Star InactiveStar InactiveStar InactiveStar InactiveStar Inactive
 

  • എല്ലാ വർഷവും മാർച്ച്‌ മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കപ്പെടുന്നു. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി (International Society of Nephrology  : ISN ) ,അന്താരാഷ്ട്ര കിഡ്നി ഫൌണ്ടേഷൻ (International Federation of Kidney Foundations : IFKF ) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.

ചരിത്രസംഭവങ്ങൾ

  • 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
  • 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
  • 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
  • 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
  • 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി

 

ജന്മദിനങ്ങൾ

  • 1494 - ഇറ്റാലിയൻ പര്യവേഷകൻ അമേരിഗോ വെസ്പൂച്ചിയുടെ ജന്മദിനം
  • 1956 - ശശി തരൂർ

ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും

കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും

മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും 

പതിനഞ്ചാം ലോകസഭയിലെ എം.പി.യുമാണ്‌ ശശി തരൂർ.

ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു.

യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചു 

  • 1934 - ആദ്യ ശൂന്യാകാശ യാത്രികനായ റഷ്യക്കാരൻ യൂറി ഗഗാറിന്റെ ജന്മദിനം

 

ചരമവാർഷികങ്ങൾ

  • 1809  - ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9)
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )