User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

മുഖ്യ മന്ത്രി : പിണറായി വിജയന്‍ 

പൊതുഭരണം, അഭ്യന്തരം-വിജിലന്‍സ്, ഐ.ടി, ശാസ്ത്രസാങ്കേതികം, പേഴ്‌സണ്‍ വകുപ്പ്, സിവില്‍സര്‍വ്വീസ്, തിരഞ്ഞെടുപ്പ്, സൈനികക്ഷേമം, ദുരിതാശ്വാസം, അന്തര്‍സംസ്ഥാനജലകരാറുകള്‍, ഒപ്പം മറ്റു മന്ത്രിമാര്‍ക്ക് അനുവദിക്കാത്ത എല്ലാ വകുപ്പുകളും.

 നംബര്‍  വകുപ്പ്  മന്ത്രി 
1 ധനവകുപ്പ്  ( ആലപ്പുഴ ) ?‍♀തോമസ് ഐസക് 
2 ഇൻഡസ്ട്രീസ് (വ്യവസായം ), കായികം ,യൂത്ത് അഫയേഴ്സ് ( കുന്നംകുളം ) ?‍♀എ.സി മൊയ്തീന്‍
3 സഹകരണം, ടൂറിസം ,ദേവസ്വം (കഴക്കൂട്ടം ) ?‍♀കടകംപള്ളി സുരേന്ദ്രന്‍
4 വൈദ്യുതി ( ഉടുമ്പൻചോല ) ?‍♀M M മണി 
5 നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം ( തരൂർ )  ?‍♀എ.കെ.ബാലന്‍
6 തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം  ( തവനൂർ ) ?‍♀കെ.ടി.ജലീല്‍
7 വിദ്യാഭ്യാസം ( പുതുക്കാട് ) ?‍♀പ്രൊഫ.സി.രവീന്ദ്രനാഥ്
8 പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ ( അമ്പലപ്പുഴ ) ?‍♀ജി.സുധാകരന്‍
9 ഫിഷറീസ്, പരമ്പരാഗത വ്യവസായം ( കുണ്ടറ ) ?‍♀ജെ.മെഴ്‌സിക്കുട്ടിയമ്മ
10 എക്‌സൈസ്, തൊഴില്‍  (പേരാമ്പ്ര ) ?‍♀ടി.പി.രാമകൃഷ്ണന്‍
11 ആരോഗ്യം,സാമൂഹികനീതി ( കൂത്തുപറമ്പ് ) ?‍♀കെ.കെ.ശൈലജ
12 ജലവിഭവം (തിരുവല്ല ) ?‍♀മാത്യൂ ടി തോമസ്
13 ഗതാഗതം, ജലഗതാഗതം (കുട്ടനാട് ) ?‍♀തോമസ്‌ ചാണ്ടി  
14 തുറമുഖം, മ്യൂസിയം,മൃഗശാല (കണ്ണൂർ ) ?‍♀കടന്നപ്പള്ളി രാമചന്ദ്രന്‍
15 റവന്യൂ ( കാഞ്ഞങ്ങാട് ) ?‍♀ഇ.ചന്ദ്രശേഖരന്‍
16 കൃഷി (തൃശ്ശൂർ ) ?‍♀വി.എസ്.സുനില്‍ കു മാര്‍ 
17 വനം വകുപ്പ്, മൃഗസംരക്ഷണം (പുനലൂർ ) ?‍♀കെ.രാജു
18 ഭക്ഷ്യ-സിവില്‍ സപ്ലൈസ് ( ചേര്‍ത്തല ) ?‍♀പി.തിലോത്തമന്‍

 


 

*******Council of Ministers - KERALA **********

Shri. Pinarayi Vijayan -----Chief Minister

Shri. Prof. C. Raveendranath ---Minister for Education

Shri. A. K. Balan-------Minister for Welfare of Scheduled Castes, Scheduled Tribes and Backward Classes, Law, Culture and Parliamentary Affairs

Shri. Kadakampally Surendran-------Minister for Co-operation, Tourism and Devaswoms

Shri. T. P. Ramakrishnan ------Minister for Labour and Excise

Smt. J. Mercykutty Amma---------Minister for Fisheries, Harbour Engineering and Cashew Industry

Shri. M. M. Mani------------Minister for Electricity

Shri. G. Sudhakaran------------Minister for Public Works and Registration


Smt. K. K. Shailaja Teacher---------Minister for Health and Social Justice

Shri. A. C. Moideen----------Minister for Industries, Sports and Youth Affairs

Shri. Dr. T. M. Thomas Isaac---------Minister for Finance and Coir

Shri. K. T. Jaleel-----------Minister for Local Self Governments, Welfare of Minorities, Wakf and Haj Pilgrimage

Shri. E. Chandrasekharan---------Minister for Revenue and Housing

Shri. V. S. Sunil Kumar-------Minister for Agriculture

Shri. P. Thilothaman------Minister for Food and Civil Supplies

Shri. Adv. K. Raju------Minister for Forests, Animal Husbandry and Zoos

Shri. Adv. Mathew T. Thomas-------Minister for Water Resources

Sri. Thomas Chandi ------Minister for Transport

Shri. Ramachandran Kadannappally------Minister for Ports, Museums, Archaeology and Archives

 

2008-ലെ നിയമസഭാമണ്ഡലം പുനർനിർണ്ണയത്തിനു ശേഷം നിലവിലുള്ള നിയമസഭാമണ്ഡലങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു

ക്രമനമ്പർ മണ്ഡലം ജില്ല
1 മഞ്ചേശ്വരം നിയമസഭാമണ്ഡലം   കാസർഗോഡ്
2 കാസർഗോഡ് നിയമസഭാമണ്ഡലം
3 ഉദുമ നിയമസഭാമണ്ഡലം
4 കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം
5 തൃക്കരിപ്പൂർ നിയമസഭാമണ്ഡലം
6 പയ്യന്നൂർ നിയമസഭാമണ്ഡലം        കണ്ണൂർ
7 കല്ല്യാശ്ശേരി നിയമസഭാമണ്ഡലം
8 തളിപ്പറമ്പ് നിയമസഭാമണ്ഡലം
9 ഇരിക്കൂർ നിയമസഭാമണ്ഡലം
10 അഴീക്കോട് നിയമസഭാമണ്ഡലം
11 കണ്ണൂർ നിയമസഭാമണ്ഡലം
12 ധർമ്മടം നിയമസഭാമണ്ഡലം
13 തലശ്ശേരി നിയമസഭാമണ്ഡലം
14 കൂത്തുപറമ്പ് നിയമസഭാമണ്ഡലം
15 മട്ടന്നൂർ നിയമസഭാമണ്ഡലം
16 പേരാവൂർ നിയമസഭാമണ്ഡലം
17 മാനന്തവാടി നിയമസഭാമണ്ഡലം - എസ്.ടി.       വയനാട്
18 സുൽത്താൻബത്തേരി നിയമസഭാമണ്ഡലം - എസ്.ടി.
19 കല്പറ്റ നിയമസഭാമണ്ഡലം
20 വടകര നിയമസഭാമണ്ഡലം    കോഴിക്കോട്
21 കുറ്റ്യാടി നിയമസഭാമണ്ഡലം
22 നാദാപുരം നിയമസഭാമണ്ഡലം
23 കൊയിലാണ്ടി നിയമസഭാമണ്ഡലം
24 പേരാമ്പ്ര നിയമസഭാമണ്ഡലം
25 ബാലുശ്ശേരി നിയമസഭാമണ്ഡലം - എസ്.സി.
26 എലത്തൂർ നിയമസഭാമണ്ഡലം
27 കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം
28 കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം
29 ബേപ്പൂർ നിയമസഭാമണ്ഡലം
30 കുന്ദമംഗലം നിയമസഭാമണ്ഡലം
31 കൊടുവള്ളി നിയമസഭാമണ്ഡലം
32 തിരുവമ്പാടി നിയമസഭാമണ്ഡലം
33 കൊണ്ടോട്ടി നിയമസഭാമണ്ഡലം       മലപ്പുറം
34 ഏറനാട് നിയമസഭാമണ്ഡലം
35 നിലമ്പൂർ നിയമസഭാമണ്ഡലം
36 വണ്ടൂർ നിയമസഭാമണ്ഡലം എസ്.സി.
37 മഞ്ചേരി നിയമസഭാമണ്ഡലം
38 പെരിന്തൽമണ്ണ നിയമസഭാമണ്ഡലം
39 മങ്കട നിയമസഭാമണ്ഡലം
40 മലപ്പുറം നിയമസഭാമണ്ഡലം
41 വേങ്ങര നിയമസഭാമണ്ഡലം
42 വള്ളിക്കുന്ന് നിയമസഭാമണ്ഡലം
43 തിരൂരങ്ങാടി നിയമസഭാമണ്ഡലം
44 താനൂർ നിയമസഭാമണ്ഡലം
45 തിരൂർ നിയമസഭാമണ്ഡലം
46 കോട്ടക്കൽ നിയമസഭാമണ്ഡലം
47 തവനൂർ നിയമസഭാമണ്ഡലം
48 പൊന്നാനി നിയമസഭാമണ്ഡലം
49 തൃത്താല നിയമസഭാമണ്ഡലം     പാലക്കാട്
50 പട്ടാമ്പി നിയമസഭാമണ്ഡലം
51 ഷൊർണ്ണൂർ നിയമസഭാമണ്ഡലം
52 ഒറ്റപ്പാലം നിയമസഭാമണ്ഡലം
53 കോങ്ങാട് നിയമസഭാമണ്ഡലം എസ്.സി.
54 മണ്ണാർക്കാട് നിയമസഭാമണ്ഡലം
55 മലമ്പുഴ നിയമസഭാമണ്ഡലം
56 പാലക്കാട് നിയമസഭാമണ്ഡലം
57 തരൂർ നിയമസഭാമണ്ഡലം - എസ്.സി.
58 ചിറ്റൂർ നിയമസഭാമണ്ഡലം
59 നെന്മാറ നിയമസഭാമണ്ഡലം
60 ആലത്തൂർ നിയമസഭാമണ്ഡലം
61 ചേലക്കര നിയമസഭാമണ്ഡലം - എസ്.സി.        തൃശ്ശൂർ
62 കുന്നംകുളം നിയമസഭാമണ്ഡലം
63 ഗുരുവായൂർ നിയമസഭാമണ്ഡലം
64 മണലൂർ നിയമസഭാമണ്ഡലം
65 വടക്കാഞ്ചേരി നിയമസഭാമണ്ഡലം
66 ഒല്ലൂർ നിയമസഭാമണ്ഡലം
67 തൃശ്ശൂർ നിയമസഭാമണ്ഡലം
68 നാട്ടിക നിയമസഭാമണ്ഡലം എസ്.സി.
69 കൈപ്പമംഗലം നിയമസഭാമണ്ഡലം
70 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം
71 പുതുക്കാട് നിയമസഭാമണ്ഡലം
72 ചാലക്കുടി നിയമസഭാമണ്ഡലം
73 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം
74 പെരുമ്പാവൂർ നിയമസഭാമണ്ഡലം    എറണാകുളം
75 അങ്കമാലി നിയമസഭാമണ്ഡലം
76 ആലുവ നിയമസഭാമണ്ഡലം
77 കളമശ്ശേരി നിയമസഭാമണ്ഡലം
78 പറവൂർ നിയമസഭാമണ്ഡലം
79 വൈപ്പിൻ നിയമസഭാമണ്ഡലം
80 കൊച്ചി നിയമസഭാമണ്ഡലം
81 തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം
82 എറണാകുളം നിയമസഭാമണ്ഡലം
83 തൃക്കാക്കര നിയമസഭാമണ്ഡലം
84 കുന്നത്തുനാട് നിയമസഭാമണ്ഡലം - എസ്.സി.
88 പിറവം നിയമസഭാമണ്ഡലം
86 മൂവാറ്റുപുഴ നിയമസഭാമണ്ഡലം
87 കോതമംഗലം നിയമസഭാമണ്ഡലം
88 ദേവികുളം നിയമസഭാമണ്ഡലം - എസ്.സി.        ഇടുക്കി
89 ഉടുമ്പൻചോല നിയമസഭാമണ്ഡലം
90 തൊടുപുഴ നിയമസഭാമണ്ഡലം
91 ഇടുക്കി നിയമസഭാമണ്ഡലം
92 പീരുമേട് നിയമസഭാമണ്ഡലം
93 പാല നിയമസഭാമണ്ഡലം      കോട്ടയം
94 കടുത്തുരുത്തി നിയമസഭാമണ്ഡലം
95 വൈക്കം നിയമസഭാമണ്ഡലം - എസ്.സി.
96 ഏറ്റുമാനൂർ നിയമസഭാമണ്ഡലം
97 കോട്ടയം നിയമസഭാമണ്ഡലം
98 പുതുപ്പള്ളി നിയമസഭാമണ്ഡലം
99 ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം
100 കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം
101 പൂഞ്ഞാർ നിയമസഭാമണ്ഡലം
102 അരൂർ നിയമസഭാമണ്ഡലം      ആലപ്പുഴ
103 ചേർത്തല നിയമസഭാമണ്ഡലം
104 ആലപ്പുഴ നിയമസഭാമണ്ഡലം
105 അമ്പലപ്പുഴ നിയമസഭാമണ്ഡലം
106 കുട്ടനാട് നിയമസഭാമണ്ഡലം
107 ഹരിപ്പാട് നിയമസഭാമണ്ഡലം
108 കായംകുളം നിയമസഭാമണ്ഡലം
109 മാവേലിക്കര നിയമസഭാമണ്ഡലം - എസ്.സി.
110 ചെങ്ങന്നൂർ നിയമസഭാമണ്ഡലം
111 തിരുവല്ല നിയമസഭാമണ്ഡലം     പത്തനംതിട്ട
112 റാന്നി നിയമസഭാമണ്ഡലം
113 ആറന്മുള നിയമസഭാമണ്ഡലം
114 കോന്നി നിയമസഭാമണ്ഡലം
115 അടൂർ നിയമസഭാമണ്ഡലം എസ്.സി.
116 കരുനാഗപ്പള്ളി നിയമസഭാമണ്ഡലം        കൊല്ലം
117 ചവറ നിയമസഭാമണ്ഡലം
118 കുന്നത്തൂർ നിയമസഭാമണ്ഡലം എസ്.സി.
119 കൊട്ടാരക്കര നിയമസഭാമണ്ഡലം
120 പത്തനാപുരം നിയമസഭാമണ്ഡലം
121 പുനലൂർ നിയമസഭാമണ്ഡലം
122 ചടയമംഗലം നിയമസഭാമണ്ഡലം
123 കുണ്ടറ നിയമസഭാമണ്ഡലം
124 കൊല്ലം നിയമസഭാമണ്ഡലം
125 ഇരവിപുരം നിയമസഭാമണ്ഡലം
126 ചാത്തന്നൂർ നിയമസഭാമണ്ഡലം
127 വർക്കല നിയമസഭാമണ്ഡലം തിരുവനന്തപുരം
128 ആറ്റിങ്ങൽ നിയമസഭാമണ്ഡലം - എസ്.സി.
129 ചിറയിൻകീഴ് നിയമസഭാമണ്ഡലം - എസ്.സി.
130 നെടുമങ്ങാട് നിയമസഭാമണ്ഡലം
131 വാമനപുരം നിയമസഭാമണ്ഡലം
132 കഴക്കൂട്ടം നിയമസഭാമണ്ഡലം
133 വട്ടിയൂർക്കാവ് നിയമസഭാമണ്ഡലം
134 തിരുവനന്തപുരം നിയമസഭാമണ്ഡലം
135 നേമം നിയമസഭാമണ്ഡലം
136 അരുവിക്കര നിയമസഭാമണ്ഡലം
137 പാറശ്ശാല നിയമസഭാമണ്ഡലം
138 കാട്ടാക്കട നിയമസഭാമണ്ഡലം
139 കോവളം നിയമസഭാമണ്ഡലം
140 നെയ്യാറ്റിൻകര നിയമസഭാമണ്ഡലം
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )