ചരിത്രസംഭവങ്ങൾ
- 1793 - ഫ്രഞ്ച് പടയെ തോല്‍പ്പിച്ച് ഓസ്ട്രിയൻ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.
- 1824 - ഒന്നാം ബർമീസ് യുദ്ധം: ബ്രിട്ടൺ ഔദ്യോഗികമായി ബർമ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1872 - എയർ ബ്രേക്കിന്റെ പേറ്റന്റ് ജോർജ് വെസ്റ്റിങ്ഹൗസ് നേടി.
- 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി.
- 1933 - ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 44 ശതമാനം വോട്ട് നേടി.
- 1949 - ഇന്ത്യയിൽ ഝാർക്കണ്ട് പാർട്ടി രൂപീകൃതമായി.
ജനനം
- ഗംഗുബായ് ഹംഗൽ
- പീയർ പവോലോ പസ്സോളിനി
- ബ്രൂസ് ഓക്സെൻഫോഡ്
- രജത് മേനോൻ
- സീബെർട്ട് ടാറാഷ്
മരണം
- ആൽബെർട്ടൊ ഗ്രെനാഡൊ
- ഊഗോ ചാവെസ്
- ജോസഫ് സ്റ്റാലിൻ
- പിയേർ സിമോ ലാപ്ലാസ്
- രാജസുലോചന