കരസേന മേധാവി | വ്യോമസേന മേധാവി | നാവികസേന മേധാവി |
---|
നാവികസേന | കരസേന | വ്യോമസേന |
---|---|---|
അഡ്മിറൽ ഒഫ് ദി ഫ്ലീറ്റ് (ഇന്ത്യൻ നേവിയിൽ ആർക്കും ഈ പദവി ഇതുവരെ നൽകിയിട്ടില്ല) |
ഫീൽഡ് മാർഷൽ (ഫീൽഡ് മർഷൽ മനേക്ഷാ, KM കരിയപ്പ ഈ പദവി നേടിയിട്ടുണ്ട്) |
മാർഷൽ ഒഫ് ദി എയർ ഫോഴ്സ് ( (മാർഷൽ ഓഫ് ദി എയർ ഫോഴ്സ് .അർജൻ സിങ്ങ് )ഈ പദവി നേടിയിട്ടുണ്ട്) |
അഡ്മിറൽ | ജനറൽ | എയർ ചീഫ് മാർഷൽ |
വൈസ് അഡ്മിറൽ | ലഫ്ടനൻറ് ജനറൽ | എയർ മാർഷൽ |
റീർ അഡ്മിറൽ | മേജർ ജനറൽ | എയർ വൈസ് മാർഷൽ |
കമഡോർ | ബ്രിഗേഡിയർ | എയർ കമഡോർ |
ക്യാപ്റ്റൻ | കേണൽ | ഗ്രൂപ് ക്യാപ്റ്റൻ |
കമാൻഡർ | ലഫ്ടനൻറ് കേണൽ | വിങ് കമാൻഡർ |
ലഫ്ടനൻറ് കമാൻഡർ | മേജർ | സ്ക്വാഡ്രൻ ലീഡർ |
ലഫ്ടനൻറ് | ക്യാപ്റ്റൻ | ഫ്ലൈറ്റ് ലഫ്റ്റനൻറ് |
സബ് ലഫ്ടനൻറ് | ലഫ്റ്റനൻറ് | ഫ്ലൈയിങ് ആഫീസർ |
-------- | സെക്കഡ് ലഫ്ടനൻറ് | പൈലറ്റ് ഒഫീസർ |
മിഡ്ഷിപ്മാൻ | -------- | --------- |
കേഡറ്റ് | കേഡറ്റ് | കേഡറ്റ് |
മാസ്റ്റർ ചീഫ് പെറ്റിആഫീസർ ഫസ്റ്റ് ക്ലാസ് |
സുബേദാർ മേജർ | മാസ്റ്റർവാറണ്ട് ഒഫീസർ |
മാസ്റ്റർ ചീഫ് പെറ്റിആഫീസർ സെകഡ് ക്ലാസ് |
സുബേദാർ | -------- |
ചീഫ് പെറ്റി ആഫീസർ | നായബ് സുബേദാർ | വാറണ്ട് ആഫീസർ |
പെറ്റി ആഫീസർ | ഹവീൽദാർ | സാർജൻറ് |
ലീഡിങ് | ലാൻസ്നായ്ക് | കോർപറൽ |
സെയിലർ ഫസ്റ്റ്ക്ലാസ് | നായ്ക് | എയർക്രാഫ്റ്റ്മാൻ ഫസ്റ്റ്ക്ലാസ് |
സെയിലർ സെക്കൻഡ് ക്ലാസ് | ജവാൻ | എയർക്രാഫ്റ്റ്മാൻ സെക്കൻഡ് ക്ലാസ് |