ദേശീയ ദന്തവൈദ്യ ദിനം ( NATIONAL DENTIST DAY )
ചരിത്രസംഭവങ്ങൾ
- 1079 - ഓമർ ഖയ്യാം ഇറാനിയൻ കലണ്ടർ പൂർത്തിയാക്കി
- 1521 - ഫെർഡിനാൻഡ് മഗല്ലൻ ഗുവാമിലെത്തി
- 1869 - ദിമിത്രി മെൻഡലിയേവ് ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ചു
- 1899 - ബയെർ ആസ്പിരിൻ ട്രേഡ് മാർക്കായി രെജിസ്റ്റർ ചെയ്തു
- 1902 - സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ് സ്ഥാപിതമായി
- 1992 - മൈക്കലാഞ്ജലോ വൈറസ് കമ്പ്യൂട്ടറുകളിൽ പടർന്നു പിടിച്ചു
ജനനം
- ഗബ്രിയേൽ ഗർസിയ മാർക്വേസ്
- ഡിക്ക് ഫോസ്ബറി
- പി.ആർ. മാധവൻ പിള്ള
- മകരന്ദ് ദേശ്പാണ്ഡേ
- മൈക്കെലാഞ്ജലോ
- രാജേഷ് ടച്ച് റിവർ
- ഹരാൾഡ് ഷൂമാക്കർ
മരണം
- 1968 -കേരളത്തിലെ സാമൂഹികപരിഷ്കർത്താക്കളിലൊരാളായ സഹോദരൻ അയ്യപ്പൻ
- 2016 - കലാഭവൻ മണി - സിനിമ അഭിനേതാവ്
- ബാച്ചിയോദ അഗ്നോളോ
- എം. കുഞ്ഞുകൃഷ്ണപിള്ള
- പേൾ എസ്. ബക്ക്
- ലിൻഡെമാൻ
- അയ്ൻ റാൻഡ്