User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 

 

 

  • കേരള പ്രിസൺസ് & കറക്ഷണൽ സർവീസസ് വകുപ്പ് മേധാവിയായി നിയമിതയായത് ആര് ?

 ആർ. ശ്രീലേഖ IPS

 

  • കേരള പ്രിസൺസ് & കറക്ഷണൽ സർവീസസ് വകുപ്പ് മേധാവിയായി നിയമിതയായത് എന്ന് ?

 ജനുവരി 18 2017  (   18/01/2017   )

 

  • കേരള ജയില്‍  വകുപ്പ് മേധാവിയായി നിയമിതയായആദ്യ വനിത ?

 ആർ. ശ്രീലേഖ IPS 

 

  • ആർ. ശ്രീലേഖ IPS ഇതു വകുപ്പില്‍  നിന്നാണ്  ജയില്‍  വകുപ്പ് മേധാവിയായി നിയമിതയായത് ?

 ഇന്റലിജന്‍സ് വകുപ്പ് മേധാവിയായിരുന്നു 

 

 

  • പുതിയ ഇന്റലിജന്‍സ്  വകുപ്പ് മേധാവിയായി നിയമിതനായത് ആര്  ?

 മുഹമ്മദ്‌ യാസിന്‍ 

 

  • പുതിയ ക്രൈം ബ്രാഞ്ച്   വകുപ്പ് മേധാവിയായി നിയമിതനായത് ആര്  ?

 നിതിന്‍ അഗര്‍വാള്‍ 

 

  • പുതിയ കോസ്ടല്‍ എ ഡി ജി പി ആയി  നിയമിതനായത് ആര്  ?

 ടോമിന്‍ ജെ തച്ചങ്ങരി

 

Credits  :  കേരള പ്രിസൺസ് & കറക്ഷണൽ സർവീസസ്

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )