ഡിസംബർ 2
ചരിത്രസംഭവങ്ങൾ
1804 - നെപ്പോളിയൻ ബോണപാർട്ട് ഫ്രാൻസിന്റെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു.
1984 - ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തത്തിൽ 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെട്ടു.
1988 - ബേനസീർ ഭൂട്ടോ പാകിസ്താൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
ജന്മദിനങ്ങൾ
1973 - മോനിക്കാ സെലസ്, വനിതാ ടെന്നിസ് താരം.
1965 - ഷാരൂഖ് ഖാൻ, ഹിന്ദി ഫിലിം ആക്ടർ
ചരമവാർഷികങ്ങൾ
1963 - സാബു, ജംഗിൾബുക്ക് സിനിമകളിലൂടെ ശ്രദ്ധേയനായ ഇന്ത്യക്കാരൻ .
ദിനാചരണങ്ങൾ
ഐക്യ അറബ് എമിറേറ്റുകളുടെ ദേശീയ ദിനം (ബ്രിട്ടനിൽ നിന്നുമുള്ള സ്വാതന്ത്ര ലബ്ധി - 1971)