gosree

Edappally = Rappollin


PSCTULSI      PSCTULSI
 

6. The only woman ruler of Kochi
Answer : Rani Gangadhara Lekshmi7. Commercial capital of Ernakulam
Answer : Kochi8. The largest Corporation in Kerala
Answer : Kochi9. Queen of Arabian Sea
Answer : Kochi10. Who called Kochi as Queen of Arabian Sea
Answer : R.K.Shanmukham ChettyPSCTULSI      PSCTULSI

11. The first European church in India
Answer : St.Francis church (Kochi)12. The place where Vascodagama's body first buried

Answer : St.Francis church

 

13. The first FM Radio Station in Kerala was started at
Answer : Kochi14. The first fully littered district in India
Answer : Ernakulam (4 February 1990)15. India's first e-Port
Answer : Cochin portPSCTULSI      PSCTULSI

 

16. Architecture of Cochin Port
Answer : Robert Bristow17.This book "Cochin Saga" is written by
Answer : Robert Bristow18. Cochin Port was Opened in
Answer : 192819. The year in which Cochin Port was declared as a major Port
Answer : 193620. Cochin Port  was operated by
Answer : Cochin Port Trust and Dubai Port WorldPSCTULSI      PSCTULSI
 

21. Cochin Port Trust was established in
Answer : 196422. The office of the Cochin Port Trust is situated in
Answer : Willingdon Island23. Kerala High Court is situated at
Answer : Kochi24. Kerala High Court was established in
Answer : 1 November 195625. The highest court in kerala and lakshadweep
Answer : Kerala High CourtPSCTULSI      PSCTULSI

 

26. First Chief Justice of Kerala High Court
Answer : K.T.Koshy27. First Woman Chief Justice of Kerala High Court
Answer : Sujatha.V.Manohar28. First Baby friendly Panchayath in Kerala
Answer : Nedumbassery


 

29. The first International Airport in India developed under a public - Private Partnership
Answer : Cochin International Airport or Nedumbassery International Airport30. Cochin International Airport opened in
Answer : 10 june 1999 (K.R.Narayanan)PSCTULSI      PSCTULSI

 

31. World's first fully Solar Energy powered Airport
Answer : Cochin International Airport or Nedumbassery International Airport


 

32. First Stock Exchange in Kerala
Answer : Cochin Stock Exchange33. Cochin Stock Exchange was established in
Answer : 197834. First rubber Park in Kerala
Answer : Irapuram35. First Railway Station in Kerala where Escalator facility was introduced
Answer : Eranakulam South Railway Station


 
PSCTULSI      PSCTULSI
 

36. First tourism police station in India
Answer : Mattancherri37. International tourism police station and police muzheam(2010) Situated in
Answer : Mattancherri38. The First bird sanctuary in Kerala
Answer : Thattakkadu Bird Sanctuary39. Thattakkadu Bird Sanctuary was established in
Answer : 198340. Thattakkadu Bird Sanctuary is now known as
Answer : Dr.Salim Ali Bird Sanctuary

PSCTULSI      PSCTULSI

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )