Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ടെക്സാസ് - സ്വാതന്ത്ര്യദിനം (1836).

ചരിത്രസംഭവങ്ങൾ

  • 1799 - അമേരിക്കൻ കോൺഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.
  • 1807 - അമേരിക്കൻ കോൺഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു.
  • 1855 - അലക്സാണ്ടർ രണ്ടാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി സ്ഥാനമേൽക്കുന്നു.
  • 1888 - കോൺസ്റ്റാന്റിനോപ്പിൾ ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നു. സൂയസ് കനാൽ ഗതാഗതത്തിനു തുറന്നു കൊടുക്കപ്പെടുന്നു.
  • 1946 - ഹൊ ചി മിൻ ഉത്തര വിയറ്റ്നാമിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നു.
  • 1953 - അക്കാദമി അവാർഡ് വിതരണം ആദ്യമായി NBC ടെലിവിഷനിലൂടെ സം‌പ്രേഷണം ചെയ്യുന്നു.
  • 1992 - ഉസ്ബെക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.
  • 1992 - മൊൾഡോവ ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നു.
  • 1995 - യാഹൂ! പ്രവർത്തനമാരംഭിച്ചു.

 

ജനനം

  • 1459 - അഡ്രിയാൻ ആറാമൻ, മാർപ്പാപ്പ (മ. 1523)
  • 1810 - ലിയോ പതിമൂന്നാമൻ, മാർപ്പാപ്പ (മ. 1903)
  • 1876 - പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ (മ. 1958)
  • 1926 - മുൻ കേരള മുഖ്യമന്ത്രി പി.കെ. വാസുദേവൻ‌ നായർ
  • 1931 - മിഖായേൽ ഗോർബച്ചേവ്, സോവ്യറ്റ് യൂണിയന്റെ മുൻ പ്രസിഡന്റും നോബൽ സമ്മാന ജേതാവും

മരണം

  • ഡി.എച്ച്. ലോറൻസ്
  • പി. ശങ്കരൻ നമ്പ്യാർ
  • സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • വി.ബി. ചെറിയാൻ
  • സരോജിനി നായിഡു
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )