- റോമാ സാമ്രാജ്യം - പുതുവർഷം
- വെയിത്സ് - വിശുദ്ധ ദാവീദിന്റെ ഓർമ്മത്തിരുന്നാൾ
- പടിഞ്ഞാറൻ ഓസ്ട്രേലിയ - തൊഴിലാളി ദിനം
ചരിത്രസംഭവങ്ങൾ
- 589 - വിശുദ്ധ ദാവീദ്, വെയിത്സിന്റെ രക്ഷാധികാരിയായി കരുതിപ്പോരുന്ന പുണ്യവാളൻ, അന്തരിക്കുന്നു.
- 1565 - റിയോ ഡി ജനീറോ പട്ടണം സ്ഥാപിക്കപ്പെടുന്നു.
- 1790 - അമേരിക്കൻ ഐക്യനാടുകളിൽ ആദ്യ കണക്കെടുപ്പ്.
- 1815 - എൽബായിലേക്കുള്ള നാടുകടത്തലിനു അന്ത്യം കുറിച്ചുകൊണ്ട് നെപ്പോളിയൻ ഫ്രാൻസിലേക്ക് മടങ്ങുന്നു.
- 1847 - മിഷിഗൺ സംസ്ഥാനം വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കുന്നു.
- 1946 - ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശീയവത്കരിച്ചു.
- 1947 - അന്താരാഷ്ട്ര നാണയനിധി (IMF) പ്രവർത്തനമാരംഭിക്കുന്നു.
- 1966 - സിറിയയിൽ ബാത്ത് പാർട്ടി അധികാരമേൽക്കുന്നു.
- 2002 - അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം ആരംഭിക്കുന്നു
ജനനം
- ആർതൂർ കൂസ്ലർ
- ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ്
മരണം
- അകുതാഗവ റൂണോസുകെ
- എൻ. നീലകണ്ഠര് പണ്ടാരത്തിൽ
- കുഞ്ചറാണിദേവി
- കെ.എ. ബാലൻ
- ജസ്റ്റിൻ ബീബർ
- തുപ്പേട്ടൻ
- ദിനേഷ് ചന്ദ്ര ഗോസ്വാമി
- പി.എൻ. പണിക്കർ
- പൊൻ രാധാകൃഷ്ണൻ
- മേരി കോം
- വിശുദ്ധ ജോൺ ഡി ബ്രിട്ടോ
- ശാഹിദ് അഫ്രീദി
- ഹരീഷ് ഹാൻഡെ
- ഹാരി ബെലാഫൊണ്ടെ