User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

2017 ലെ വയലാര്‍ അവാര്‍ഡ് ടി ഡി രാമകൃഷ്ണന്‍ അര്‍ഹനായി 

  • മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. 
  • സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977ലാണ് ആരംഭിച്ചത്.
  • വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രുപയാണ്.
  • കാനായി കുഞ്ഞിരാമൻവെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം.
  • 2014 വരെ 25000രുപയായിരുന്നു.

 

വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും

 

വർഷം വ്യക്തി ഗ്രന്ഥം
1977 ലളിതാംബിക അന്തർജ്ജനം അഗ്നിസാക്ഷി
1978 പി.കെ. ബാലകൃഷ്ണൻ ഇനി ഞാൻ ഉറങ്ങട്ടെ
1979 മലയാറ്റൂർ രാമകൃഷ്ണൻ യന്ത്രം
1980 തകഴി ശിവശങ്കരപ്പിള്ള കയർ
1981 വൈലോപ്പിള്ളി ശ്രീധരമേനോൻ മകരക്കൊയ്ത്ത്
1982 ഒ.എൻ.വി. കുറുപ്പ് ഉപ്പ്
1983 വിലാസിനി അവകാശികൾ
1984 സുഗതകുമാരി അമ്പലമണി
1985 എം.ടി. വാസുദേവൻ നായർ രണ്ടാമൂഴം
1986 എൻ.എൻ. കക്കാട് സഫലമീയാത്ര
1987 എൻ. കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണഭേദം
1988 തിരുനല്ലൂർ കരുണാകരൻ തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
1989 സുകുമാർ അഴീക്കോട് തത്ത്വമസി
1990 സി. രാധാകൃഷ്ണൻ മുൻപേ പറക്കുന്ന പക്ഷികൾ
1991 ഒ. വി. വിജയൻ ഗുരുസാഗരം
1992 എം.കെ. സാനു ചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993 ആനന്ദ് (പി. സച്ചിദാനന്ദൻ) മരുഭൂമികൾ ഉണ്ടാകുന്നത്
1994 കെ. സുരേന്ദ്രൻ ഗുരു (നോവൽ)
1995 തിക്കോടിയൻ അരങ്ങു കാണാത്ത നടൻ
1996 പെരുമ്പടവം ശ്രീധരൻ ഒരു സങ്കീർത്തനം പോലെ
1997 മാധവിക്കുട്ടി നീർമാതളം പൂത്ത കാലം
1998 എസ്. ഗുപ്തൻ നായർ സൃഷ്ടിയും സ്രഷ്ടാവും
1999 കോവിലൻ തട്ടകം (നോവൽ)
2000 എം.വി. ദേവൻ ദേവസ്പന്ദനം
2001 ടി. പദ്മനാഭൻ പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002 കെ. അയ്യപ്പപ്പണിക്കർ അയ്യപ്പപ്പണിക്കരുടെ കവിതകൾ
2003 എം. മുകുന്ദൻ കേശവന്റെ വിലാപം
2004 സാറാ ജോസഫ് ആലാഹയുടെ പെൺ‌മക്കൾ
2005 കെ.സച്ചിദാനന്ദൻ സാക്ഷ്യങ്ങൾ
2006 സേതു അടയാളങ്ങൾ
2007 എം. ലീലാവതി അപ്പുവിന്റെ അന്വേഷണം
2008 എം.പി. വീരേന്ദ്രകുമാർ ഹൈമവതഭൂവിൽ
2009 എം. തോമസ് മാത്യു മാരാർ - ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010 വിഷ്ണുനാരായണൻ നമ്പൂതിരി ചാരുലത(കവിതാ സമാഹാരം)
2011 കെ.പി. രാമനുണ്ണി ജീവിതത്തിന്റെ പുസ്തകം
2012 അക്കിത്തം അന്തിമഹാകാലം
2013 പ്രഭാവർമ്മ ശ്യാമമാധവം
2014 കെ.ആർ. മീര ആരാച്ചാർ
2015 സുഭാഷ് ചന്ദ്രൻ മനുഷ്യന് ഒരു ആമുഖം
2016 യു.കെ. കുമാരൻ തക്ഷൻകുന്ന് സ്വരൂപം
2017 ടി.ഡി. രാമകൃഷ്ണൻ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )