New Chief Justice of India : J. S. Khehar ( Former : T. S. Thakur)
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര് നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുക.
സുപ്രീംകോടതിയുടെ 44 ആമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്
ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ സിഖ് കാരനാണ് ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്
ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായം സംബന്ധിച്ച കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ അധ്യക്ഷനാണ് ഇപ്പോള്‍ അദ്ദേഹം