User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതയായ വനിതാ : നളിനി നെറ്റോ 

 

 ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

 ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ് ചൊവാഴ്ച വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം

 കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതയായ വനിതാ : നളിനി നെറ്റോ 

  ചീഫ് സെക്രട്ടറി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് നളിനി നെറ്റോ.

 കേരളത്തിലെ ആദ്യ വനിതാ ചീഫ്‌ ഇലക്ടറൽ ഓഫീസറായിരുന്നു നളിനി നെറ്റോ

 കേരളത്തിലെ പുതിയ ഭ്യന്തര സെക്രട്ടറിആയി സ്ഥാനം എല്ക്കുന്നത് : സുബ്രതാ ബിശ്വാസ്

 കേരളത്തിന്റെ  ചീഫ് സെക്രട്ടറി ആയി നിയമിതയായ ആദ്യ  വനിതാ : പദ്മ  രാമചന്ദ്രന്‍ 

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )