User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 


ഇന്ന്  ദേശീയ ന്യൂനപക്ഷാവകാശ ദിനം


ഇന്ന്  ലോക അറബിഭാഷാദിനം


ഖത്തർ ദേശീയദിനം ( DECEMBER 18 )

 • അറേബ്യൻ ഗൾഫിലെ ഒരു രാജ്യമാണ് ഖത്തർ.

തലസ്ഥാനം :  ദോഹ 

പ്രധാന മന്ത്രി  :  ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ                            അൽതാനി...

ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി...


ചരിത്രസംഭവങ്ങൾ

=============

 • 1271 - കുബ്ലാ ഖാന്‍ മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കിമാറ്റി യുവാൻ രാജവംശത്തിനു തുടക്കമിട്ടു.
 • 1642 - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.

 • 1966 - റിച്ചാർഡ് എൽ വാക്കർ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
 • 1987 - " ലാറി വാൾ "  പേൾ എന്ന പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.

 • 1997 - വേൾഡ് വൈഡ് വെബ് കൺസോർഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെർഷൻ പുറത്തിറക്കി

ജന്മവാർഷികങ്ങൾ
 • 1878 - ജോസഫ് സ്റ്റാലിൻ, സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ നേതാവ്.
 • 1946 - സ്റ്റീവൻ സ്പീൽബർഗ്, വിശ്രുത ഹോളിവുഡ് ചലച്ചിത്ര സംവിധാ‍യകൻ.
 • 1946 - സ്റ്റീവ് ബിക്കോ, വർണ്ണവിവേചനത്തിനെതിരെ പോരാടിയ ദക്ഷിണാഫ്രിക്കൻ നേതാവ്.
 • 1963 - ബ്രാഡ് പിറ്റ്, ഹോളിവുഡ് നടൻ.
 • 1971 - അരാന്റാ സാഞ്ചസ് വികാരിയോ, സ്പാനിഷ് ടെന്നിസ് താരം.
 • 1971 - ബർക്കാ ദത്ത്, ഇന്ത്യൻ ടെലിവിഷൻ ജേണലിസ്റ്റ്.

ചരമവാർഷികങ്ങൾ

 • 1995 - കമ്പ്യൂട്ടിങ്ങ് മഹാരഥനും എഞ്ചിനീയറുമായ കോൺറാട് സ്യൂസിന്റെ ചരദിനം
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )