User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 

 •   ഭാരതത്തിന്റെ 15 ആമത് ഉപരാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി : വെങ്കയ്യ നായിഡു.

 •   ഉപരാഷ്ട്രപതി പദത്തിലെത്തുന്ന 13 -ാമത്തെ വ്യക്തിയാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു.

•    ആകെ പോൾ ചെയ്ത 771 വോട്ടുകളിൽ എൻ.ഡി.എ സ്ഥാനാർഥിയായ വെങ്കയ്യ നായിഡുവിന് 516 വോട്ടുകളും (67.89%) പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളുമാണ് (32.11%) ലഭിച്ചത്.

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )