Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

  • ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ - ലോക വന്യജീവി ദിവസം
  • ജപ്പാൻ - ഹിനമത്സൂരി - പെൺകുട്ടികൾക്കായുള്ള ആഘോഷദിനം.
  • മലാവി - രക്തസാക്ഷിദിനം.
  • ബൾഗേറിയ - വിമോചനദിനം.
  • ജോർജ്ജിയ - അമ്മമാരുടെ ദിനം.

 

ചരിത്രസംഭവങ്ങൾ

  • 1431 - യുജീൻ നാലാമൻ മാർപ്പാപ്പയായി സ്ഥാനമേൽക്കുന്നു.
  • 1938 - സൗദി അറേബ്യയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.
  • 1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു.
  • 1974 - റോമൻ കത്തോലിക്കാ സഭയും ലൂഥറൻ സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.
  • 1992 - ബോസ്നിയ സ്ഥാപിതമാവുന്നു.
  • 1995 - സൊമാലിയയിൽ‍ ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു.

 

ജനനം

  • 1847 - ടെലിഫോണിന്റെ ഉപജ്ഞാതാവായ സ്കോട്ടിഷ് ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാം ബെൽ
  • അയ്യത്താൻ ഗോപാലൻ
  • അലക്സാണ്ടർ ഗ്രഹാം ബെൽ
  • ഇൻസമാം-ഉൽ-ഹഖ്
  • എം. കൃഷ്ണൻ നായർ (നിരൂപകൻ)
  • കുറിശ്ശേരി ഗോപാലപിള്ള
  • കൃഷ്ണ തീറഥ്
  • കെ.പി. മോഹനൻ
  • ഗായത്രി അശോകൻ
  • ജംഷഡ്ജി ടാറ്റ
  • ജസ്‌പാൽ ഭട്ടി
  • ദോർജി ഖണ്ഡു
  • നീലം കോതാരി
  • പി. ജയചന്ദ്രൻ
  • ബോംബെ രവി
  • വില്യം ഗോഡ്വിൻ
  • ശങ്കർ മഹാദേവൻ

 

മരണം

  • 2005 - മലയാള സംഗീത സം‌വിധായകൻ രവീന്ദ്രൻ
  • ആൽബെർട്ട് സാബിൻ
  • ഇളംകുളം കുഞ്ഞൻപിള്ള
  • ഒ. ഭരതൻ
  • മാർട്ടിൻ ക്രോ
  • രവീന്ദ്രൻ
  • വെങ്കിട്ടരാമൻ രാധാകൃഷ്ണൻ
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )