User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

എന്‍.ചന്ദ്രശേഖരന്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍......

  • നിലവിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ് അദ്ദേഹം 

  • പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിക്ക് പകരമായാണ് നിയമനം.
  • ആദ്യമായാണ് പാഴ്‌സിയല്ലാത്ത ഒരാള്‍ ടാറ്റാ സണ്‍സിന്റെ ചെയര്‍മാനാകുന്നത്.

 

 രാജേഷ് ഗോപിനാഥന്‍ ടി.സി.എസ്സിന്റെ പുതിയ സിഇഒ

  • ഇപ്പോള്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസരാണ്
  • ടി.സി.എസിന്റെ അമരക്കാരനായിരുന്ന എന്‍. ചന്ദ്രശേഖരനെ ടാറ്റാ സണ്‍സ് ചെയര്‍മാനായി തിരഞ്ഞെടുത്തതോടെയാണ് രാജേഷ് ഗോപിനാഥന് ഈ പദവി വന്നുചേരുന്നത്......
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )