User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

                          ഇന്ന്   ദേശീയ നാവികദിനം

                            

ചരിത്രസംഭവങ്ങൾ :

  • 1791 - ആദ്യത്തെ ഞായറാഴ്ചപ്പത്രമായ ദ ഒബ്സർ‌വർ പുറത്തിറങ്ങി
  • 1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി
  • 1971 - ഭാരതീയ നാവികസേന പാകിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു.

   തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ്‌ 13-ാ‍ം നിയമസഭയിൽ അംഗമായിരുന്ന മത്തായിചാക്കോ(സി പി എം)എം എൽ എയുടെ നിര്യാണത്തെ      തുടർന്ന്‌ ഇതേദിവസം ഉപതിരഞ്ഞെടുപ്പ്‌ നടന്നു 


 ജന്മദിനങ്ങൾ :

  • 1898 - ഇന്ത്യൻ ഊർജ്ജതന്ത്രജ്ഞൻ, കെ.എസ്. കൃഷ്ണൻ
  • 1963 - ഉക്രൈനിയൻ പോൾ വാൾട്ട് താരം സെർജി ബൂബ്കയുടെ ജന്മദിനം 

        ചരമവാർഷികങ്ങൾ :

  • 1123 - ഒമർ ഖയ്യാമിന്റെ ചരമദിനം

 

  • 1798 - ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ ലൂയ്ജി ഗാൽ‌വനിയുടെ ചരമദിനം⁠⁠⁠⁠

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )